English Meaning of കോന്പി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോന്പി is as below...

കോന്പി : kōmbi (= കോമന്‍ q. v.) Palg., N. pr. of men — So. കോന്തി. കോന്പിയച്ചന്‍, കോന്പിച്ചന്‍ (see ഇട്ടി) TR. the Rāja of Palghat.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കടി
T. M. C. Te. (Tu. blow) A bite, biting; (loc.) a cheat. മംഗലത്തിന്നു കടിയും കുടിയുമാ യി a good feed. ഒരു കടി പുല്ലു a mouthful. Hence: കടിക്കായി fruit picked by birds. കടികൂട്ടുക to bite. കാട്ടു പാന്പിനെ നമസ്കൃതി ചെയ്താല്‍ കൂട്ടുമേ കടിയും ChVr. കടിഞാണ്‍ bit, bridle. ക. ഇല്ലാത്ത കുതിര prov. also കടിയാണം, കടിയാണി V1. 2. കടിപെടുക 1. teeth to be set. പല്ലു കണ്ടായോ കടിപെട്ടു പോയി VCh. (in death). 2. ജന്തു വിനാല്‍ കടിപെട്ടതു GP. sugarcane touched by animals, bitten. കടിപെടുക്ക Bhr. to bite. കടിയന്‍ a dog, that bites. (see under കടി II.) കടിവാങ്ങി കൊടുക്ക to set the dog at. കടിവായി place of a bite. കടിവാളം bit, vu. കടുവാളം. കടിക്ക T. M. (Te. കറചു C. Tu. കച്ചു.) v. a. 1. to bite, chew. കടിച്ചെത്തുക to be mordacious (dogs or fig. men). കടിപ്പാന്‍ എന്തുണ്ടു to eat. — കടിക്കയും കുടിക്കയും ചെയ്യേണ്ട ആള്‍ a glutton. 2. to smart, pain, cheat. CV. കടിപ്പിക്ക f. i. ചാപ്പ, ചിരട്ട ചെവിക്കു ക. torture by pinching the ear. No. ഇറുക്കുപ്പിക്ക.
കശുമാവു
kašumāvụ (Port. & Brazil. Caju) Cassuvium or Anacardium occidentale. കശുമാങ്ങ cashew-nut. കശുറാക്കു an arrack made from it.
കളിറു
kaḷir̀u aT. aM. Male of the elephant മ ദകളിറതില്‍, മതക്കളിറീററിനത്തിന്‍ മുന്പില്‍ വാരിളഞ്ചിങ്കം പോലെ RC.
കലി
kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധര്‍മ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളില്‍ പറ്റായ്വാന്‍ Bhr. 3. the spirit of this age, strife (= കലഹം). 4. a year of the Caliyuga, which began on the 18th February 1302 bef. Christ; a date. കലികയറുക, ഉറയുക to be possessed. കലിഇറക്കുക = ദൈവതോപദ്രവം നീക്കുക. കലിദ്രുമം = താന്നി Terminalia. കലിപണം (Trav.) 1/7 Rupee, or = 4 Chacram. കലിപുരുഷന്‍ demon; quarreller. കലിയന്‍ 1. something monstrous, as high wave. 2. = കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
കൊച്ചു
koččụ M. (T. C. Te. കൊഞ്ചം, see കു ഞ്ചു) C. Te. ഗുജ്ജു 1. Short, small, young, mean മൂഷികന്‍ തന്‍റെ കൊച്ചു കൈ PT. 2. (also കൊച്ചന്‍) little boy, stunted fruit. Hence: കൊച്ചമ്മ So. = ഇളയമ്മ; Trav. loc. a Syr. priest's wife — hon. for മസ്ത്യാമ്മ Syr. കൊച്ചമ്മാമന്‍ younger maternal uncle. കൊച്ചാങ്ങള a sister's younger brother. കൊച്ചാന young elephant, So. കൊച്ചി 1. girl. 2. N.pr. Cochin, = ബാലാ പുരി KM. (see പെരിന്പടപ്പു). — കൊച്ചിക്കാ ലന്‍ V1. a leper. കൊച്ചില്‍ small fruit, berry, ഞാവല്‍ കൊ. etc. കൊച്ചിളഞ്ചിപ്പുല്ലു Xyris Indica Rh. (കൊച്ചി ലത്രി. B.) കൊച്ചുകിടാവു child കൊ'ങ്ങള്‍ ഒരഞ്ചുണ്ടെങ്കില്‍ അച്ചന്മാര്‍ ഒരു പതിനഞ്ചുണ്ടേ po. കൊച്ചുതന്പുരാന്‍ TR. younger prince; കൊച്ചു കോയിത്തന്പുരാന്‍ youngest prince TrP. കൊച്ചുപാന്പു young or small snake, കൊ. കടി ച്ചാലും വിഷം prov. കൊച്ചുവാക്കു 1. infant's prattle. 2. low expression, corrupt or barbarous language (കൊഞ്ചുക). Previous page Next page
കലാല്‍
H. kalāl Arrack farm കലാല്‍ സന്പ്രതി TrP.
കൃഷി
k/?/ši S.(കര്‍ഷ) Ploughing, agriculture കൃ. ചെയ്ക; കൃ. നടത്തി (king) encouraged agriculture. കൃഷികള്‍ നടത്തിക്കരുതു, കൃഷികള്‍ ഒന്നും നോക്കരുതു TR. (rebels) to give up forbid all cultivation, കൃ. ഉണ്ടാക്ക TR. to break up grounds. നിലത്തേ കൃഷിഇടാതേ VyM. കൃഷിക്കാരന്‍ husbandman, (S. കൃഷകന്‍). കൃഷിപ്പണിക്കാരന്‍ labourer; (കൃഷിപ്പണി = കൃ ഷികര്‍മ്മം). കൃഷിതല = കണ്ടം ricefield. കൃഷിരക്ഷെക്കായി ആലകെട്ടി MR. to protect the crops. കൃഷ്ടം drawn; ploughed.
കാഞ്ചനം
kāńǰanam S. Gold (& yellow flowers) കാഞ്ചനമാല Mud. കാഞ്ചനപ്പൂ Bauhinia tomentosa.
കന്മതില്‍
kaǹmaδil T.M. Stone wall, കാവി ന്‍ കന്മതില്‍മേല്‍ TP. (കല്‍, as in കന്നാരം). കന്മദം 'stone juice' Bitumen, or granulated gypsum from Arabia (= ശിലാജതു S.). തൊല്ക്കന്മതം Styrax Benzoin (അശ്മപുഷ്പം S.). കന്മാടം stone building.
കോക്കൂറു
kōkkūr̀ụ (കോള്‍ ?) Lot, lottery V1.2. കോക്ക്രൂറിടുക, even — റിക്ക, V1. to cast lots. കോക്ക്രൂറ No. a dangerous insect.
Sponsor Books Adv
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Bapu Ki Baten
Unknown
Download This Book
Gaumukh Yatra
Unknown
Download This Book
Random Fonts
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9796
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 20562
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14714
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 17351
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 17217

close
Please like, if you love this website