English Meaning of കൃമി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൃമി is as below...

കൃമി : k/?/mi & ക്രിമി S. (ക്രമ്) Worm; insect, met. സ്നേഹത്തില്‍ യാതൊരു കൃമി പററരുതു. den V. കൃമിക്ക to grow wormy, putrid; ഒക്ക ദു ഷിച്ചും കൃമിച്ചും കാണുന്നു corrupt. കൃമികോശം silk-cocoon. കൃമിഘ്നം anthelmintic, chiefly വിഴാലരി GP. കൃമിജ (kermes, crimson) = അരക്കു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാനത്ത്
kānat (Ar. nikāḥ?) Marriage നി സ്ക്കാരം സക്കാത്ത് നോന്പു ഹജ്ജ കാനൂത്ത (sic.) മുതലായ കര്‍മ്മങ്ങള്‍ TR.
കോങ്കണ്ണു
kōngaṇṇ/?/ Squint eye (fr. കോണ്‍); കോങ്കണ്ണന്‍., — ണ്ണി f. squint-eyed. ചീങ്കണ്ണനു കോങ്കണ്ണി prov. കോങ്കാല്‍ (കോണ്‍) pillar of a corner.
കളരി
kaḷari T. M. (T. Te. C. ഗരഡി) 1. = ക ളം f. i. അരിയ പോര്‍ക്കളരി പുക്കാന്‍ RC. so അ ടല്ക്കളരി RC. 2. fencing school of 42 length നാല്പത്തീരടിസ്ഥാനം, 108 in Kēraḷa KU. ഭട ന്മാര്‍ ആയുധാഭ്യാസം ചെയ്യുന്ന കളരി KR. they are presided by a കളരിപ്പരദേവത, worshipped in the NW. corner. — fig. കാമന്‍റെ കള രിയായി നിലാമുററം KR. ക. യാണ TP. oath of Paṇikkar.
കര്‍ത്തനം
kartanam S. 1. Cutting. 2. spinning. കര്‍ത്തരി scissors, knife (= കത്തിരി).
കസ്സായി
Ar.qas̱āi Butcher = കശാപ്പു q. v.
കപടം
kabaḍam S. (കപ്പു Te. T. to cover) Deceit, trick, sham. ഇത്ര വലുതായിട്ട ക. എഴുതി യയച്ചതു TR. lie. — Tdbh. കപടു as കപടൊട്ടുമേ കാട്ടാതേ VCh. Previous page Next page
കരുക്കല്‍
karukkal 1. id. കണ്ണിന്നു കരിക്കല്‍ 2. = കരിക്കല്‍ dusk So. (from കരുകുക).
കുമി
kumi T. M. C. Te. (see കുമ II., കുവി) Heap, as of rice, stack, pile V1. 2. കുമിയുക So. v. n. to be heaped together. കുമിക്ക So. v. a. to heap up = കുന്നിക്ക f. i. ൧൦൦൦ വരാഹം കുമിച്ചിട്ടു Arb. കുമിറുക see കുമു —
കാദളം
kād/?/aḷam S. (കദളി) Plantain കാ. മോ ദകം CG.
കേരം
kēram (C. pronunciation of ചേരം) Chēra = Malabar; its tree, the cocoanut palm കേരവും ക്രമുകവും PT 1. കേരകല്പം old institutions about the 4 ഉഭയം, cocoanuts, etc. കേരളം = ചേരം 1. the country between Gōkaraṇa & Cumāri. കേ. ബ്രാഹ്മണര്‍ക്കു സ്വ ര്‍ഗ്ഗം ശേഷം ജാതികള്‍ക്കു നരകം prov. കേ രള ഭൂമിയില്‍ നടന്നു വരുന്ന മ൪യ്യാദ MR. 2. the middle part of it from പുതുപ്പട്ടണം to ക ന്നെററി KU. കേരളന്‍ (So. കേരുളന്‍ TrP., often contracted കേളന്‍, കേളു already in Celebothras, Plin. കേരളപുത്രന്‍) N. pr. കേരളാധിപതി, — ള വര്‍മ്മന്‍, — ളശേഖരന്‍ etc. KM. Royal names. കേരളമാഹാത്മ്യം, കേരളോല്പി, — ല്പത്തി history of Malabar. കേരളികള്‍ Anach., Kēraḷa Brahmans. കേരളീയന്‍ a Malayāḷi, തമിഴറിയാത കേരളീ യന്മാര്‍ KeiN. കേറുക see കയറുക, കരേറുക.
Sponsor Books Adv
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Punarkottu Swaroopam
Panikkar
Download This Book
Uma Vivaham
Unknown
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18375
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32530
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294

close