English Meaning of കൂടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂടു is as below...

കൂടു : kūḍụ T. M. (C. Te. ഗൂഡു) 1. Receptacle, nest, കാക്കകള്‍ കൂടുക്കൂട്ടി Arb.; cage, as പന്നി ക്കൂടു swine-cot, ഒരു കൂട്ടില്‍ ൨ നരി വീണു TP. (= ആല); body ഇച്ചീവന്‍ ഇക്കൂട്ടില്‍ ഉള്ള നാ ളില്‍ TP. 2. = കൂട 2. storehouse, തേങ്ങാ ഇ ടുന്ന കൂടു MR.; മേല്ക്കൂടു, നിലക്കൂടു etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുഞ്ചിതം
kuńǰiδam S. (കുച്) Crooked. കുഞ്ചി തഗ്രീവന്‍ Bhr. snake കുഞ്ചിതനീലാളകം VCh.
ക്ഷുണ്ണം
kšuṇṇam S. (part. of ക്ഷുദ്) Pounded.
കക്കൂസ്
Dutch kakhuis. A privy.
കുറുപ്പു
kur̀uppụ M. (T. കുറുന്പു mischief, battle, fort I. കുറു) 1. A chief, His Excellence, prh. originally fort, manor = ഇടം, ഇടവക. കുറു പ്പില്‍ ഏററുക = ഉണര്‍ത്തിക്ക to speak to a superior, പ്രഭുവിന്‍റെ കുറുപ്പില്‍ ഏററി KU. നാ യരെ കു'ല്‍ എറേറണ്ടും അവസ്ഥ TR. the N. is to be informed of what follows. കുറുപ്പുകേടു displeasure V2. (lower than തിരുവുള്ളക്കേടു). പള്ളിക്കുറുപ്പു കൊണ്ടീടുക to sleep (hon.), പള്ളി ക്കുറുപ്പുണരുക Bhr. 2. title of different castes. കോഴിക്കോട്ടു കുറുപ്പന്മാര്‍ Calicut Nāyers. Esp. fencingmasters കുറുപ്പിന്‍റെ നെഞ്ഞത്തു prov. (= കുരിക്കളെ), swordsmiths (അന്പുകൊ ല്ലന്‍); Cammāḷa castes with ആയുധാഭ്യാസം, as കൊല്ലക്കു., കടച്ചക്കൊല്ലന്‍, പരക്കു., വടിക്കു., പലി ശക്കു., കാടുകു., വേലക്കു. KN. 3. a class of Pūǰāris, enchanters, barbers of Chegon D. (also painters B.)
കാക്കരിക്ക
kākkarikka 1. To cluck, gaggle V1. 2. = കാര്‍ക്കരിക്ക.
കവ
kava (C. Te. couple) T. SoM. Tu. Forked branch, space between the legs. കവകാലന്‍ bandy-legged. So. denV. കവെക്ക to stand astride. കവച്ചു കടന്നു പോയി as over a child lying on the ground. കാലും കവച്ചുനിന്നു കഴുത്തില്‍ കരേറുവാന്‍ CG.
കരിമീന്‍
karimīǹ (III. = കരിപ്പിടി ?) A fish, the Sole PT. ക. എന്ന പോലെ മിഴികളും, കരുമീ ന്മിഴിയാള്‍ KR.
കുഞ്ചരത്തു
kuńǰarattụ & ഗുജരത്തു Guzerat KU. (Tdbh. of ഗുര്‍ജ്ജരം).
കളാവു
kaḷāvụ T. M. (കളായം = കായാവു) പെരിങ്ക. Carissa carandas. I.
കോതന്പു
kōδambụ (T. കോതുന്പ, S. ഗോധൂ മം) Wheat, also — ന്പം. കോതന്പേററം തണു ത്തുള്ളു GP. — കോതന്പപ്പം white bread.
Sponsor Books Adv
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Random Fonts
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17202
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205533
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16555
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12453

close