English Meaning of കടല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടല്‍ is as below...

കടല്‍ : kaḍal 5. (കടക്ക) 1. Sea — മേല്ക്ക. outer sea. നല്ക്കടലോടു പോയാര്‍ Pay. by sea. 2. in comp. what comes from foreign parts. 3. what is spread out, reaches far. കടല്‍ത്തൈ, കട ല്‍ വെച്ചതു stage in the growth of jack trees and palms. Hence: കടല M.T. Bengal gram, Cicer arietinum. ഒരു പിടി കടല Arb. കടലാടുക to bathe in the sea (prov.) കടലാടി Achyranthes aspera, med. root. GP. വലിയ ക. യും ചെറിയ ക. യും a med. MM. (the latter Ach. prostrata Rh.) കടുക. ഹോ മിക്ക a ceremony to counteract charms (in ബലിക്കളയല്‍). കടലാമ, കടലാവണക്കു see ആ — കടലിവേഗം B. Aristolochia Indica. കടലുപ്പു sea salt GP. കടലെടുപ്പു boisterous sea = പെരിങ്കടല്‍. കടലേടി Mapl. = കടല്പന്നി. കടലോട്ടം navigation. കടല്ക്കന്നി CG. Laxmi, ആഴിമാതു. കടല്ക്കര seashore, = കടല്പുറം, കടലോരം. കടല്ക്കാക്ക sea-gull. കടല്ക്കാററു, കടക്കാററു sea breeze. കടല്ക്കൂരി sturgeon, MC. Silurus. കടല്‍ക്കോടി = കടക്കോടി q. v. കടല്ചരക്കു goods imported by sea. കട(ല്‍)ത്തവള polype. (loc.) കട(ല്‍)ത്തേങ്ങാ the Seychelles cocoanut (അക്കില്‍) Lodoicea. കടല്നാക്കു GP. കടല്നാവു amed. കടല്‍നുര cuttle fishbone, os sepiae (S. അബ്ധികഫം). കടല്നായി seal MC. കടല്പന്നി porpoise, Platanista gangetica (കട ലാന, കടല്ക്കുതിര etc. whales, etc.) കട(ല്‍)പ്പാന്പു a sea-snake, — serpent. കടപ്പാശി, — പായല്‍ sea weed. കടല്പുറം coast കടപ്രംവീതി താലൂക്കുകള്‍ MR. along the coast. കട(ല്‍)പ്പൂച്ച No. a small fish. കടല്പൂച്ചൂടി MC. cod. കടല്‍മകള്‍ sea-maid or Laxmi ക. പുല്കും മ ണിവണ്ണനാഥ Bhr 16. കടല്‍ വര്‍ണ്ണന്‍ C/?/shṇa CG. കടല്വഴി by sea.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുററടി
kut/?/t/?/aḍi So. (കുറു) Sarcasm, taunt.
കൂളം
kūḷam Te. T. So. (കൂള്‍ C. Te. = കീഴ്) Chaff of corn, etc. കൂളന്‍ young, short, stunted (കുള്ളന്‍); a young male buffalo; a locust. കൂളി M. Tu. T. (= കൂട്ടം, കാള) 1. a demon, mischievous spirit, which must be propitiated, ghost (ചൂട്ടക്കൂളി ignis fatuus). കൂട്ടരാ യുള്ളതോ കൂളികള്‍ CG., കാളികൂളികളോടും ഭൂരവര്‍ണ്ണങ്ങളോടും Bhg.; കൂളികള്‍ കാളിയു മായി പോക Bhr. (a curse). 2. a young female buffalo So. (C. ഗ്രളി, sacred bull). 3. diving (= ഊളി from കുളി?) കൂളിയിടുക, പായുക. In SiPu. കൂളികള്‍ are said to sport in streams of blood, കൂളിയിട്ടങ്ങനെ മുങ്ങി യും പൊങ്ങിയും Si Pu 2. കൂളിയാമ a water-animal.
കുക്കുക, ക്കി
kukkuγa To be hot, (low) കുക്കു ന്ന വെള്ളം. VN. കുപ്പു heat. CV. വെള്ളം കുപ്പിക്ക.
കണിശം
kaṇišam S. Ear of corn (കണം), തൃ ണകണിശം Bhr.
കാമം
kāmam S. (കമ്) Desire, കിട്ടാത്തതില്‍ കാ. ആധിക്കു മൂലം Ch Vr. love; personified: കാമന്‍ Amor, or കാമദേവന്‍. പകല്‍ കൂടി കാ മം അനുഭവിക്ക KR. to spend even the day in pleasure. In comp. ഗ്രാമകാമന്‍, വനകാമന്‍ etc. Bhr. liking to stay at home, to rove in the forest. Hence: കാമകുരു (loc.) comedones. കാമഗം going where one likes കാ'മായ രഥം KR. കാമചാരം walking according to one's own wish. കാമചാരിണികള്‍ f. pl. Bhr. from കാമചാരി. കാമജം arising from lust. കാമദം granting what is desired. കാമധുക, കാമധേനു a cow from which all wishes can be milked. കാമനാശനന്‍ AR. Siva. കാമപാല്പശുപാലന്‍ CC. C/?/shṇa. കാമരൂപം പൂണ്ടു AR. in any shape he chooses. കാമരൂപി 1. handsome. 2. assuming any form at pleasure കാ'കളാം വാനരന്മാര്‍ KR. കാമല jaundice, also കാമില. കാമലാഭം obtaining the wish കാ'ഭേന ചെന്നു AR. went gratified. കാമശാസ്ത്രം പഠിച്ചീടോലാ SiPu. ars amandi. കാമസിദ്ധി id. കാമസിദ്ധ്യര്‍ത്ഥം AR. that his desire be fulfilled. കാമാന്തം as far as wished കാ. ദാനങ്ങള്‍ ചെ യ്തു AR. കാമി, f.- നി lover മോക്ഷകാമികള്‍ AR.; lascivious. den V. കാമിക്ക to wish, love. കുലം കാമിച്ചു Bhr. desiring progeny. ഉത്സവം തുടങ്ങുവാന്‍ കാ മിച്ചു Mud. = കാംക്ഷിക്ക. കാമില Tdbh. കാമല 1. jaundice പിത്തകാ., കുംഭകാ., മഞ്ഞക്കാ.. Nid. 2. No. purblindness, white film over the eye. കാമുകന്‍ lover. (ഗംഗാകാ. Siva) f.- കി lascivious. കാമ്യം desirable, lovely കാ'മായുള്ള ഈ മുഖം CG. കാമന്ത്, കാമന്തി (E. command?) Master, leader.
കങ്ങാണി
kaṇṇāṇi (കണ്‍, കാണി) A present, first fruits of the harvest given to fanes കൊല്ലം തോറും ക. എന്ന പണം കൃഷിക്കാര്‍ വെപ്പാന്‍ doc. കങ്ങാണിക്ക 1. to entrust = കണ്ക. V1. 2. to quarrel B.
കുണ്ടു
kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu. കുട) 1. What is hollow & deep, low. കുണ്ടു കണ്ണു V2. sunk eyes. കു. ചട്ടി V1. porringer. എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും CS. depth & diameter of an Iḍanga/?/i. 2. hole, pit. കുണ്ടും കുഴിയും. — തൈക്കണ്ടു of 3 kinds ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു. oblong. പന്നിക്കുണ്ടാക്കി the weaver put his feet into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടില്‍വീണു CC. കുണ്ട 1. No. the connected roots & stems of plantains planted in one pit, വാഴക്കുണ്ട, കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ കുണ്ടയില്‍ വാഴ കുലെക്ക ഇല്ല prov. 2. So. stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay- rick. 3. slave V1. 2., dirty woman; fish-basket B. കുണ്ടകുരണ്ടം Nal. a certain flowerbush. കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along. കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട ണ്ടധികന്‍ (sic.) നാരദന്‍ SiPu. കുണ്ടന്‍ Tu. C. Te. M. 1. cripple (S. കുണ്ഠന്‍) മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും VCh. invalid. 2. a young, weak, bad workman. 3. (comp.) deep. — also N. pr. കുണ്ടനാടിക്ക to cripple? or to enslave? outvie. തൊണ്ടിയെ കു'ച്ച നിന്‍വായി Stuti. എച്ചി ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യന്‍ RS. കുണ്ടപ്പണി low, mean work. കുണ്ടപ്പുല്‍ Choloris barbata. കുണ്ടം = കുണ്ടു, കുണ്ഡം small pit. അതിര്‍ക്കക ത്തുള്ള രു. അടമാറിയോടു കൂടി MR. കുടല്‍ തിരകളുടെ കുണ്ടത്തില്‍ MM. pit of stomach. തീക്കു. V1. = കുണ്ഡം. കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന മാം കു. തന്നില്‍ ഇട്ടീടുക Mud. കുണ്ടലി Palg. T. = മിടാവ്. കുണ്ടാടുക see കുണ്ടനാടിക്ക. കുണ്ടി T. M. C. Tu. 1. posteriors, anus; bottom of a vessel. പന്നിയുടെ കുണ്ടിയും കുടലും പ ട്ടില്‍ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP. penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു ണ്ടിയിടുക to break, tear in the middle (as clothes, vessels). — കുണ്ടിയാട്ടി loc. = ഊര യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit without the nut & other analogies (kidneys). തേങ്ങയുടെ കുണ്ടി opp. മൊത്തി.
കുബ്ജന്‍
kuḃǰaǹ S. (√ ഉബ്ജ) Hump backed, f. കുബ്ജ CC. = കൂനി.
കതം
kaδam T. aM. (Tdbh. ഗതം what ceases soon) Wrath ക. കൊടിയവന്‍ RC.
കൂല്യം
kūlyam S. Belonging to the shore, കൂല്യദേശം AR.
Sponsor Books Adv
Saraswatha Charithram
Ramappai
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Environmental Pollution
Manivaasakam
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Random Fonts
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17309
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22059
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50382

close