English Meaning of കരിന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരിന്പു is as below...

കരിന്പു : karimbụ 5. 1. Dark colour, grey, colour of ripeness. നെല്ലു കരിന്പായി is ripe, കരിന്പഴു ക്ക not quite ripe. 2. sugarcane, Saccharum officinarum Kinds: ൦രംഴക്ക., കാട്ടുക., നീലക്ക., നാമക്ക., നായ്ക്ക., പുണ്ഡരീകക്ക., പേക്ക. Sacchar. spontan., മുളക്ക., മഞ്ഞള്‍ക്ക., വെള്ളക്ക. GP. a med. etc. നായ്ക്ക. ഇടിച്ചു പിഴിഞ്ഞു നീര്‍ a med. കരിന്പി൯ വേര്‍ MM. നീലക്കരിന്പിന്‍റെ ചാറു Bhr. Mud. — പുത്ത൯ കരിന്പുവില്‍ CG. Cāma's bow. ക. ആട്ടുക to express the juice. കരുന്പുമാലി So. ground on which sugarcane is planted. കരിന്പുവീടു KM. the palace of Cōlatiri's queen at Taḷipar̀ambu. see കരിപ്പത്തു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാരു
kāru S. Artificer, poet (po.)
കൊങ്കണം
koṇgaṇam S. 1. Concan (fr. കൊങ്കു = കൊങ്ങു + അണ). സപ്തകൊ. the western coast (കാരാടഞ്ച വീരാടഞ്ച മാരാടം കൊ ങ്കണം തഥാ ഹവ്യഗം തൌളവഞ്ചൈവ കേരളം ചേതി സപ്തകം). 2. a kind of grass or reed, കൊങ്ങണം വളഞ്ഞതെന്തു പറ prov. കൊങ്കണി, vu. കൊങ്ങിണി N. pr. the Concaṇi merchant caste (64 in Taḷiparamb/?/), pl. കൊങ്കണിമാര്‍, —ണികള്‍, കൊങ്ങിണിയര്‍ TR., also കൊങ്കിണിച്ചെട്ടി TR.
കഷണം
kašaṇam 1. S. Rubbing (കഷം touchstone). 2. M. a bit, piece, fragment (So. also കഷ്യം). denV. കഷണിക്ക 1. to cut in pieces. 2. So to toil = കഷ്ടിക്ക. കഷണ്ടി (കഴണ്ടി V2.) baldness. ക'ക്കാരന്‍, ക'ത്തലയന്‍ bald.
കംബളം
kamḃaḷam S. (see കന്പിളി.) ഒരു ക' ത്തില്‍ വെച്ചു കെട്ടി Mud. ചിത്രക. കൊണ്ടു ഗാ ത്രം മൂടി PT.
കഠാരം
kaṭhāram see കട്ടാരം, കട്ടാരി Dagger.
കൊഞ്ഞുക
końńuγa = കൊഞ്ചുക hence കൊ ഞ്ഞിപ്പറക, കൊഞ്ഞിച്ചുപറക, To stammer, hesitate in speaking. — കൊഞ്ഞിക്ക = കക്കിക്ക. കൊഞ്ഞന്‍ stammerer, also കൊഞ്ഞക്കാരന്‍, = വിക്കന്‍. ഊമരില്‍ കൊഞ്ഞന്‍ സര്‍വ്വജ്ഞന്‍ prov. കൊഞ്ഞം = കൊഞ്ഞനം (as കൊഞ്ഞങ്ങള്‍ കാട്ടുന്നോര്‍ CG.) കൊഞ്ഞനം കാട്ടുക to mock, to mimic as monkeys, to make wry faces.
കന്മഷം
kanmašam (S. കല്മഷം) Dirt, foulness, dross; sin. കന്മഷക്കായ്കള്‍, വിണ്മയമായൊരു വിള CG. — adj. കന്മഷയായ വേശ്യ GP. denV. ലോകം എല്ലാം കന്മഷിച്ചീടും ഇപ്പോള്‍ Bhg. be corrupted.
കലുഷം
kalušam S. Turbidness (കലങ്ങു), impurity, sin അവന്‍റെ ക. ഒക്കയും ഇഹത്തിങ്കല്‍ അനുഭവിക്ക KR. നിങ്കലും കലുഷത ചേര്‍പ്പാന്‍ Si Pu. to bring sin on thee. കലോറ = കലവറ.
കില്ലു
killụ (T. C. ഗിലി = കിടിലം) Doubt. കി ല്ലില്ല കൊല്ലും PT. doubtless. കില്ലതിന്നില്ല തെ ല്ലും Bhr. കില്ലററു കേട്ടീടിലാം TR. hear & learn for sure. കൊല്ലുവാന്‍ കില്ലില്ലാത്തവന്‍ SiPu.
കൃത്രിമം
k/?/trimam S. (കൃ) 1. Factitious, artificial, fraudulent; (കൃത്രിമരേഖ, കൃ'മാധാരം ഉ ണ്ടാക്കി, കൃ'മായി അന്യായം ചെയ്തു MR. (forged documents, etc.) — കൃത്രിമസ്ത്രീവേഷധാരിയാം പൂരുഷന്‍, പുത്രനെ കൃത്രിമസ്ത്രീവേഷമാക്കി ച മെക്ക Si Pu. to disguise as a woman. 2. N. — ന മ്മോടു യാതൊരു കൃ'വും ചെയ്തിട്ടില്ല Arb. deceit. കൃത്രിമക്കാരന്‍ = ഏടാകൂടക്കാരന്‍ q. v.
Sponsor Books Adv
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
India Charithravalokam
Panikkar
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Random Fonts
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
Dyuthi Bangla Font
Dyuthi
Download
View Count : 32791
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19146
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40099
Karumbi Bangla Font
Karumbi
Download
View Count : 32569

close