English Meaning of കരണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരണം is as below...

കരണം : karaṇam S.(കര്‍) 1. Acting. 2. organ, instrument (also the instrum. case). അന്ത: കര ണങ്ങള്‍ the 4 faculties of the mind മനസ്സു, ബുദ്ധി, ചിത്തം, അഹങ്കാരം, and 20 ബഹിഷ്ക രണം (phil.). കരണങ്ങള്‍ തളര്‍ന്നു Bhg. 3. the 11. constellations of the lunar fortnight as, പു ഴു —, പന്നി —, ആനക്കരണം f. i. തിഥിയും തൃതീയകള്‍ വാരണകരണവും Bhr. 4. deed, document കരണത്തിന്നു ചേര്‍ന്നതു കൈമുറി prov. അതിന്നു ക. ചെയ്തു തരേണം, ഒരു കരണപ്പെട്ടി TR. chiefly referring to the 6 tenures: കുഴി ക്കാണം (of 1/8 ബലം), കാണം (¼ ബലം), ഒററി (½ ബലം), ഒററിക്കുന്പുറം (¾ ബലം), ജന്മപ്പ ണയം (7/8), ജന്മം. Hence: കരണത്രാണം head (po.) കരണപ്പിഴ fine on unstamped deeds. കരണം മറിയുക, ചാടുക to turn heels over head, = പിന്പുമറിയുക V1. കരണീയം proper to be done. എന്നാല്‍ ക. എ ന്തു KR. what must I do?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കേല
kēla (vu. No.) Slaver, saliva. കേല ഒലിക്ക to slabber, drivel (children, but esp. dogs).
കുറള്‍
kur̀aḷ T. aM. (കുറു) Shortness പന്ന ഗശായി ചെറുക്കുറളായിപ്പണ്ടുലകേഴും അളന്ത പുരാന്‍, ചൊല്ലെഴും കുറളായി RC. dwarf. 2. = കുരള്‍ f. i. എന്‍റെ കുരളെ പിടിച്ചു MR. throat. കുറള്‍മാന്‍ B. a certain deer (perhaps കുരാ ല്‍മാന്‍). കുറള T. aM. = കുരള backbiting കു. ചൊല്ലുന്ന ഭരതമാതാ KR. കുറളന്‍ dwarf. = കുള്ളന്‍.
കുടു
kuḍu C. Te. Small, narrow, enclosed. II.
കച്ചോരം
kaččōram GP. (S. കഛൂരം) and ക ച്ചോലം Curcuma zerumbet or Kœmpferia galanga. കച്ചൂരക്കിഴങ്ങു കഴഞ്ചു amed. — various kinds: കാട്ടുക., ചെറുക., പച്ചക്ക., വെണ്ക.
കൊങ്ക
koṇga T. M. (C. Te. curved, arched) Women's breast. കൊങ്കകള്‍ക്കാനനം ചാലക്ക റുത്തു CG. in pregnancy. കൊങ്ക പിടിച്ചു ബാ ലന്‍ CC. (= മുല). കൊങ്കായുഗളം (sic.), നല്ല പ ന്തൊക്കും കൊങ്കകള്‍ etc. കൊങ്കച്ചി, കൊങ്കിച്ചി woman with full breasts (po. കൊങ്ക നല്ലാര്‍ etc.) കൊങ്കി So. (see also കൊം) a sickle = അരിവാള്‍ No.
കൊല്ലായി
kollāi So. Breach in a bank.
കരുതുക
karuδuγa T. M. (കരു II, 3) 1. To conceive, think, meditate പത്മനാഭന്‍റെ കാല്‍ 0കരുതീടേണം VCh. ദ്രോണാചാര്യനെ കരുതീടു SG. often കരളില്‍ കരുതി. 2. to aim at, ലാ ക്കു ക.; എന്നു കരുതിയെയ്തു RC. ഞാന്‍ കരുതു ന്നതു TR. my aim. ചതി ക. planning. Mud. 3. to attend to. കരുതി വെക്ക to keep in mind. കരുതിക്കൊ be on your guard! ശത്രുക്കളെ കരു തി കൊള്‍ക to guard against. 4. to provide for, prepare കോപ്പുകള്‍ കരുതുകേ ഉള്ളു TR. പ ണം ക. = കൈക്കലാക്ക vu. കുല കരുതി Mud. prepared for execution; ൧൮ പാണി കരുതും ആയുധം VCh. holding. അടല്‍ കരുതി Bhr. warred. കരുതലര്‍ not honoring, enemies (po.) CV. കരുതിക്ക to animate V1. VN. I. കരുതല്‍ care, regard, providing. II. കരുത്തു T. M. 1. = കരുതല്‍. 2. highmindedness, courage. ക. കെട്ടു കരഞ്ഞു KR. soldiers wept like children. കരുത്തോടേ actively, diligently, കരുത്തെഴും രാക്ഷസി CCh. കരു ത്തായുള്ള രാജാക്കള്‍ KR. bold. 3. കരു ത്തുള്ള നിലം (കരു II, 3?) fat soil. കരുത്തന്‍ (II, 2) resolute, = ശൂരന്‍; കരുത്ത നാം കേസരി PT. ഒരുത്തനും കരുത്തനും കൃഷി അരുതു, കരുത്തനെ പിടിക്കേണം (for support) prov.
കയം
kayam T. M. Tu. (Te. paddyfield). 1. Depth പുഴയില്‍ ആഴമുളള ഒരു ക. Arb. deep Previous page Next page
കുളറുക
kuḷar̀uγa T. So. To stammer, കുളര്‍നാ ക്കു etc.
കാവു
kāvụ (T. കാ. fr. കാക്കുക) 1. Inclosure, garden. പൂങ്കാവു, grove പൂമരക്കാവു f. i. കണ്ട കാവുകള്‍ തോറും Bhr. 2. inferior fane, holy enclosure അയ്യപ്പന്‍ പല കാവുകളില്‍ അധിവ സിച്ചു (huntg.), അടിയാരെ കൂട്ടി ഇളന്നീര്‍ കാ വു കെട്ടിക്ക TP. temporary fane. കാവൂട്ടു കാ ണ്മാന്‍ പോയി TP. കാനത്തൂര്‍ കാവില്‍ ഊരാ യ്മക്കാര്‍ TR. 3. T. C. black spot on forehead ('what preserves') മൈകാവുംമിഴിയാള്‍ RC. 4. a Brahman girl of 8 years B. 5. split bamboo with ropes suspended from each end for carrying burthens. പത്തുക്കാവ് 10 burdens, as measure. Hence: കാവടി 5.(T. also കാവുത്തടി) = കാവു 5., esp. a more or less adorned pole of a peculiar description with offerings dedicated to Subrahmanya f. i. കോഴി—, പാല്‍—, മീന്‍കാവടി; also religious mendicant's pole taken from house to house. കാവടിക്കാരന്‍ Cowri cooly; men that bring contributions to temple feasts (So. കാവ ണ്ടം loc.) കാവുക, വി T. M. to carry on a pole, also കാ വിക്ക, കാവിച്ചു കൊണ്ടുപോക; hence കാ വുന്ന കൂട്ടര്‍ = കാവടിക്കാര്‍ കാവിതി (T. servant = വിധി കാക്കുന്നവന്‍) also കാവതി, കാവുതിയന്‍ barber, esp. of Tīyar. f. കാവതിച്ചി TR. — ശൂദ്രകാവ്യതി higher class (40 in Taḷiparambu), വളിഞ്ചിയന്‍ (275 in Taḷip.), തീയക്കാവതി (121 in Taḷip.), തച്ച ക്കാവുതി (13 in Taḷip.), നാവുതിയന്‍ (500 in Taḷip.). Previous page Next page
Sponsor Books Adv
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Unniyachee Charitham
Narayanapilla
Download This Book
Random Fonts
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61474

close