English Meaning of കത്തിരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കത്തിരി is as below...

കത്തിരി : kattiri, കത്രിക 5. (S. കര്‍ത്തരി) Scissors, shears. ക'പ്പൂട്ടു sticks tied in form of shears കത്തിരി യപ്പൂട്ടററം പൊന്തി TP. jumped to the cross-beams of the roof. denV. കത്രിക to shear, clip = ക. കൊണ്ടു നറുക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ഷന്തവ്യം
kšandavyam S. (ക്ഷമ്) What is to be borne or pardoned.
കലി
kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധര്‍മ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളില്‍ പറ്റായ്വാന്‍ Bhr. 3. the spirit of this age, strife (= കലഹം). 4. a year of the Caliyuga, which began on the 18th February 1302 bef. Christ; a date. കലികയറുക, ഉറയുക to be possessed. കലിഇറക്കുക = ദൈവതോപദ്രവം നീക്കുക. കലിദ്രുമം = താന്നി Terminalia. കലിപണം (Trav.) 1/7 Rupee, or = 4 Chacram. കലിപുരുഷന്‍ demon; quarreller. കലിയന്‍ 1. something monstrous, as high wave. 2. = കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
കന്നല്‍
kannal T. M. Te. (കണു) 1. Sugarcane കരിന്പു. 2. sugar. po. കന്നല്‍ കണ്ണിമാര്‍ AR. ക ന്നല്‍നേര്‍മിഴിയാള്‍ Bhr. കന്നല്‍കൂത്തു, — പാട്ടു a play performed by Pulluva women, esp. in case of pregnancy. കന്നലും കഴിഞ്ഞു SG. കന്നല്‍ കൂത്താടിപ്പന്‍ Pay.
കുറുന്പല്‍
kur̀umbel (II. കുറു) So. കുറുമ്മന്‍, — ന്പു Sweepings, mote, sediment, coagulated pieces തലയില്‍നിന്നു താളിയുടെ കു. പോയി ല്ല vu.
കോണ്‍
kōṇ 5. (= കോണം) Corner, anglo ഭ വനത്തിന്‍റെ വടക്കു ഭാഗം കോണിന്‍റെ അക ത്തു MR. — വലത്തു കോണില്‍ wing of an army — അവനെ കോണിലാക്കി Anj. surpassed. കോണോടു കോണ്‍ from corner to corner. — Hence: കോണാക്ക to slope. കോണിറയം So. the corner piazza. കോണ്കണ്ണു squinting. see കോങ്കണ്ണു. കോണ്കത്തി = വളഞ്ഞകത്തി. 1. No. a knife of umbrella-makers be. (കൂങ്കത്തി loc.) 2. So. esp. sickle. (Trav. കൊങ്കി.) കോണ്കല്ലു = കോടിക്കല്ലു. കോണപുര corner-room. കോന്തല corner of cloth, serving for a purse. നാന്തല ഇല്ല കോന്തല ഇല്ല prov. ഉടുപുട കോ. ചുരുട്ടി, പട്ടിന്‍റെ കോ. പിടിച്ചു, പി ടിച്ചേടം കോ. മുറിച്ചു TP. — കോന്തല മുറി യന്‍ a cut-purse. കോന്തളം open space left at the corner of a housc.
കുര്‍ക്കിലം
kurkilam = കുങ്കുലിയം (S. ഗുഗ്ഗുലു and ഗുല്ഗുലു) The bdellium tree, in MM. കുറുക്കുലു.
കലാശി, കലാസ്സ്
Ar. H. ϰalāṣi Sailor, ഒടി യില്‍ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരന്‍ a lascar.
കരിന്തകാളി
karinδaγāḷi (III.) A Solanum or Psychotria herbacea (a med. ക. കഴഞ്ചു). Previous page Next page
കലവറ
kalavar̀a (കലം, അറ) Storehouse, pantry. കലവറക്കാരന്‍ storekeeper, butler, treasurer.
കിടയുക
kiḍayuγa T. M. (കിട) 1. To knock against, quarrel (C. ഗെടിസു); to be found or obtained അടല്‍ കിടെന്തരക്കവീരര്‍ RC. 2. sound of water, falling into a dying man's throat. No. VN. കിടച്ചല്‍ meeting, quarrelling. കിടെക്ക T. So M. to be obtained; engage in അടല്‍ കിടെത്താന്‍ അനുമാന്‍ ചെന്പുമാലി യോടു RC. — എനിക്കു കിടെച്ചു Palg. = കി ട്ടി — (loc.) കിടയിക്ക to get.
Sponsor Books Adv
Alinju Chernna Aathmakkal
Kalayil
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Random Fonts
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20196

close