English Meaning of കുളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുളി is as below...

കുളി : kuḷi T. M. (കുളം) Bathing, ablution, as തീ ണ്ടിക്കളി, തൊട്ടുകുളി, നാലാംകുളി etc. തളിച്ചു കു.or കുടഞ്ഞു ക. — കുളിപ്പുര bathing room. കുളി നിയമം അവനു നാസ്തി SiPu.; കുളിയും ഭക്ഷണ വും regular meal of high castes. കുളിയും ഭക്ഷ ണത്തിന്നു ഭാവിക്കുന്പോള്‍ TR. കുളിക്ക T. M. v. a. To wash, bathe, plunge into water; കണ്ണുനീര്‍ കൊണ്ടു കുളിച്ചു CG. was bathed in tears. കുളിപ്പാന്‍ കുഴിച്ചതില്‍ കുളി പ്പാന്‍ ചെല്ലുന്പോള്‍ താന്താന്‍ കുഴിച്ചതില്‍ താ ന്താന്‍ prov. — നാലു കു. q. v.; ഏഴു, 15, 28, 40. കു. as women after confinement, കുളിച്ചു കുറി ഇടുക the V/?/ttam of those, who go to worship the Koḍuṇgalūr Bhagavati. (loc.) CV. ബാലനെ കുളിപ്പിച്ചു PT. വൃദ്ധമാരെകൊ ണ്ട് അവളെ കുളിപ്പിച്ചു ചമയിച്ചു തണ്ടില്‍ എടുപ്പിച്ചു AR., വെള്ളം കാച്ചി കുളുപ്പിച്ചു Sil.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുരന്പു
kurambụ (T. dam, C. to dig) & കുരന്പ Nest made by a sow before littering.
കോള്‍
kōḷ T. M. C. Te. (VN. of കൊള്‍ക) 1. Holding, taking. 2. purchase, bargain, expense തടവുകാരന്‍റെ കോളില്‍നിന്നു മവുലുദ് ഉണ്ടാ യി (jud.) the chanting at the burial was paid for by the prisoner. മലയര്‍ക്കു കോള്‍ കൊടുത്തു fee (for തിറ etc.). നാളും കോളും തീര്‍ത്തു KU. the minister settled his accounts. The pay for കൂലി ച്ചേകം on particular days (as വെട്ടത്തെക്കോള്‍, മഹാമഖക്കോള്‍ KU.) 3. side, direction അ ക്കോളില്‍ വന്നു; നിന്‍റെ കോള്‍ thy side, ways & means. — കൂത്താളിക്കോളില്‍ TR. in the district Kūṭṭāḷi. കൂത്താളിയെക്കോളുക്കുള്ള ആളുകള്‍, എ ന്‍റെ കോള്‍ക്കുള്ള തറകള്‍ TR. 4. juncture, fitting; seed-time, friendship ബ്രാഹ്മണര്‍ ത മ്മില്‍ കോളല്ലാതേ വരുംകാലം KU. when they disagree. ഇവിടേ കോളല്ല intolevable; I can't stop. കോളേ = കൊള്ളാം well! കോള്‍ കുത്തുക to contradict. 5. hitting, wound; damage ഉണ്ട യുടെ കോള്‍ വെടി V2. 6. rough; taking on, of weather (മഴക്കോള്‍) or sea = ഓളം; കോളാ യി, കോള്‍ എടുക്കുന്നു it is squally, stormy — met. കുറവുകോളോടു തറെച്ചു RC. with a storm of rage. കോള്‍ കൊള്ളിക്കുന്ന നാരദന്‍ sowing dissension (= കുരള). 7. (loc.) gram = കൊള്ളു. Hence: കോളരി T. aM. lion, കോളരിത്തൊലി Pay. ചെറു കോ. മുന്‍ കളിറെനവേ RC. like an elephant before a lion. വീരര്‍ കോ. RC. = വീരസിംഹം. കോളാന്പി spitting pot വെള്ളിക്കോ. TR. കോ. ക്കു തൂക്കിയ ഓടു prov. for dishonoured. കോളാളന്‍ (2) V1. purchaser. കോളാള്‍ 1. purchaser B. 2. (3. 4.) protector, intercessor, bail. No. 3. (6) a sailor, a class of lascars. കോളുകാരന്‍ (2) purchaser. കോളേ well! (4) എന്നെ തല്ലൂലും കോ. Anj. no objection. കോ. കഴിവുണ്ടു Bhr. well, Previous page Next page
കുലീരം
kulīram S. Crab.
കിക്കട്ടു
kikkaṭṭụ (aC. കിഗ്ഗട്ടു fr. കിര്‍ = ചെറു, കട്ടു). N. pr. district south of Coḍagu TR.
കവണി
kavaṇi T. SoM., കവിണി NoM., കൌണി V1. 2. Muslin, fine cloth to cover the head. ആറ ഏഴു മുണ്ടിപ്പാവു കച്ചകള്‍ കവി ണികള്‍ Nal. നീലക്കവിണിയും ചിറ്റാടയും Onap.
കനല്‍
kanal T. M. (കത്തുക, അനല്‍) 1. Live coals, fire; തീക്കനല്‍ തിരഞ്ഞു VetC. കനല്‍ മിന്നും മിഴി Bhg. ചെങ്കനല്‍ ഉമിണ്ണ മിഴി RC. 2. = Mars ചൊവ്വ; കനല്‍ വാടി വീണതു said of cocoanuts hurt by the fall; കനല്‍ പറന്പു V1. waste land (prh. കാനല്‍ ?). 3. (astr.) = ഉച്ച, standing in the zenith തൃക്കേട്ട കനല്‍ തിരിയു ന്നേരം. (astr.) കനല്ക്കട്ട (ഭൂതിയില്‍) Bhr. live coals ദൃഷ്ടിയില്‍ നിന്നു ക'കള്‍ വീഴും വണ്ണം AR. മിഴികളില്‍ നിന്നു ക. ചാടും വണ്ണം Bhg. കനല്‍കണ്ടല് = കരിക്കണ്ടല്‍ (see കണ്ടല്‍). കനല്പുഴ lava stream? കാമാസ്ത്രമാകിന ക. CCh.
കങ്ങാണി
kaṇṇāṇi (കണ്‍, കാണി) A present, first fruits of the harvest given to fanes കൊല്ലം തോറും ക. എന്ന പണം കൃഷിക്കാര്‍ വെപ്പാന്‍ doc. കങ്ങാണിക്ക 1. to entrust = കണ്ക. V1. 2. to quarrel B.
കൂജ
P. kūzah, also കൂശ Gogglet.
ക്ഷുല്ലകം
kšullaγam S. (ക്ഷുദ്രം) Minute, teifling.
കുത്തുക
kuttuγa 1. T. M. Tu. a C. (Beng. ഗുത) To pierce, stab, sting, കാതു കുത്തീട്ടു മൂക്കില്‍ രണ്ടു ഭാഗം കുത്തിയും (jud.) bore. ചിത്രപ്പണികു. to embroider V2. കുഴിക. to dig. പന്നി വാഴ യെ കുത്തിക്കളഞ്ഞു rooted up. കുത്തുവാന്‍ വരു ന്ന പോത്തു prov. ഞാന്‍ മാറത്തു കുന്തം കുത്തി Mud. ശൂലേന വക്ഷസി കു. DM. (Acc. or Instr. of weapon). തോണി കു. to push a boat with poles. പിലാവില കു. etc. to stitch a leaf into a spoon. കൂറക്കൊടികളും കുത്തി Mud. planted the standards. മുദ്ര കു. to stamp paper, letters, etc. — v. n. of piercing pain തല, പല്ലു കു. — Inf. കുത്തച്ചാടുക V1. to fly straight as an arrow, spirt out. ചായിച്ചിട്ടോ കുത്തേ തന്നെയോ slanting or perpendicular? കുത്തിയേ സരസം വണങ്ങി ChVr. 2. (T. C. Te. Tu. കുട്ടു, Te. കൊട്ടു, C. Tu. ഗുര്‍ദ്ദു) to cuff, beat in a mortar (അരിക). ഇ രുകുത്തല്‍ is half work, മൂന്നു കുത്തല്‍ വേണം vu. കുത്തിവെച്ചു വെളുത്ത ചോറു തരുന്നു CC. ChVr. 3. to prick in an Ola, write, make a dot, sign. കണക്കു കു. V2. to cast an account, കുത്തിക്കളക to erase. 4. (C. Tu. Te. T. കുന്തു, കള്‍തു) കുത്തി ഇ രിക്ക to squat, sit on one's heels; തല കുത്തി പ്പോക head to sink; കൈ കുത്തിനടക്ക to walk on all fours. കുത്തി ഇടുക to pluck fruits with poles, plant seeds. കുത്തി ഉടുക്ക So. = തററുടുക്ക. കുത്തി എടുക്ക to take up കൈലാസത്തെ കു'ത്തു കരങ്ങളിലാക്കി CartV. A. കുത്തി ഒലിക്ക water to rush down. കുത്തിക്കവരുക housebreaking. Mud. ഉച്ചെക്കു കു'ന്നദിക്കു CC. കുടികളില്‍നിന്നു കു'ര്‍ന്നോണ്ടു പോക, വീടു കു. TR. (also merely മണ്ണും വാതിലും കുത്തി). കുത്തിക്കാതു bored ear കു. ഒരുവള്‍ക്കു KR. കുത്തിക്കുല assassination — കുത്തിക്കൊല്ലി murderer — കുത്തിച്ചാക suicide. കുത്തിക്കെട്ടുക, കുത്തി അടെക്ക to stop up a breach, sew up a wound. കുത്തിക്കൊടുക്ക to calumniate (stab in secret, നുണയന്‍ കു.) കുത്തിച്ചതെക്ക to beat up, as gold ornaments. കുത്തിത്തിരുത്തുക to correct, as a writing. VyM. കുത്തി നിറെക്ക to ram, cram in. കുത്തിപ്പറക (മുഖത്തു) to speak pointedly, to taunt. കുത്തിപ്പിടിക്ക to press down, hold fast. കുത്തിപ്പൊട്ടിക്ക to open boils, to gouge eyes. കുത്തിപ്പൊളിക്ക (വാതില്‍) to force open a door, പുര — to break into a house TR. കുത്തി മറെക്ക to shelter. കുത്തിവെക്ക to vaccinate (see also 2). With Nouns മുഖം കുത്തി വീണു fell on his face, മുട്ടു കുത്തുക to kneel, etc. CV. കുത്തിക്ക f. i. കുപ്പായം കു. to get made by a tailor, കുന്തം കൊടുത്തു കുത്തിക്കൊല്ല prov. കിണറു കുത്തിക്ക MR. രാമന്‍റെ കൈപിടി ച്ചു ഓലയുടെ തലക്കല്‍ കത്തിച്ചു TR. made to sign. ആനകൊണ്ടു കുത്തിച്ചു കൊല്ലിക്ക Mud. a mode of execution. Previous page Next page
Sponsor Books Adv
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Jyothi Sasthram
Sukumaran
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Katha Panjab
Unknown
Download This Book
Random Fonts
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 6672
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 8233
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8239
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8873
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 30244

close
Please like, if you love this website