English Meaning of കൊല്ലുക, ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊല്ലുക, ന്നു is as below...

കൊല്ലുക, ന്നു : kolluγa T. M. C. (Tu. കെരെ 1. To kill, murder (കുത്തി, ചവിട്ടി. തച്ചു etc. കൊ.) കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി, കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. കൊ ല്ലാതേ അയക്കുന്നില്ല givo no quarter. എയ്തു മു റിച്ചു കൊല്ലാതെ കൊന്നയച്ചാന്‍ AR6. കൊല്ലാ ക്കുല ചെയ്തയച്ചു Bhr. കൊല്ലാക്കുല കൊല്ക RS. half killed — കൊല്ലും കുലയും murder, പെരു ന്പടപ്പിന്നു കൊ'യും ഇല്ല capital punishment. — (കുല VN. = കൊല). 2. (C. to thrash) to mend an old mat. B. CV. കൊല്ലിക്ക to make to kill, also കൊല്ലി പ്പിക്ക Mud. Genov. to procure one's death by a third person.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കായികം
kāyiγam S. (കായം I.) Bodily. കായി കസാദവും മാനസഖേദവും Bhr.
കലചുക
kalaǰuγa a M. To be disturbed V1.
കൊണ്ട
koṇḍa 1. T. M. (C. Tu. ഗൊണ്ട) Tuft of hair, hair-tresses. കൊണ്ടകെട്ടുക to tie the hair in a tuft. കൊണ്ടകെട്ടി N. pr. Coṇḍōṭṭi SE. of Calicut. കൊണ്ടന്‍കോഴി = ജാതിക്കോഴി (loc.) 2. (from ?കൊള്‍) also ഒണ്ട q. v. (loc.), the ചു രങ്ങ of Tiyar, into which they gather their toddy; അരെക്കുളള കൊണ്ടയുടെ വെളളം എനിക്കു തട്ടി (jud.) 3. = കൊളേള near, towards കൊണ്ടക്കൊടുത്തു VetC. handed over. കൊണ്ടത്താ CG. കൊണ്ടക്കാട്ടി produced. മലയോടു കൊണ്ടക്കലം എറിയല്ല prov. against. കൊണ്ടച്ചാരിയതു leaning on it. തന്പിയെ കൊണ്ടയാക്കി PatR. മുന്നം ഇരുന്ന വിടേ കൊണ്ടയാക്കി AR. replaced it. കണ ക്കില്‍ ഏററം കൊണ്ടേ കയററി TR. added to it overmuch. എന്നെ മുതലകൊണ്ടത്തിന്നും കോട്ടെ TP., with Genitive കുഞ്ഞന്‍റെ കൊ ണ്ടക്കൊടുത്തു TP. (= കുഞ്ഞന്‍റേയില്‍, കൈ യില്‍).വളപ്പില്‍ കൊണ്ടേ കുഴിച്ചിട്ടു MR.
കൂറുക
kūr̀uγa T.M. (കൂ?, കൂറിടുക?) 1. To speak, proclaim. (So. T. to call out for sale) ആശികൂറി RC. blessed. വീരവാദം കൂറി KR. called out. Previous page Next page
കര്‍ബുരം
karburam S. (കറ ?) Variegated, speckled. കര്‍ബുരാദികള്‍, Bhr. കര്‍ബുരേന്ദ്രന്മാര്‍ AR. Rāxasas.
കാല
kāla V1. Heckle for dressing flax.
കാഞ്ഞിപ്പോത്തു
kāńńipōttu & കാഞ്ഞു — MC. Jelly fish, polyp.
കൌഡി
kau/?/i = കവിടി, Cowry.
കണട
S. Long pepper കണയെണ്ണ കൃമിഘ്നം GP.
കഥം
katham S. (കഃ) How? കഥഞ്ചില്‍, കഥ ഞ്ചന anyhow, with difficulty. denV. കഥിക്ക to tell the how, to narrate. കഥ Story, relation. കഥയല്ല Bhr. reality. ഇതിങ്ങനേ കഥ CCh. that's my story; talk. വിചിത്രകഥന്‍ Bhr. telling fine stories. അവ ന്‍റെ കഥ കഴിച്ചു killed him. ഇക്കഥ നില്ക്കട്ടേ KR. enough of this! കഥകള്‍ ഇതൊന്നുമേ ചേ രുവേന്നല്ല ChVr. these doings. കഥകളി drama; കഥകളിക്കാര്‍ actors. കഥനീയം worthy of relating. കഥയ കഥയ imp. oh tell! കഥാന്തരം V1. stories; course of talk. കഥാപ്രസംഗം topic of conversation, its tenor & accidental allusions. കഥാമൃതം Bhr. pleasant story. കഥാശേഷം 1. surviving only in story വൈരി പ്രപഞ്ചം ക'മാക്കുവാ൯ ChVr. to destroy. 2. the remainder of the story. Bhr. കഥാസാരം a choice story; gist or purport. കഥിതം (part.) told; കഥ്യം fit to be told.
Sponsor Books Adv
Katha Panjab
Unknown
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
The World Of Trees
Unknown
Download This Book
Kairalee Koudhukam
Karuppan
Download This Book
Random Fonts
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917

close