English Meaning of കാററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാററു is as below...

കാററു : kāt/?/t/?/u T. M. (= കാലത്തു from കാല്‍ T. Te. C. wind) 1. Air, wind കാ. കൊണ്ടു നടക്ക, കാ. ഏല്ക്ക to take an airing. വാതരോഗി കാ. ഏല്ക്കാതിരിക്ക med. കാ. അടിക്ക, വീശുക (ധൂ ളുക V1.) wind to blow, ശമിക്ക, തളരുക, അട ങ്ങുക to abate. കാററത്തിടുക to air, winnow (= തൂററുക). കാററും മഴയും bad weather, കാററും ഓളവും a heavy sea. — met. ഉളളിലേ തീക്കു കാററായ്വന്നു CG. inflamed still more her grief. — favorable time കാ. നന്നെങ്കില്‍ കല്ലും പറക്കും prov. 2. breath, life കാറേറയും കൂട കുടിച്ചു CG. out of Pūtana's breast. — a spirit അവ നില്‍ കാ. കൂടി is possessed. അവനു കാ. ഉണ്ടു is crazy. 3. = കാത്തു, കാച്ചു Catechu. Hence: കാററാടി what moves in the wind, paperkite. കാററിന്മകന്‍ Bhr. Bhīmasēna. കാററുതക്കം fair wind. കാററുവായ്, കാറെറാഴിവു current of wind. കാറേറാല 1. fire-fan, winnowing fan. 2. cocoanut branches laid over a grass roof to secure it against the wind.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കശ
kaša S. 1. Whip, താഡനകശ V2. 2. No. a part of a fowl (coccyx, പീലിക്കുരന്നു). 3. So. quarrel. കശകൂടുക.
കുതരുക
kuδaruya aM. (C. Tu. കൊരദു bore) = കുത്തുക To stab, pierce ഒട്ടലരെക്കുതര്‍ന്നിട്ടു,, പാപങ്ങള്‍ തമ്മെ കുതര്‍ന്തു, കരിക്കൂട്ടം വാനരകു ലത്തെ ക. RC. അസ്ത്രത്താല്‍ കു. കാലികള്‍ കു ത്തിക്കുതര്‍ന്നില്ലല്ലി CG. കുതര്‍ക്ക id. കുംഭംകുത്തിക്കുതര്‍ക്കും കടക്കോലിനാലെ CC.
കരുവഴല
karuva/?/ala A large jungle-snake with red eyes, black comb (T. king of serpents).
കക്കുക, ക്കി
kakkuγa 5. 1. To vomit, esp. animals ഫണി കക്കിന വിഷം KR. also of men രക്തവും കക്കിനാന്‍ KR. ഇരിന്പു കുടിച്ച വെള്ളം കക്കുമോ prov. 2. No. to stammer കക്കി പറക = ആഞ്ചിപറക. കക്കന്‍ stammerer. കക്കുവായി cackling mouth. കക്കിക്ക 1. v. n. to vomit. 2. = കൊഞ്ഞിക്ക V. freq. 3. CV. to make to regorge. II.
കൊയ്യാടുക
koyyāḍuγa (കൊഴി ?) To be unable to keep up the head, തലകൊയ്യാടിപ്പോക; പിലാവു കൊ. to yield the last fruit.
കോങ്കണ്ണു
kōngaṇṇ/?/ Squint eye (fr. കോണ്‍); കോങ്കണ്ണന്‍., — ണ്ണി f. squint-eyed. ചീങ്കണ്ണനു കോങ്കണ്ണി prov. കോങ്കാല്‍ (കോണ്‍) pillar of a corner.
കോച്ച
kōčča V1. 1. = കോച്ചില്‍. 2. = പാള.
കാരാളര്‍
kārāḷar (T. ploughmen. കാര്‍ = കാര്യം) Workers, agents. 1. temple-servants, generally 4, placed by Urālar managers of temple-lands for the endower ദേവസ്വത്തില്‍ കാരാള നായ പൊതുവാളെ ഊരാളന്‍ എന്ന് എഴുതി MR. 2. tenants, who hold the land for a long series of years W. 3. So. possessors of a freehold. Syr. doc. കാരായ്മ, കാരാഴ്മ. 1, the office of a കാരാളന്‍. 2. freehold V1. കാരായ്മതേട്ടം (or നേട്ടം) So. purchased private property. കാരായ്മ കൊണ്ടു കിടക്കുന്നു he has the title to the estate. 3. verbal agreement between Janmi & Cudiyān about their respective rights to inhabit mortgaged grounds. കാരായ്മയാ യിരിക്കുന്ന ൦രം ശരീരം അനിത്യം KU. (opp. ആത്മാവ് which is compared to ഊരായ്മ sacred & full property). കാരായ്മകരി a lease under which the tenant Previous page Next page
കല്‍
kal 1. √ of കലങ്ങു, കലചു, കലന്പു, കല രു, കലഹം etc. 2. see കല്ലു. 3. = കാല്‍ in Loc. ഒരിക്കല്‍, ഭഗവാങ്കല്‍.
കരിന്പാറ
karimbār̀a (III.) Black rock.
Sponsor Books Adv
Navalokame Abhivadanam
Unknown
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Random Fonts
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10350
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261

close