English Meaning of കൂട്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂട്ടം is as below...

കൂട്ടം : kūṭṭam 5. VN. of കൂടുക. 1. Junction, assembly, flock, heap ആട്ടുകൂട്ടം etc മരക്കൂട്ടം. ആധാരം പുര വെന്തുപോയ കൂട്ടത്തില്‍ വെന്തു പോയി MR. along with the rest. കൂട്ടങ്ങള്‍ V2. baggage = സംഭാരങ്ങള്‍. 2. caste, കൂട്ടത്തില്‍ നിന്നു നീക്കി TR. section, മൂടാടി കൂട്ടത്തില്‍ ൧൩ തറ, തച്ചോളിക്കൂട്ടം etc. class of Nāyers, party; species വപ്ലവന്മാര്‍ എന്നൊരു കൂട്ടം ജാതി KR. രാജ്യങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ ആയി has ceased to be a kingdom. പലകൂട്ടം കാര്യം TR. all sorts of concerns. ഒരു കൂട്ടം വിളിച്ചാല്‍ കേള്‍ക്കയില്ല in a certain manner. രണ്ടു കൂട്ടം വിചാരം two kinds of thoughts. 3. assembly, court, 4 or 5 നിഴല്ക്കൂ., പടക്കൂ., നായാട്ടുകൂ., യോഗക്കൂ., നടുക്കൂട്ടം. 4. quarrel ഒരു പറ ന്പിന്‍റെ കൂ. TR. contention about; നിങ്ങളുടെ വാക്കും കൂട്ടവും, കൂട്ടവും കുറിയും quarrels, എ നിക്കൊരു കൂട്ടവും കുറിയും ഇല്ല TP. quarrel. 5. adv. entirely, altogether കൂട്ടം മുടിപ്പാന്‍ ഒ രുന്പെട്ടു ഞങ്ങളും SiPu. With ഏ: കൂട്ടമേ കൊ ല്ലിക്കും Bhr., കന്നുകിടാക്കളെ കൂട്ടമേ മടക്കികൊ ള്‍വന്‍ CG. (= കൂട്ടത്തോടെ). Hence: കൂട്ടക്കാരന്‍ 1. one of a party, belonging to അമാത്യന്‍റെ കൂട്ടക്കാരരെക്കൂടേ PT., രണ്ടു കൂട്ടക്കാരും both parties TR. 2. pleader. കൂട്ടക്കെട്ടു alliance, confederacy, complot. കൂട്ടക്കൊട്ടു charge, sounded in battle B. കൂട്ടനായര്‍ headman of a section, his office കൂട്ടനായ്മ V1. കൂട്ടപ്പട tumult, battle. കൂട്ടം ഇടുക to join for a purpose. കൂട്ടമിട്ടാര്‍ത്തു വിളിച്ചടുക്കുന്നു AR.; also in sing. രാക്ഷസന്‍ കൂ'ട്ടാര്‍ത്തുതേ KR. — അവര്‍ കൂ'ട്ടുപൊങ്ങി PT. arose all at once. കൂട്ടംകലന്പി a disturber B. കൂട്ടംകൂടുക to congregate, conspire (in Palg. = to speak). കാവില്‍ കൂടി TR. deliberated in solemn assembly. കൂട്ടംപറക 1. to quarrel. 2. to speak coherently TP. കൂട്ടര്‍ (2) companions; of the same class. കൂ. എന്നോര്‍ത്തു CG. thinking they are the same as we. ആ കൂട്ടര്‍ those people. കൂട്ടവിളി shout of a multitude.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുറുന്പല്‍
kur̀umbel (II. കുറു) So. കുറുമ്മന്‍, — ന്പു Sweepings, mote, sediment, coagulated pieces തലയില്‍നിന്നു താളിയുടെ കു. പോയി ല്ല vu.
കോടീരം
kōḍīram S. (കോടി 2.) = ജടാഭാരം.
കൊണ്ട
koṇḍa,, & കൊണ്ടു koṇḍ/?/ adj. & adv. part. of കൊള്‍ക in: കൊണ്ടറി mark made on the ground, in some play V2. കൊണ്ടവാറു, കൊണ്ടാറു 'as having received', receipt, bond നിര്‍ബന്ധിച്ച് ൫൦ ഉറുപ്പികയ്ക്ക കൊണ്ടാറു എഴുതിച്ചു TR. കൊണ്ടാടുക 5. to be interested in, occupied with ദേവസ്വം കൊണ്ടാടി രക്ഷിക്ക(= ആ ദരിച്ചു; to celebrate, praise കാണികള്‍ അവരെ കൊണ്ടാടി KR. തണ്ടായവും നല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. ത ന്നെത്താന്‍ കൊ. V1. to boast. (in കാററു കൊണ്ടാടും തല CG. the top of the tree swings in the wind). VN. കൊണ്ടാട്ടം 1. praise, congratulation ബഹുമാനക്കൊണ്ടാട്ട സ്തുതികൊടുക്ക Nasr. 2. vegetables dried & salted as condiment, മകണി കൊണ്ടു കൊ. ഉണ്ടാക്ക. കൊണ്ടി (C. Tu. what holds, catches) 1. enchantment to make cows hold their milk, കൊണ്ടിയിടുക So. 2. a stray cow, unruly Previous page Next page
കൃശം
k/?/šam S. (കര്‍ശ) Meager, thin, little. കൃശന്‍ a spare man, vu. കൃച്ചന്‍. ആരും കൃശ ന്മാരെ നിന്ദിയായ്ക Bhr 1. (the poor & weak). കൃശത emaciation, etc. കൃശോദരി slender shaped, also ഇളങ്കു ശാംഗി SiPu.
കൂന്തങ്ങാ
kūndaṇṇā So. = ആന്പല്‍ കിഴങ്ങു see foll.
കോമളം
kōmaḷam S. (ക: + മലം or മ്ലാ) Tender, mild. — കോമളയായൊരു രുഗ്മിണി CG. In Mal. chiefly of male beauty. — abstr. N. കോമളത്വം Nal.
കമനം
kamanam S. (കമ് = L. amo) Lustful (f. കമിനി RS. കമനികള്‍ CC.), desirable, കമ നീയം. കമരം lustful. (po.)
കൌളികന്‍
kauḷiγaǹ S. (കുല) = ശാക്തേയന്‍.
കാഞ്ഞിപ്പോത്തു
kāńńipōttu & കാഞ്ഞു — MC. Jelly fish, polyp.
കൊന്ന
konna (T. — ന്‍റ) Cassia fistula GP62. കൊന്നത്തോല്‍ its bark. Old: കൊന്‍റപ്പഴം കഴ ഞ്ചു a med. a kind തിരിക്കൊന്ന KR. കൊന്ന ചൂടുംപുരാന്‍, കൊന്ന അണിന്ത ചെടയ ണ്ണന്‍ RC. Siva, wearing a Cassia wreath. കൊന്നത്തെങ്ങു So. a palm-tree past bearing.
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Nail Diary
Pottekkatt
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20404
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169

close