English Meaning of കൊതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊതി is as below...

കൊതി : koδi (T. Tu. bubbling = കതി; Te. ഗൊ ദ hunger) Eagerness, greediness; with Loc. ദ്രവ്യത്തില്‍, കൊതി ഉണ്ടു കാണ്കയില്‍ Bhg. I long to see. വെണ്ണയും പാലും തൊട്ടുളള വങ്കൊ തി CG. മാലയിട്ടു കൊതികെട്ടോനിനക്കു TP. have you lost the liking for ornaments? കാ ണി കൊതിയില്ലവള്‍ക്കു നിന്നെ RS. കൊതികൂടുക, ഏല്ക്ക, പററുക to be bewitched by an evil eye, to have the appetite injured by a bystander. (കൊതിക്കു ഊതുക, by കൊ തിമന്ത്രം superst.) കൊതികൊള്‍ക to feel a strong desire, മനുജ നയനങ്ങള്‍ കൊ'ളളുന്ന മേനി, വങ്കൊതി കൊളളുന്നുതെങ്ങള്‍ ഉളളില്‍ CG. കൊതിത്തരം So. voraciousness. കൊതിപ്പുല്ലു a grass. കൊതിപ്പേടു—മണം B. indigestion. കൊതിക്ക 1. to be greedy, envious. 2. to covet കാമിനിയെ കൊതിച്ചാല്‍, ധനം, ദേവത്വം കൊതിച്ചു Bhr. അരചനെ കൊതിച്ചവള്‍, കൊതിച്ചതുവരാ വിധിച്ചതേ വരൂ prov. CV. കൊതിപ്പിക്ക to allure. കൊതിയന്‍ 1. glutton. 2. a certain fish, കൊ' നും കളളും മതി vu.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കല്‍
kal 1. √ of കലങ്ങു, കലചു, കലന്പു, കല രു, കലഹം etc. 2. see കല്ലു. 3. = കാല്‍ in Loc. ഒരിക്കല്‍, ഭഗവാങ്കല്‍.
കോക്കാന്‍
kokkāǹ (fr. Coch. to Cal. & Palg.) A cat escaped into the jungle & living on depredation, പൂച്ച മൂത്ത കോ. (prov.); jungle-cat MC.; also = പോക്കാന്‍ Palg.
കൊച്ചു
koččụ M. (T. C. Te. കൊഞ്ചം, see കു ഞ്ചു) C. Te. ഗുജ്ജു 1. Short, small, young, mean മൂഷികന്‍ തന്‍റെ കൊച്ചു കൈ PT. 2. (also കൊച്ചന്‍) little boy, stunted fruit. Hence: കൊച്ചമ്മ So. = ഇളയമ്മ; Trav. loc. a Syr. priest's wife — hon. for മസ്ത്യാമ്മ Syr. കൊച്ചമ്മാമന്‍ younger maternal uncle. കൊച്ചാങ്ങള a sister's younger brother. കൊച്ചാന young elephant, So. കൊച്ചി 1. girl. 2. N.pr. Cochin, = ബാലാ പുരി KM. (see പെരിന്പടപ്പു). — കൊച്ചിക്കാ ലന്‍ V1. a leper. കൊച്ചില്‍ small fruit, berry, ഞാവല്‍ കൊ. etc. കൊച്ചിളഞ്ചിപ്പുല്ലു Xyris Indica Rh. (കൊച്ചി ലത്രി. B.) കൊച്ചുകിടാവു child കൊ'ങ്ങള്‍ ഒരഞ്ചുണ്ടെങ്കില്‍ അച്ചന്മാര്‍ ഒരു പതിനഞ്ചുണ്ടേ po. കൊച്ചുതന്പുരാന്‍ TR. younger prince; കൊച്ചു കോയിത്തന്പുരാന്‍ youngest prince TrP. കൊച്ചുപാന്പു young or small snake, കൊ. കടി ച്ചാലും വിഷം prov. കൊച്ചുവാക്കു 1. infant's prattle. 2. low expression, corrupt or barbarous language (കൊഞ്ചുക). Previous page Next page
കൊത്തവര
kottavara (കൊത്തു II.) A kind of bean.
കലാശി, കലാസ്സ്
Ar. H. ϰalāṣi Sailor, ഒടി യില്‍ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരന്‍ a lascar.
കീരം
kīram S. Parrot = കിളി. കീരന്‍ 1. id. കീരന്മൊഴിയാം ഇവള്‍ VetC. a girl of pleasant speech. കീരഞ്ചുള (loc.) = കുരുവി ല്ലാത്ത ചുള. 2. a small fish. കീരാങ്കീരി cricket = ചീരി.
കേളി
= കേള്‍വി q. v. T.M. Hearing, കേളിയേ എനിക്കുള്ളു have it on hearsay; report, fame. കേട്ടൊരു കേളിക്കുപോകവേണ്ടേ TP. command to be obeyed at once. കേട്ടുകേളി 1. rumour, report (also കേളിയും കീര്‍ത്തിയും). കേ.യെഉള്ളു കണ്ടിട്ടല്ല Bhr. With Acc. മോഷ്ടിച്ചങ്ങു നടന്നൊരു നിന്നെ ക്കേ. വഴിപോലെ ഇല്ലേ SG. about thee, C/?/shṇa. മുതല്‍ കാര്യം ഈ സ്വരൂപത്തിങ്കല്‍ പകുതി കഴിച്ചിട്ടു ഞങ്ങള്‍ക്കു കേ. ഇല്ല TR. we never knew of a case of division of property in this dynasty. 2. investigation, research നന്നു നിന്‍ കേ. Bhr. കേ'യും ചോദ്യവും prov. കേളിതം a story, ഞാന്‍ ഒരു കേ. കേട്ടു. TP. കേളിപ്പെട്ട celebrated.
കൃശാനു
k/?/šānu S. (aiming well?) Fire. Bhg.
കീര്‍ണ്ണം
kīrṇam S. (കിരണം) Strewn, spilt ഭൂ രേണു കീര്‍ണ്ണമാം ധമ്മില്ലഭാരം SiPu.
കണം
kaṇam S. 1. Grain കണദ്വയം GP. = തിപ്പലി & കാട്ടു തിപ്പലി (see കണ); atom. വാള്‍ക്കണം point of sword V1. ജലകണം drop, ദൃഷ്ടികളില്‍നിന്നഗ്നികണങ്ങള്‍ തെറി ച്ചു KR. anything minute (comp. കനീയസ്സ്). 2. T. Tdbh. = ഗണം a body of persons, assembly, circle; also = ക്ഷണം 2. — ക. ഇരിക്ക the armed Brahmans to assemble in a Brahmanical temple with worship of Gaṇapati to consult on Govt. affairs ഒരു സംഘം കണമിരിക്ക, കണത്തിന്നധികാരികള്‍ KU. കണപ്പുറം the place of sitting for such purpose KU. കണക്ക a med. = കനക്ക (രാക്കണ്ണു കണത്ത തിന്നു മരുന്നു).
Sponsor Books Adv
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Story Of Svarajya Part-1
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Random Fonts
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49535

close