English Meaning of കിങ്കരന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിങ്കരന്‍ is as below...

കിങ്കരന്‍ : kiṇgaraǹ S. (see കിം) Servant.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കടിഞ്ഞൂല്‍
kaḍińńūl (കടി II + ചൂല്‍) First-born of man and beasts. (see കടുന്പിളള) ക. പു ത്രന്‍; കടിഞ്ഞ ഗര്‍ഭം പെറേണ്ടു prov.
കുഗ്മളം
kuġmaḷam S. (better കുട്മളം) An opening flowerbud. കു. കണ്ടുള്ള വണ്ടുപോലെ CG.
കിം
kim S. (neutr. of കഃ) What? f. i. കിം കരോ മ്യം AR. what shall I do. കിങ്കരന്‍ (doing any thing) servant. കിമൃണന്‍, കിംക്ഷണന്‍, കിങ്കണന്‍, കിന്ദേവന്‍ AR. people, who make light of debts, moments, small things, God. കിംക്ഷണന്മാര്‍ക്കു വിദ്യ ഉണ്ടാകയില്ല AR. കിംവദന്തി 'what do they say?' a rumour = ശ്രുതി f. i. ഞാന്‍ ഇന്നൊരു കിംവദന്തിയും കേട്ടേന്‍ Bhr. കിംശുകം = പലാശ (കിംശുകനിറം KR. red).
കാശ്മല്യം
kāšmalyam S. Wickedness. ഭവാനു ടെ കാശമല്യകാലം കഴിഞ്ഞു Nal. misfortune.
കൂലോം
kūlōm = കൂലകം 2.; കൂല്‍ = കോയില്‍ as കൂല്‍ കുററിയററുപോയി KU.
കാതരം
kāδaram S. (കതരം) Not knowing which of two, perplexed കാതരബുദ്ധി = ച പല, പരവശ. കാതരന്‍ എന്നാകിലും. VCh. coward. denV. കാതരിച്ചീടിനാന്‍ PT. was troubled. abstr N. കാതര്യം കൈവിട്ടു CG. നേത്രകാതര്യം കണ്ടു Bhr.
കൂണു
kūṇụ So. Mushroom, see കൂന്‍.
കരിന്പു
karimbụ 5. 1. Dark colour, grey, colour of ripeness. നെല്ലു കരിന്പായി is ripe, കരിന്പഴു ക്ക not quite ripe. 2. sugarcane, Saccharum officinarum Kinds: ൦രംഴക്ക., കാട്ടുക., നീലക്ക., നാമക്ക., നായ്ക്ക., പുണ്ഡരീകക്ക., പേക്ക. Sacchar. spontan., മുളക്ക., മഞ്ഞള്‍ക്ക., വെള്ളക്ക. GP. a med. etc. നായ്ക്ക. ഇടിച്ചു പിഴിഞ്ഞു നീര്‍ a med. കരിന്പി൯ വേര്‍ MM. നീലക്കരിന്പിന്‍റെ ചാറു Bhr. Mud. — പുത്ത൯ കരിന്പുവില്‍ CG. Cāma's bow. ക. ആട്ടുക to express the juice. കരുന്പുമാലി So. ground on which sugarcane is planted. കരിന്പുവീടു KM. the palace of Cōlatiri's queen at Taḷipar̀ambu. see കരിപ്പത്തു.
കിടാരന്‍
kiḍāraǹ NoM. Workman in leather (64 in Talip.) = തോല്ക്കൊല്ലന്‍.
കരിങ്കണ്ണു
karingaṇṇụ (III.) Gutta serena ക. ചോരമറിഞ്ഞു TP. (in the excitement of battle). കരിങ്കണ്ണന്‍ one with an evil eye. കരിങ്കലം (III.) = മണ്‍കലം opp. വെണ്കലം.
Sponsor Books Adv
Mar Dheevannasyosa Methrapoleetha
Varki
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Random Fonts
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23366
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31862

close