English Meaning of കാമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാമം is as below...

കാമം : kāmam S. (കമ്) Desire, കിട്ടാത്തതില്‍ കാ. ആധിക്കു മൂലം Ch Vr. love; personified: കാമന്‍ Amor, or കാമദേവന്‍. പകല്‍ കൂടി കാ മം അനുഭവിക്ക KR. to spend even the day in pleasure. In comp. ഗ്രാമകാമന്‍, വനകാമന്‍ etc. Bhr. liking to stay at home, to rove in the forest. Hence: കാമകുരു (loc.) comedones. കാമഗം going where one likes കാ'മായ രഥം KR. കാമചാരം walking according to one's own wish. കാമചാരിണികള്‍ f. pl. Bhr. from കാമചാരി. കാമജം arising from lust. കാമദം granting what is desired. കാമധുക, കാമധേനു a cow from which all wishes can be milked. കാമനാശനന്‍ AR. Siva. കാമപാല്പശുപാലന്‍ CC. C/?/shṇa. കാമരൂപം പൂണ്ടു AR. in any shape he chooses. കാമരൂപി 1. handsome. 2. assuming any form at pleasure കാ'കളാം വാനരന്മാര്‍ KR. കാമല jaundice, also കാമില. കാമലാഭം obtaining the wish കാ'ഭേന ചെന്നു AR. went gratified. കാമശാസ്ത്രം പഠിച്ചീടോലാ SiPu. ars amandi. കാമസിദ്ധി id. കാമസിദ്ധ്യര്‍ത്ഥം AR. that his desire be fulfilled. കാമാന്തം as far as wished കാ. ദാനങ്ങള്‍ ചെ യ്തു AR. കാമി, f.- നി lover മോക്ഷകാമികള്‍ AR.; lascivious. den V. കാമിക്ക to wish, love. കുലം കാമിച്ചു Bhr. desiring progeny. ഉത്സവം തുടങ്ങുവാന്‍ കാ മിച്ചു Mud. = കാംക്ഷിക്ക. കാമില Tdbh. കാമല 1. jaundice പിത്തകാ., കുംഭകാ., മഞ്ഞക്കാ.. Nid. 2. No. purblindness, white film over the eye. കാമുകന്‍ lover. (ഗംഗാകാ. Siva) f.- കി lascivious. കാമ്യം desirable, lovely കാ'മായുള്ള ഈ മുഖം CG. കാമന്ത്, കാമന്തി (E. command?) Master, leader.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കര്‍പ്പരം
karparam S. Skull, shield of turtle.
കണ്ടല്‍
kaṇḍal 1. (= കണ്ട) What is bulb-like, half ripe jackfruit & other green fruits ക'ലും കരിക്കും പറിച്ചു TP. young fruit. — 2. Rhizophora candel = ചെറുകണ്ടല്‍ Rh. Kinds: ആയി രങ്കാല്‍ ക., കരക്ക. Rh. Laurus glaucescens?, കരിക്ക. (Rhiz. cylindrica), ചീനക്ക. Jatropha Manihot, പൂക്ക. Rhizoph. mangle or Aegiceras majus, വെണ്‍ക. Rhiz. candelaria, വേഴം ക. = വേഴന്പുല്‍. Generally നാട്ടുകണ്ടല്‍ (also കമ്മട്ടി) & പുഴ കണ്ടല്‍. കണ്ടാകര്‍ണ്ണന്‍ see ഘ —.
കലരുക, ര്‍ന്നു
kalaruγa (C Tu. കലെ, Te. കലി C. കദര്‍) 1. v. n. To be mixed, united നന്മ കലര്‍ന്നു വസിക്ക, വേദന, മോദം, ആക്കം, കന്പം etc. ക.,., = പൂണ്ടു, ചേര്‍ന്നു; അവന്‍ അഗ്രജനോടു കലര്‍ന്നു CG. = കൂടി; വനേ വസിപ്പാന്‍ മനം ക ലര്‍ന്നീടും KR. = ഉണ്ടാകും; പലതരമര്‍ത്ഥം കല ര്‍ന്ന വാക്കുകള്‍ KR. = ഉള്ള. 2. v. a. to mix, mingle, esp. what is dry (for fluids കലക്കുക). ഇടകലരുക to blend (see ഇട). കലര്‍ക്കുക, ര്‍ത്തു V1. & കലര്‍ത്തുക, ര്‍ത്തി id. VN. കലര്‍ച്ച mixture; also കലര്‍പ്പു ചേര്‍ക്ക to adulterate.
കറങ്ങുക
kar̀aṇṇuγa T. SoM. (C. Te. Tu. ഗര) To turn round, whirl.
കായല്‍
kayal T. M. C. (VN. of കായുക) 1. What is warm. കായല്ക്കഞ്ഞി warm canji. കായലായ്ക്കി ടക്ക to have fever, = കാച്ചല്‍. 2. (കയം) T. SoM. backwater, lagoon. കുണ്ടുളള കായലും തോ ടും അന്വേഷിച്ചു മത്സ്യം PT. — കായക്കിഴങ്ങു bulbous root of water-soldier: കായല്ചരക്കു petty merchandise; കായല്പാടം wet land. B. 3. bamboo; കായല്ക്കുണ്ട stalk & roots of bamboo remaining in the ground. കായല്ക്കൂട്ടം cluster of bamboos, കായലരി bamboo seed (med. in മ റിപ്പന്‍) — ഓടക്കായല്‍ = ഓടക്കൂട്ടം, ഓടക്കാടു.
കാന്തള്‍
kāndaḷ T. M. Gloriosa superba കാ' ളും എങ്ങും നിറഞ്ഞുതായി CG. in the rains (now മേത്തോന്നി). കാന്തങ്ങ = കാട്ടുള്ളി, Lily. കാന്തപറന്പു, കാന്താറന്പു KU. a residence of Tāmūri.
കുമ്മു
kummụ 1. C. Te. T. To beat in a mortar, or gently. 2. കുന്പല്‍, കമ്മല്‍ descriptive of heat, കുമ്മെന്നുള്ള കനല്‍ചൊരിയും നേര്‍ RC. eyes like live coals. കുയവന്‍ see കുശവന്‍.
കീരി
kīri T. M. Mungoose, Viverra or Herpestes Ind. (C. കീരു to squeak) പാന്പിനെ കീരി മു റിക്കുന്പോലെ TP. കീരിയെ കണ്ട പാന്പുപോ ലെ, കീരിയും മൂര്‍ഖനും പോലെ സ്നേഹം prov. — Kinds ചെങ്കീരി (see കീരിക്കണ്‍) which is also applied to ചെന്പോത്തു, മലങ്കീരി larger. കീരിക്കണ്‍ the red eye of the mungoose കീ. എന്നപോലെ ചുവന്നു Nid. ചെങ്കീരിക്കണ്ണു eyes as of an opium smoker. കീരിക്കിഴങ്ങു the ichneumon plant, perh. Ophiorrhiza Mungusa നകുലേഷ്ട S. കീരിപ്പല്ലു a small tooth (loc.) കീരിപ്പാന്പു B. worm bred in the body.
കൊറുന്പു
kor̀umbu V1. A bunch of things, assemblage, = മാല. മീന്‍കൊ. fry, spawn. (see കോര്‍ന്പല്‍).
കരുവഴല
karuva/?/ala A large jungle-snake with red eyes, black comb (T. king of serpents).
Sponsor Books Adv
Oru Theertha Yathra
Krishnamenon
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
Kalyani Bangla Font
Kalyani
Download
View Count : 18859
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12456

close