English Meaning of ക്ഷപാകരന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്ഷപാകരന്‍ is as below...

ക്ഷപാകരന്‍ : kšabāγaraǹ S. (ക്ഷപാ night) The moon.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കലരുക, ര്‍ന്നു
kalaruγa (C Tu. കലെ, Te. കലി C. കദര്‍) 1. v. n. To be mixed, united നന്മ കലര്‍ന്നു വസിക്ക, വേദന, മോദം, ആക്കം, കന്പം etc. ക.,., = പൂണ്ടു, ചേര്‍ന്നു; അവന്‍ അഗ്രജനോടു കലര്‍ന്നു CG. = കൂടി; വനേ വസിപ്പാന്‍ മനം ക ലര്‍ന്നീടും KR. = ഉണ്ടാകും; പലതരമര്‍ത്ഥം കല ര്‍ന്ന വാക്കുകള്‍ KR. = ഉള്ള. 2. v. a. to mix, mingle, esp. what is dry (for fluids കലക്കുക). ഇടകലരുക to blend (see ഇട). കലര്‍ക്കുക, ര്‍ത്തു V1. & കലര്‍ത്തുക, ര്‍ത്തി id. VN. കലര്‍ച്ച mixture; also കലര്‍പ്പു ചേര്‍ക്ക to adulterate.
കരിക്കു
karikkụ 1. (കരക്ക ?, Tu. കരക്കു soft) An unripe cocoanut. ക. ഊറുന്നു the nut begins to form. വെളിച്ചിങ്ങ കരിക്കായി, പറന്പത്തിന്നു ക. പറിച്ചു TR. പനങ്ക., ചെന്തെങ്ങിങ്ക. a med. of other palm fruits. 2. (= കരുക്കു) edge of teeth, കരിക്കാടു mastication, കരിക്കാടി p. t. ate (hon.)
കചം
kaǰam S. Hair of the head തവകചകാനനം CG.
കരിന്തോല്‍
karinδōl (III.) The skin of unripe plantains.
കുരുട്ടുക
kuruṭṭuγa (T. കുരുമിക്ക, see കുറു —) To purr, coo, rattle in the throat പോണ കുരുട്ടു ന്നു etc.
കാരിഷം
kārišam (കാരിയം) Office of hereditary magistrate in Cōlanāḍu. Col. KU.
കുലാവുക
kulāvuγa T. aM. To be bent on, converse with പിഴ കുലാവിനതു കണ്ടു, നെറി കുലാ വിന നിശിചരന്‍ RC.
ക്രോധം
krōdham S. (ക്രുധ്) Anger. ക്രോധാ ഗാരം പ്രവിശ്യ Ar. = കോപാലയം. ക്രോധനന്‍, ക്രോധി passionate (see ക്രുദ്ധന്‍). ക്രോധീകരിക്ക ChVr. to rage.
കന്നട്ടം
kannaṭṭam B. Place for drying fruit (കളം).
കര്‍ച്ചു
Ar. ϰarǰ, P. ϰarč, Expense = ചെലവു.
Sponsor Books Adv
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Dharmaraj
Ramanpilla
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Random Fonts
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57799
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587
ML High Bangla Font
ML High
Download
View Count : 17915

close