English Meaning of കുമ്മായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുമ്മായം is as below...

കുമ്മായം : kummāyam T. M. Tu. (കുമ്മു) Lime, chunam, chiefly for building, (kinds: കള്ളിക്കു. കരളക്കു., വെള്ളക്കു., കല്‍ക്കു.) ക(ല്‍)ക്കു. cement of sand & mud. കു. ഇടുക, തേക്ക to plaster, whitewash. കുമ്മായം ഇട്ട അറയില്‍ പാര്‍പ്പിച്ചു TR. a torture. കുമ്മായക്കത്തി a trowel. കുമ്മായക്കല്ല് 1. Palg. limestone. 2. No. brickle granite (കുമ്മായപ്പാറ.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാലുക, ന്നു
kāluγa T. SoM. To vomit (= കാ രുക, കാറുക) വിഴുങ്ങുകയും കാലുകയും MC. —. VN. കാല്ച vomiting, also oozing out.
കളഞ്ജം
kaḷańǰam S. Tobacco GP. മദ്യഗുണം ക'ത്തിന്നുമായ്വരും. Previous page Next page
കഛു
kačhū S. Itch, scab.
കെല്പു
kelpụ T. കെര്‍റപു (C. Tu. Te. ഗെല്ലു = വെല്ലു) Strength, power; കെല്പേറും ആയുധം Bhr.; കെല്പിയന്നു, ചൊല്ലുവാന്‍ കെല്പുള്ളവര്‍ CG. able. കെല്പാര്‍ന്നു നിന്നുള്ള ഉല്പാതം CG. mighty prodigies. കെല്പേറയുള്ള വീരന്‍ AR. കെല്പോ ടു കടിച്ചു PT. കെല്പുകേടു infirmity, dismay. കെ. എന്തൊന്നു വന്നതു ചൊല്ലുക KR. കെല്പര്‍ the mighty (opp. അല്പര്‍) KR.
കലശല്‍
kalašal M. C. (കലചുക) 1. Confusion. 2. quarrel കലശല്ക്കു ഭാവിച്ചു MR. ക. കൂടി, ആ യി quarrelled. സുല്ത്താനായിട്ടും കുന്പഞ്ഞിയായി ട്ടും ക. ഉണ്ടു TR. war. പഴശ്ശിതന്പുരാനും കുന്പ ഞ്ഞിയുമായിട്ട് അസാരം കലസല്‍ ഉണ്ടായി, രാ ജ്യത്തു ക. ആകകൊണ്ടു TR. disturbance, war. ഠീപ്പുവിന്‍റെ പാളയം വന്നു രാജ്യം ക'ലാക്കി TR. disturbed, alarmed the whole country. 3. excessiveness, danger സര്‍പ്പങ്ങള്‍ കേരളത്തില്‍ ഏറ കലശല്‍പെട്ടു KU. ദീനം ക'ലായ്പോയി grew alarming, critical.
കേടകം
kēḍaγam Tdbh., ഖേ —, Shield.
കന്നല്‍
kannal T. M. Te. (കണു) 1. Sugarcane കരിന്പു. 2. sugar. po. കന്നല്‍ കണ്ണിമാര്‍ AR. ക ന്നല്‍നേര്‍മിഴിയാള്‍ Bhr. കന്നല്‍കൂത്തു, — പാട്ടു a play performed by Pulluva women, esp. in case of pregnancy. കന്നലും കഴിഞ്ഞു SG. കന്നല്‍ കൂത്താടിപ്പന്‍ Pay.
കാശ്മീരം
Cāšmīram S. (കശ്മീരം) N. pr. The country of shawls; കാശ്മീരനാഥന്‍ Mud.
കുട്ടകം
kuṭṭaγam (& കുട്ടുകം) Caldron, large vessel (narrow mouth), esp. for treasure. കു. ഉരുട്ടികൊണ്ടു ചെന്നു PT. കുട്ടകങ്ങള്‍ Nal. കുട്ടനം S. hammering, pounding (from കുട്ടുക).
കൊപ്പര
koppara 1. T. C. Tu. A boiler, chiefly of 'copper.' 2. Tu. M. T. (C. Te. കൊബ്ബരി, C. Tu. ഖൊ —, H. khōpra) dried kernel of cocoanuts, the copra of trade.
Sponsor Books Adv
Jallianwala Bagh
Unknown
Download This Book
Balakatha Sakhi
Unknown
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75456
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27057

close