English to Malayalam Dictionary: instrum

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Five Musical Instruments
പഞ്ചവാദ്യങ്ങള്‍
Instruct
നിര്‍ദ്ധേശിക്കുക; നിര്‍ദ്ദേശിക്കുക; അറിയിക്കുക; വിവരം നല്‍കുക; പഠിപ്പിക്കുക; വിവരം നല്കുക; അഭ്യസിപ്പിക്കുക; കല്പന കൊടുക്കുക
Instructing
നിര്‍ദ്ദേശിക്കല്‍
Instruction
കമ്പ്യൂട്ടര്‍ ചെയ്യേണ്ട ജോലി നിര്‍വ്വചിക്കുകയും അതിന്‌ വിധേയമാകേണ്ട വിവരങ്ങള്‍ സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു വാക്യം; ശിക്ഷണം; നിയോഗം; ബോധനം; പഠിപ്പിക്കല്‍; നിര്‍ദ്ദേശം; അദ്ധ്യാപനം; ഉത്തരവ്‌
Instruction Set
ഒരു കൂട്ടം നിര്‍ദ്ദേശങ്ങള്‍
Instructional
ബോധനപരമായ
Instructive
പ്രബോധകമായ; വിജ്ഞാനമായ; നിര്‍ദ്ദേശപരമായ; പഠിപ്പിക്കുന്ന; സൂചനാപരമായ; പ്രബോധനം നല്കുന്ന; വിജ്ഞാനപ്രദമായ; അറിവുതരുന്ന
Instructor
ഗുരു; അദ്ധ്യാപകന്‍; ആശാന്‍
Instructors
അധ്യാപകര്‍
Instrument
വാദ്യോപകരണം; മാദ്ധ്യമം; ആയുധം; ഉപകരണം; കാരണക്കാരന്‍; രേഖ; പണിക്കോപ്പ്‌; യന്ത്രം; സാമഗ്രി; ആധാരം
Instrument Of Measuring Time
സമയമാപിനി
Instrumental
വാദ്യോപകരണ സംബന്ധിയായ; വാദ്യപരമായ; വാദ്യോപകരണ സംബന്ധിയായ; കാരണഭൂതമായ; പ്രേരകമായ; പ്രരണകമായ; ഹേതുവായ; നിമിത്തമായ; ഉപകാരമായ
Instrumental Music
വാദ്യോപകരണസംഗീതം; ഉപകരണസംഗീതം; വാദ്യസംഗീതം
Instrumentalist
മേളക്കാരന്‍; വാദ്യമേളക്കാരന്‍
Instrumentality
പ്രേരണ; കാരണം
Instrumentation
വാദ്യപ്രയോഗം; സംഗീതരചന
Instruments
ഉപകരണങ്ങള്‍
Machine Instruction
കമ്പ്യൂട്ടറിലുള്ള പ്രത്യേക നിര്‍ദ്ദേശം
Mainstream
മുഖ്യധാര; ഫാഷന്‍; പ്രമുഖപ്രവണത; മുഖ്യപ്രവാഹം; വീക്ഷണഗതി; നിലവിലുള്ള അഭിപ്രായഗതി
Measuring Instrument
അളവിനുള്ള ഉപകരണം
Medium Of Instruction
അദ്ധ്യയനഭാഷ; ബോധനമാധ്യമം
Minstrel
സ്‌തുതിപാഠകന്‍; വന്ദി; പാട്ടു പാടി നടന്നു ജീവിക്കുന്നവന്‍; വൈണികന്‍; ഗായകന്‍; ചാരണന്‍; സംഗീതകുശലന്‍; വൈതാളികന്‍
Minstrelsy
ഗീതവാദനം; ഗായകത്വം; ഗാനകവിത; ഗായകസംഘം
Musical Instrument
സംഗീതോപകരണം
Musical Instruments
വാദ്യോപകരണങ്ങള്‍
Random Fonts
Chamheavy Bangla Font
Chamheavy
Download
View Count : 26497
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296191
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
Kartika Bangla Font
Kartika
Download
View Count : 200075
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
Karumbi Bangla Font
Karumbi
Download
View Count : 32568
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21462

close