English Meaning of ക്ലേശം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്ലേശം is as below...

ക്ലേശം : klēšam S. (ക്ലിശ്) 1. Pain, esp. disease എന്നാല്‍ എല്ലാ കിളേചവും പൊറുക്കും a med. (of a wound). — ക്ലേശക്കാരന്‍ sick, esp. of small-pox. — ക്ലേശപ്പള്ളി V1. hospital. 2. distress, trouble പരക്ലേശവിവേകമുള്ളു CC. he feels for others. — പഞ്ചക്ലേശങ്ങള്‍: അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം (Sānkhy.) denV. ക്ലേശിക്ക to suffer, to be troubled ഏതും ക്ലേശിക്കണ്ട KU. don't despair. part. വളരെ ക്ലേശിതനായി രാജാവു KU. ക്ലേ ശിതരായ നാം CG. CV. ക്ലേശിപ്പിക്ക to afflict കാലദൂതന്മാര്‍ ക്ലേശിപ്പിച്ചു Bhg 5.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കളുങ്കം
kaḷuṇgam (loc.) Turbid, see കല, ക ളങ്കം.
കുരൂപം
kurūbam S. (കു) Ugliness. കുരെക്ക see കുര — hence കുര്‍കുരം S. Dog.
കരം
karam S. 1. (doing) The hand; elephant's trunk. 2. (pouring, see കിരണം) ray; taxes, tribute ക. നല്കി; കല്പിച്ച കരത്തെ ഒപ്പിപ്പാന്‍ CG. Hence: കരകൌശലം skill in handicraft. കരതരം household-stuff V1. കരതലം palm of the hand തവജയം കരതല ഗതം Mud. = കരസ്ഥം. കരതളിര്‍, -താര്‍ id. അവനെ കരതാരില്‍ എടുത്തു Pat R. കരദൃഷ്ടം practically known. കരപുടം the hands joined for saluting. കരം ഒഴിവു So. freedom from taxes. കരവല്ലഭം language by signs. കരശാഖ finger. കരസ്ഥം in hand, secured; possession ജയം ക. ആക്കി etc. gained, took MR. കരാര്‍പ്പണം V1. giving of hands to complete a transaction.
കട്ടാരം, കട്ടാരി
H. kaṭār Dagger ക. ഊരി കുത്തുവാന്‍ ഓങ്ങി TR.
കയറുക, റി
kayar̀uγa = ഏറുക, കരയേറുക v. n. 1. To increase, rise. സ്ഥാനത്തു കയറിനിന്നു TR. raised himself to royal rank. എഴുതി കയറി TP. having done with writing. പണി കയറുക to rise from labour. 2. to ascend, climb up, embark. കുളിച്ചുക., ആടു കാടു കയറുന്പോലെ prov. വീട്ടില്‍ കയറി (= കടന്നു, opp. കിഴിഞ്ഞു, കയറിയതിന്മേല്‍നിന്നു കിഴിയുക to give in). പ റന്പത്തു കയറി കെട്ടി അടക്കി TR. took possession. (also ഭൂതം കയറി of demoniacal possession). കഞ്ഞിക്കു കയറിക്കൊള്‍ക to go home. കയറന്‍ N. pr. a Paradēvata. കയററം increase, steep ascent; attack, assault. മരംകയററം KU. climbing palm trees. കയററു = ഏററു f. i. കേററുതോണി loaded boat. കയററുക v. a. 1. to increase, raise. നൂററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി, പ ത്തിന്നു ൨ കയററി അധികം എടുപ്പിച്ചു 2. to put up, put on, ship. മുളകും നെല്ലും കയ ററി അയപ്പാന്‍ TR. to send by boat. ആനപ്പു റത്തു കയററി TP. തെങ്ങിന്‍മേല്‍ തീയനെ ക.. TR. അതില്‍ ഒരു പുര കയററി MR. erected. — to fold up sleeves, a woman to marry or admit a lover, etc. ചായം, വാസന etc. കേ ററുക VyM. to impart.
ക്ഷാത്രം
kšātram S. (ക്ഷത്രം) Belonging to the ruling class, ക്ഷാത്രവൃത്തി ശൂദ്രനു VCh.
കുരണ്ട
kuraṇḍa A sour jungle fruit (S. കുര ണ്ഡം ?)
കാഞ്ചി
kāńǰi S. 1. Woman's girdle. മുലക്കച്ചു പൊട്ടിപ്പുളര്‍ന്നു കാഞ്ചി മുറിഞ്ഞു CG. കൂന്തലും കാ. യും മുറുക്കി CG. 2. = കാഞ്ചീപുരം, N. pr. the capital of the Chō/?/iyan, one of the 7 holy cities. 3. So. trigger = കള്ളന്‍. 4. Trewia nudiflora Rh. കാഞ്ചിക f. i. a minister's gold chain. കനക കൃതവിമലതരകാ. Mud.
കൂടം
kūḍam S. 1.Horn, peak, roof ശരകൂടത്തെ ചെയ്തു Bhr. shot arrows enough to serve as roof, അവന്‍റെ മാടവും കൂടവും vu. stately dwelling. കൂടം വീണുപോയേടം KU. (= മാടം, royal income from permitting repairs of mansions). 2. heavy hammer കൂടങ്ങളും എന്തി RC. (or mountain tops?) കൊല്ലന്‍കൂടം MR. (is taxed). കൂടവും മുട്ടിയും എടുത്തു TR. 3. trap, cheat, illusion = മായ (phil.). 4. cause കൂടം എന്നിയേ KR.; root. കൂ. പറിച്ചു eradicated. Hence: കൂടയന്ത്രം a trap. കൂടസാക്ഷി = കള്ളസ്സാക്ഷി. കൂടസ്ഥന്‍ 1. standing on the top, God. 2. (phil.) inhabiting മായ; the soul of the world. കൂടോപദ്രവം, vu. കൂടോത്രം Vl.2. sorcery. കൂ. ചെയ്ക to bewitch, ഒഴിക്ക to counteract charms.
കെല്പു
kelpụ T. കെര്‍റപു (C. Tu. Te. ഗെല്ലു = വെല്ലു) Strength, power; കെല്പേറും ആയുധം Bhr.; കെല്പിയന്നു, ചൊല്ലുവാന്‍ കെല്പുള്ളവര്‍ CG. able. കെല്പാര്‍ന്നു നിന്നുള്ള ഉല്പാതം CG. mighty prodigies. കെല്പേറയുള്ള വീരന്‍ AR. കെല്പോ ടു കടിച്ചു PT. കെല്പുകേടു infirmity, dismay. കെ. എന്തൊന്നു വന്നതു ചൊല്ലുക KR. കെല്പര്‍ the mighty (opp. അല്പര്‍) KR.
Sponsor Books Adv
Kairali
Krishnamenon Kappana
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Random Fonts
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24103

close