English Meaning of കലതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലതി is as below...

കലതി : kalaδi (T. confusion = മൂദേവി) Ceremony on the 4th day after marriage.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുയ്യല്‍
kuyyal കുയ്യില്‍ (prh. കുഴിയില്‍) Spoon, small spoon, Tu. കുലര.
കന്നു
kaǹǹu M. Te. Tu. (T. കന്‍റു C. കന്ദു & ക രു fr. C. Te. കനു to bring forth, see കററു) 1. The young of cattle, So. esp. buffalo-calf. കന്നുകൂട്ടുക to go to plough, also ക. പൂട്ടി വി തെച്ചു MR. ആനക്കുന്നിന്മേല്‍ RC. ആനക്കന്നി നെ പോല നടന്നു KR. കന്നേററ പശു loc. a cow with calf. 2. young plantain trees around the mother plant, വാഴക്കന്നു. Hence: കന്നടിപ്പു So. tending cattle. കന്നുകാലി, കന്നാലി cattle. കന്നും കാലിയും ആട്ടി TR. കന്നുകിടാക്കള്‍ നിറഞ്ഞു‍ CG. cattle multiplied. കന്നുപാല്‍ V1. buffaloe's milk.
കോടു
kōḍu (VN. of കൊടു; C. Tu. Te. T. peak, horn) 1. End, corner. 2. T. fort, in കോഴി ക്കോടു, പുളിക്കോടു etc. 3. cheek = കൊവിടു (loc.) കൊടാണി a peg; കഴുത്തില്‍ ഒരു കോ. പോലെ med.
കുലീരം
kulīram S. Crab.
കുമതി
kumaδi S. (കു) Ill-disposed, see സുമതി, ദുര്‍മ്മതി.
കന്ദരം
kand/?/aram S. Glen, cave. മാറെറാലി ക്കൊണ്ടു കന്ദരവാകരഞ്ഞു CG.
കാളം
kāḷam S. Black (= കാര്‍, C. കാഴ്) കാ ളമേഘം, hence: കാളകണ്ഠന്‍ the black-necked Siva. കാളന്‍ 1. a demon മഹാകാളന്‍. 2. a kind of curry (കാളുക 1.), മോര്‍ക്കാ. കാളന്തോക്കു heavy gun KU., mortar V1. കാളകൂടം a poison ചോററില്‍ കാ. കൊടുത്തു Vil. കാളരാത്രി last night, the end of time. Previous page Next page
കൂര്‍ച്ചം
kūrčam S. 1. Bundle of grass. 2. the part between the eyebrows. 3. a മര്‍മ്മം, കൂ. എന്നൊരു മര്‍മ്മം half an inch above ക്ഷിപ്രം MM. 4. M. = കൂര്‍ച്ച sharpness. കൂര്‍ച്ചന്‍പല്ലു B. long tooth, eyetooth.
ക്ഷമ
kšama S. 1. Forbearance, patience, forgiveness നല്ലതു ക്ഷമയല്ലോ നല്ലവര്‍ക്കു, കോപ കാമാദികളെ ക്ഷമയാ ജയിപ്പവന്‍ താപസശ്രേ ഷ്ഠന്‍ Bhr. 2.the earth, G.chamai; ക്ഷമാതലേ Nal. on the ground. ക്ഷമം 1. onduring (as ക്ലേശക്ഷമന്‍ Bhg.) 2.fit, capable. — ക്ഷമത ability. ക്ഷമാപരന്‍ Bhr. ക്ഷമാവാന്‍, ക്ഷമി patient, indulging. denV. ക്ഷമിക്ക 1. to endure. 2. to bear with, to pardon (= പൊറുക്ക). With Ace. സര്‍വ്വാ പരാധം ക്ഷമിച്ചു Bhg4. നമുക്കൊക്കയും ക്ഷ മിപ്പതു ഭൂഷണം Bhr. With Dat. അതിന്നു നീ ക്ഷമിക്ക വേണം KR. ഭവതിയെ രാക്ഷ സന്‍ ക്ഷമിക്കുമോ KR. can Rāvaṇa have abstained from thee? ക്ഷമിക്കരുതായ്ക V1, impatience. CV. അവനെ കണ്ടു ക്ഷമിപ്പിക്ക KR. to ask pardon, to propitiate.
കുണ്മണി
kuṇmaṇi (കുന്നി, കള്‍, കുഴ് ?) A small grain, very little കു. പോലും കുറഞ്ഞില്ല ഭീമനും Bhr 7. Previous page Next page
Sponsor Books Adv
Thiranjedutha Kavithakal
Panikkar
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Story Of Svarajya Part-1
Unknown
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14881
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
keralaLite Bangla Font
keralaLite
Download
View Count : 35510
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
Meera Bangla Font
Meera
Download
View Count : 909097

close