English Meaning of കേടകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേടകം is as below...

കേടകം : kēḍaγam Tdbh., ഖേ —, Shield.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കേയൂരം
kēyūram S.(കൈ + ഊരുക) Bracelet worn on the upper arm.
കാപ്പി, കപ്പി
Ar. qahveh, Coffee ബുന്നു. കാപ്പു, കാപ്പിക്ക see കാക്കുക.
കിളര്‍ക്ക, ര്‍ത്തു
kiḷarka 1. To be corroded (C. Tu. കിലുന്പു). 2. T. to shine (see കിളര്‍). കിളര്‍പ്പു, കിളാവു verdigris. denV. കിളാവിക്ക; കിളര്‍പ്പു നാറുന്നു V1. കിളാച്ചല്‍ V1. corrosion, absorption വളക്കി ളാച്ചലുളള നിലം V2. കിളാര്‍പ്പു No. slight appearance, faint colouring. ചോരക്കിളാര്‍പ്പു marks of blood, in hunting, in spitting (med.) No. കി. ചുഴെ ക്ക = കിളര്‍പ്പു. കിളാവു NoM. കി. നോക്കി വലിക്ക pull a boat over long waves or a long sea. വരവും കി ളാവും short & long sea (fisher-language). Previous page Next page
കര്‍മ്മഭൂമി
KU. Malayāḷam (opp. to ഭോഗഭൂമി as well as ജ്ഞാനഭൂമി) where ceremonies Previous page Next page
ക്യ
k/?/ Mark of contempt, എന്നെ ക്യ എന്നാ ക്കിക്കളഞ്ഞു (vu.)
കാളാഞ്ചി
kāḷāńǰi 1. T. M. C. Te. (കാളം trumpet) A large spittoon, പിടിച്ചു കാ. KR. കാ. ഏന്തുക Sk. കാമനു പൊന്മയമായുളള കാ. നീള പിടിച്ച പോലെ CG. (comp. to പാടലം flower) പൊന്‍കാ., വെളളിക്കാ. KU. 2. gold or silver tassel in trumpet form.
കരയുക
karayuγa (T. C. to call, Tu. to lament) 1. To cry, lament. എന്നോടു കരഞ്ഞു പോയി I could not help weeping. 2. noises of animals, to neigh, caw, eater-waul, കാള കരഞ്ഞുള്ള ഘോര നിനാദം Mud. കരടിയുടെ ചുഴലവും നിന്നു കര യുന്ന പിടിയാനകള്‍ KR. VN. കരച്ചല്‍ f. i. കുഞ്ഞ൯ കരയും കരച്ചല്‍ ക ണ്ടു TP. വാതിലിന്‍റെ ക. creaking of a door. CV. കരയിക്ക f. i. മൈതിലിയെ പെരിക കര യിത്തു RC. ചൊല്ലി കരയിച്ചു KR. കരയേറുക see കര.
കൊളളു
koḷḷụ 1. So. Corner, nook, = കൊല്ലി. 2. a kind of mud-wall (വരന്പു, ഇട്ടല്‍). പട്ടര്‍ പറന്പിന്‍റെ പടിഞ്ഞാറെ കൊളളിന്മേല്‍ ഇരു ന്നു വിരോധിച്ചു TR. കൊളളുമ്മേല്‍ നിന്നു MR. 3. T. M. (H. kulthi) horsegram, Glycine tomentosa, മുതിര. — കൊളളും പയര്‍ Sk. 4. VN. of Previous page Next page
കൂര്‍
kūr T.M.C. (C. കൂന്തു, Tu. കൂട്ട, Te. കൂചി) Sharpness; point as of arrow (√ കുരു ?). Hence: കുരന്പു 1. sharp arrow, കൂ.പേമഴപോലെ ചൊരികയും Mud., മദനന്‍ കൂരന്പെയ്തു Bhr. — കൂരന്പന്‍ armed with sharp arrows, താരന്പന്‍ കൂ'നല്ലനീ CG. 2. a plank between the top of the door and the roof. B. കൂരാന്‍ in കരിങ്കൂരാന്‍ king of crows. B. കൂരാപ്പു perfect darkness, (mist B.); hole in a wall V2. കൂരാന്പല്‍ javelin. കൂരായണ !, abusive name (opp. നാരായണ), പാലം കടന്നാല്‍ പിന്നെ കൂ. prov. (Voc.) കൂരിരുള്‍, കൂരിരിട്ടു intense darkness, സൂര്യനെ ഭയപ്പെട്ടു കൂ'ട്ടുകള്‍ പോയി Nal 3.
കാന്താരം
kāndāram S. Thick forest = കാന നം, കാനം. കാന്താരിമുളകു, & കാന്തകാരി A small pungent chilly.
Sponsor Books Adv
Ramavarma Malayalam Readers VI
Unknown
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Random Fonts
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313938
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160

close