English Meaning of കുത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുത്തുക is as below...

കുത്തുക : kuttuγa 1. T. M. Tu. a C. (Beng. ഗുത) To pierce, stab, sting, കാതു കുത്തീട്ടു മൂക്കില്‍ രണ്ടു ഭാഗം കുത്തിയും (jud.) bore. ചിത്രപ്പണികു. to embroider V2. കുഴിക. to dig. പന്നി വാഴ യെ കുത്തിക്കളഞ്ഞു rooted up. കുത്തുവാന്‍ വരു ന്ന പോത്തു prov. ഞാന്‍ മാറത്തു കുന്തം കുത്തി Mud. ശൂലേന വക്ഷസി കു. DM. (Acc. or Instr. of weapon). തോണി കു. to push a boat with poles. പിലാവില കു. etc. to stitch a leaf into a spoon. കൂറക്കൊടികളും കുത്തി Mud. planted the standards. മുദ്ര കു. to stamp paper, letters, etc. — v. n. of piercing pain തല, പല്ലു കു. — Inf. കുത്തച്ചാടുക V1. to fly straight as an arrow, spirt out. ചായിച്ചിട്ടോ കുത്തേ തന്നെയോ slanting or perpendicular? കുത്തിയേ സരസം വണങ്ങി ChVr. 2. (T. C. Te. Tu. കുട്ടു, Te. കൊട്ടു, C. Tu. ഗുര്‍ദ്ദു) to cuff, beat in a mortar (അരിക). ഇ രുകുത്തല്‍ is half work, മൂന്നു കുത്തല്‍ വേണം vu. കുത്തിവെച്ചു വെളുത്ത ചോറു തരുന്നു CC. ChVr. 3. to prick in an Ola, write, make a dot, sign. കണക്കു കു. V2. to cast an account, കുത്തിക്കളക to erase. 4. (C. Tu. Te. T. കുന്തു, കള്‍തു) കുത്തി ഇ രിക്ക to squat, sit on one's heels; തല കുത്തി പ്പോക head to sink; കൈ കുത്തിനടക്ക to walk on all fours. കുത്തി ഇടുക to pluck fruits with poles, plant seeds. കുത്തി ഉടുക്ക So. = തററുടുക്ക. കുത്തി എടുക്ക to take up കൈലാസത്തെ കു'ത്തു കരങ്ങളിലാക്കി CartV. A. കുത്തി ഒലിക്ക water to rush down. കുത്തിക്കവരുക housebreaking. Mud. ഉച്ചെക്കു കു'ന്നദിക്കു CC. കുടികളില്‍നിന്നു കു'ര്‍ന്നോണ്ടു പോക, വീടു കു. TR. (also merely മണ്ണും വാതിലും കുത്തി). കുത്തിക്കാതു bored ear കു. ഒരുവള്‍ക്കു KR. കുത്തിക്കുല assassination — കുത്തിക്കൊല്ലി murderer — കുത്തിച്ചാക suicide. കുത്തിക്കെട്ടുക, കുത്തി അടെക്ക to stop up a breach, sew up a wound. കുത്തിക്കൊടുക്ക to calumniate (stab in secret, നുണയന്‍ കു.) കുത്തിച്ചതെക്ക to beat up, as gold ornaments. കുത്തിത്തിരുത്തുക to correct, as a writing. VyM. കുത്തി നിറെക്ക to ram, cram in. കുത്തിപ്പറക (മുഖത്തു) to speak pointedly, to taunt. കുത്തിപ്പിടിക്ക to press down, hold fast. കുത്തിപ്പൊട്ടിക്ക to open boils, to gouge eyes. കുത്തിപ്പൊളിക്ക (വാതില്‍) to force open a door, പുര — to break into a house TR. കുത്തി മറെക്ക to shelter. കുത്തിവെക്ക to vaccinate (see also 2). With Nouns മുഖം കുത്തി വീണു fell on his face, മുട്ടു കുത്തുക to kneel, etc. CV. കുത്തിക്ക f. i. കുപ്പായം കു. to get made by a tailor, കുന്തം കൊടുത്തു കുത്തിക്കൊല്ല prov. കിണറു കുത്തിക്ക MR. രാമന്‍റെ കൈപിടി ച്ചു ഓലയുടെ തലക്കല്‍ കത്തിച്ചു TR. made to sign. ആനകൊണ്ടു കുത്തിച്ചു കൊല്ലിക്ക Mud. a mode of execution. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കര്‍ത്തവ്യം
kartavyam S. (കര്‍, കൃ) 1. what can or ought to be done = കാര്യം. ക. എന്തു മോക്ഷത്തിന്നു Bhr. അവര്‍ ജീവിച്ചു കൊള്‍വാ ന്‍ നിന്നാല്‍ ഒരു ക. ആയുണ്ടു KR. 2. strength, ability, authority = കര്‍ത്തവ്യത f. i. അതിന്നു ന മ്മാല്‍ (നമുക്കു) ക. ഇല്ല..
കാഴ്
kāḷ T. see കാതല്‍, കാന്പു കാഴ്ച, കാഴ്മാന്‍ see കാണുക.
കടയുക
kaḍayuγa T. M. Tu. C. 1. To churn നെയി, തയിര്‍ ക.; വഹ്നികടഞ്ഞെടുത്തു Sk. produced fire for sacrifice. 2. to turn, lathe, polish. ആയുധം കടഞ്ഞു വെളുപ്പിക്ക KU. ഉറു മ്മിക. TP. to whet; കടച്ചു ചാണ MR. (taxed) — to masturbate V2. 3. acute pain. കടി ക. to smart. കഴുത്തു കടഞ്ഞു വീങ്ങി MM. കടഞ്ഞു വീ ങ്ങുന്നതും a disease; കാല്‍ കടഞ്ഞു from walking. CV. കട്ടാരം കടയിച്ചു TP. VN. I. കട churning in കടക്കോല്‍ churning stick CCh. and കടകയര്‍ KR. II. കടച്ച (f. i. മേല്‍ കടച്ചെക്കു a med.) = കടച്ചല്‍ 2. III. കടച്ചല്‍ 1. turning. കടച്ചലുളി turning chisel; കടച്ചല്ക്കാരന്‍ TR. കടച്ചല്ക്കുറുപ്പന്‍ V2. കടച്ച ക്കുരിക്കള്‍, കടച്ചക്കൊല്ലന്‍ KU. furbisher, who has to give the arms with his blessing (ആയു ധം എടുത്തുകൊടുക്ക). — കടച്ചല്‍പ്പണി turner's work. 2. pains, as ശീതവാതക്ക. rheumatism, കാല്ക്ക etc.
കുമ
kuma 1. T. M. (C. ഗു —) Bruising, beating കുമകൊള്‍ക to get stripes. കുമ ഊട്ടീടുന്നു ചില രെ നീ CG. flog some. കുമപ്പാവ SiPu. = യന്ത്ര പ്പാവ playing-puppets? 2. So. (T. കുവൈ, കുപ്പ) heaping up. കുമെക്ക 1. v. a. to beat, bruise, ദണ്ഡുകൊണ്ടു കുമെച്ചു RS. ഓരോ ജനങ്ങള്‍ അവരെ കു മെക്കയും Mud. അന്നീരില്‍ ചാരിച്ചു കു. MM. 2. to heap up.
ക്ഷേപം
kšēbam, ക്ഷേപണം S. (ക്ഷിപ്) Throwing, giving up; spending as കാലക്ഷേ. ക്ഷേപാര്‍ത്ഥം V1. rebuke. ക്ഷേപണി oar, ക്ഷേപണീയുതം കുലദേശം AR. denV. ക്ഷേപിക്ക to throw. ക്ഷേപിച്ചു ചൊല്ക Bhr. to scold.
കരണ്ടകം
karaṇḍaγam T. M. Chunam box of betel chewers വെള്ളിക്ക. തച്ചുടച്ചു Nal. കരണ്ട = കായാവു Carissa carandas, an acid jungle fruit V1. കരണ്ടി T. SoM. Te. a spoon. കരണ്ടിത്തലയന്‍ V1. 2. = കഷണ്ടി. കരണ്ടുക, കരണ്ടി എടുക്ക No. to scrape the inside of metal-vessels (with a grating noise). — കരണ്ഡം S. basket.
കൃഷ്ണം
k/?/šnam S.(കരു, കാര്‍) Black, darkblue. കൃഷ്ണന്‍ Dēvaki's son, Vishṇu's 9th incarnation (കൃഷ്ണാവതാരം) Bhr CC.; ശ്രീകൃഷ്ണജയം TR. defying formula at the close of Rājas' letters. കൃഷ്ണപക്ഷം the fortnight of the moon's decrease, = കറുത്ത പക്ഷം. കൃഷ്ണപ്പരുന്തു MC. brahminy kite, Haliastur ind. കൃഷ്ണമിഴി eyeball. കൃഷ്ണമൃഗം black antilope. കൃ'ത്തിന്‍റെ തോല്‍ ധരിച്ചു Anach. (Brahman boys), also കൃഷ്ണ സാരം (dark spotted) SiPu. കൃഷ്ണസര്‍പ്പം Coluber Naga. കൃഷ്ണസ്വാമി also = കൃഷ്ണപ്പരുന്തു. കൃഷ്ണാനദി, കൃഷ്ണാഗംഗ the river Kistna.
ക്രോശം
krošam (ക്രുശ് to cry = കൂവീടു) A Cos or Nā/?/iγa (V1. a quarter of a league), ക്രോശ യുഗം = അരക്കാതം. ക്രോശിക്ക to cry, call. ക്രോഷ്ടാ (crier) jackal.
കാര്‍ക്കശ്യം
kārkašyam S. Harshness, = കര്‍ക്കശ ത, കാഠിന്യം. —
കോതന്പു
kōδambụ (T. കോതുന്പ, S. ഗോധൂ മം) Wheat, also — ന്പം. കോതന്പേററം തണു ത്തുള്ളു GP. — കോതന്പപ്പം white bread.
Sponsor Books Adv
Dheena Samrakshanam
Gladston
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Bangarawdi
Unknown
Download This Book
Bond And Samundra
Unknown
Download This Book
Random Fonts
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45547
Chilanka Bangla Font
Chilanka
Download
View Count : 172851
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7065

close