English Meaning of കുനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുനി is as below...

കുനി : kuǹi T.M. (കുഞ്ചുക) 1. Semicircle, curve കുനിച്ചില്ലിയാള്‍ RC. തേരേല്‍കുനി RC. 2. small garden in the midst of ricefields കുനിപ്പറന്പു, കണ്ടം കുനിയാക്കി MR. കുനിയില്‍ ചാള of slaves. കുനിച്ചുഴുവ the blue jay. കുനിശ്ശേരി N. pr. an asylum for adulterers & thieves in Veḷḷappanāḍu കു. കൈനിലെക്ക കത്തുസങ്കേതം Anach. കുനിയുക T. M. C. Te. to bow, stoop, bend മുട്ടുകള്‍ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീര്‍ വാര്‍ത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ പോലെ പാഞ്ഞതു (jud.) a wounded person. കുനിക്ക 1. to make a curve (കുനിപ്പു in writing 3 in രു, കു; കുനിച്ചു വലിക്ക ൫, ള in രു, ങ്കു). കുനിച്ചു നിര്‍ത്തുക to cause to stand stooping, a torture (& ചുനിക്ക). 2. നൃത്തം ക. to dance. ചിലര്‍ നടം കുനിപ്പോര്‍, നാടകം കു നിത്താന്‍ RC.; also to jump ഞാന്‍ ഇക്കിണ ററില്‍ കുനിച്ചു മരിക്കും TP. കുനിക്കന്‍പുററു earth thrown up by worms So. (see കുരിക്കു). കുനിയന്‍ a large ant കു. മദിച്ചാലും മുട്ടോളം prov., also കു. ഉറുന്പു. കുനിയാളന്‍‍ a class of predial slaves W.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂറു
kūr̀ụ & കൂര്‍ T. M. C. Te. (കുറു) 1. Part, share; class, as of ground പശിമക്കൂ —, രാശി ക്കൂ —; portion of ingredients ൪ കൂറു മുളകു, മു ക്കൂറു ചുക്കു, ഇരിക്കൂറുതിപ്പലി a med.; section of Previous page Next page
കരഭം
karabham S. The middle of the hand.
കേളി
kēḷi S. (= കളി) Play, sport കേളിക്കു വിരുതനാം Nal.; also കേളികുതുഹലം, കേളി വിലാസം. Kinds: മാരകേളി പഠിക്കലാം KR., ന ദീജലേകേളിയാടി SiPu., വനകേളിയാടി CC. — denV. കേളിക്ക = കേളിയാടുക, കോലുക. II.
കടാ
kaḍā T. (കടുവന്‍ = കണ്ടന്‍) see കിടാ. കടാകടാ എന്നു KR. Sound of bazars.
ക്രന്ദനം
krand/?/anam S. Cry, lament.
കുരികില്‍
kuriγil (കുരുവി) 1. Small bird, sparrow കു. മാംസം സ്നിഗ്ദം GP. പുരയില്‍ കൂടു വെക്കുന്ന കു. = കൂരിയാററ GP. മലങ്കു. falcocheela, kite. 2. T. M. കുരികില്‍താളി Connarus monoculus, പെരുങ്കു. Omphalobiumpinnatum, ഭ്രാന്തന്‍ കു. a poisonous kind.
കഛം
kačham S. Shore, — കഛപം turtle PT.
കപ്പം
kappam T. M. C. Te. (also കല്പം, whence Tdbh.) 1. Tribute in token of vassalage, ക. കാട്ടുക to declare oneself vassal V1. ക. കെട്ടു ക to give tribute. കുന്പനി സര്‍ക്കാര്‍ക്കു നാം ബോ ധിപ്പിക്കേണ്ടും കപ്പംപണത്തിന്‍റെ അവസ്ഥ TR. (Rāja of Coorg 24,000 Rs. per annum). 2. taxes ക. പിരിപ്പാന്‍ TR. to collect taxes. 3. ക. വെക്ക to bribe.
ക്ഷ്വേളിതം
kšvēḷiδam s. (part. of ക്ഷ്വിഡ് inarticulate sounds) 1. Buzz, roar. 2. play (= ഖേല). ക്ഷ്വേ. ആളുന്ന ബാലികമാര്‍ കേളികള്‍ ആചരിച്ചാര്‍ CG. (girls bathing).
കൊല്ലായി
kollāi So. Breach in a bank.
Sponsor Books Adv
Sreemadhavanidhanam
Keshavan Vaidyar
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Random Fonts
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15894
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26276
keralaLite Bangla Font
keralaLite
Download
View Count : 35511

close