English Meaning of ക്ഷോഭം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്ഷോഭം is as below...

ക്ഷോഭം : kšōbham S. (ക്ഷുഭ്) Agitation, excitement. വാതപിത്തകഫക്ഷോ. Nid. = കോപം 2. കലിക്ഷോഭാല്‍ ഉത്തരം പറഞ്ഞില്ല, ഉള്‍്ക്കാന്പില്‍ കലിമലക്ഷോഭവും ശമിക്കും Nal. ചോരന്മാരാല്‍ പ്രജകള്‍്ക്കു ക്ഷോഭം വന്നു VyM. trouble. ചിത്തക്ഷോഭം as of an ascetic disturbed in meditation. Bhg. den V. ക്ഷോഭിക്ക v. n. to be agitated, as the sea അബ്ധിക്ഷോഭിച്ചു AR 6. ക്ഷോഭിച്ചു ലോകം എ ല്ലാം VilvP. shook; ഭോഗം ചെയ്തു ക്ഷോഭിച്ചു KR.— ക്ഷോഭിതം part. & ക്ഷുഭിതം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കശാപ്പുകാരന്‍
Ar. qas̱āb Butcher = കസ്സായി Arb. ഖശാപ്പുകാരന്‍ butcher-bird MC.
കരിഞ്ചപ്പട്ട
karińǰappaṭṭa (III.) Confluent small-pox B. കരിഞ്ചി N pr. of Tiyattis etc. കരിഞ്ചീരകം (III.) see ജീരകം.
കാതം
kāδam (C. Te. Tu. ഗാവദം) A Coss, = 4 നാഴിക or 4 കൂവീടു CS. about 5 English miles. Some take it to be = യോജന, CS. others = ½ യോജന. The distance from Gōcarṇa to knyā- kumāri നൂറററുപതു കാതം നാടു KU. കാതം നടന്നു മെയി തളര്‍ന്നു TP. having walked a good bit. ആയിരക്കാതം താഴത്തു കാണായി KumK.
കൂലം
kūlam S. Declivity, shore, കൂലദേശം AR. കൂലാന്തര്‍ഭാഗേ തിര വന്നടിക്കും CC.
കടാരം
kaḍāram = കടശാരം, കട്യാരം Excessive occupation. കടാരന്‍ So. libidinous, No. = കിടാരന്‍.
കായ്പണം
kāypaṇam (see കാവന്‍) Money settled by a Māppiḷḷa on his daughter at marriage.
കൊല്ലായി
kollāi So. Breach in a bank.
കൊക്കു
M. C. Te. Tu. 1. Long beak, bill (കൊത്തുക). കൊക്കുള്ള കത്തി pointed knife. 2. paddy bird MC. heron, Ardeola leucoptera, f. കൊക്കി PT. (= കൊച്ച). 3. arquebuse V2., tuft of fowl V1. etc. Hence: കൊക്കന്‍ 1. = കൊക്കു 2. crane PT. 2. what is pointed. കൊക്കന്‍ അന്പു barbed arrow. കൊക്കും ചിറകന്‍ (hunt.) name of peacock (prh. കോക്കും ചി.) കൊക്കുവടി a crook V2. കൊക്കോടു pointed tile, as on temple roofs — /?/
കൂറു
kūr̀ụ & കൂര്‍ T. M. C. Te. (കുറു) 1. Part, share; class, as of ground പശിമക്കൂ —, രാശി ക്കൂ —; portion of ingredients ൪ കൂറു മുളകു, മു ക്കൂറു ചുക്കു, ഇരിക്കൂറുതിപ്പലി a med.; section of Previous page Next page
ക്ഷിപ്തം
kšiptam S. (part. of ക്ഷിപ്) Thrown. ക്ഷിപ്താധികാരികള്‍ Mud, dismissed officers. ക്ഷിപ്രം 1. filliping; name of a Marmam between the thumb & forefinger ക്ഷി. എന്നതൊ രു മര്‍മ്മം MM. 2. quickly ക്ഷിപ്രം മറഞ്ഞു Bhg.
Sponsor Books Adv
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Vasumathi
Kumaran Moorkothu
Download This Book
Kairali
Krishnamenon Kappana
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Random Fonts
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17169
ML Dot Bangla Font
ML Dot
Download
View Count : 19297
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041

close