English Meaning of കിളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിളി is as below...

കിളി : kiḷi T. M. (C. Tu. Te. ഗിളി, ഗിണി.) 'chirping' C. 1. Parrot, Palæorpis. കിളി പ റയുംവണ്ണം prov. കിളിമാംസം ത്രിദോഷഘ്നം GP. പഞ്ചവര്‍ണ്ണക്കിളി = ശാരിക. 2. other birds തൊ പ്പിക്കിളി V2.; വെട്ടുക്കിളി locust. Hence: കിളിക്കത്തി scissors to cut betelnut V1., Palg. = അടക്കാകത്തി No. കിളിക്കൂടു a cage SiPu. കിളിപ്പാട്ടു a song as told by a parrot. കിളിമൂക്കു parrot's beak, Roman nose, an Ola book mark. കിളിവാതില്‍ a window. കിളിയോലത്തൈ or കിളി ഇട്ടതു, പിരിഞ്ഞതു 2nd stage of the cocoanut-palm, spreading its branches like wings, also കിളിയോല പാറിയതായി ൩ തൈ MR. കിളിയോല മു തിര്‍ന്നതു 3rd stage, when the branches rise above the pit (see കിഴി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കറു
kar̀u T. M. = കരു 1. Black കാര്‍ക്കറു നിറ ത്തിയ RC. cloud-black കറുകറേ കറുക്ക (sky) turning pitch-black. II.
കരിക്കലം
karikkalam തൊടുവാന്‍ a M. = വാള്‍ തൊടുക KU. (II, 1. 5.)
കാശ്യപന്‍
Cāšyabaǹ S. N. pr. One of the 7 Rishis. BrhmP. കാശ്യപി earth. Bhg.
കീര്‍ത്തനം
kīrtanam S. (Ved. കര്‍ √) Announcing, praise ശൈവപുരാണത്തെ കീ. ചെയ്തീടു വാന്‍ SiPu. കീര്‍ത്തി S. praise, renown. കീ. വേ൪വ്വിട്ടിരിക്ക യില്‍ നല്ലതു മരിക്ക KumK.; കീ. പൊങ്ങിച്ചു AR., പരത്തി Bhr. spread his fame. — Previous page Next page
കണ്ടി
kaṇḍi 1.C. Tu. M. (C. Te. also ഗണ്ടി from കണ്ടം) Gap in a hedge or fence, breach in a wall. കുതിര കണ്ടിയും മതിലും തുളളി പാഞ്ഞു over ditch & wall. കണ്ടി ഇരിക്കേ മതില്‍ തുളളരുതു prov. സേവ മുഴുത്തിട്ടേ ക. ഇറങ്ങിക്കൂടാ — ക ണ്ടി കുടുക്കുക to open a way for the water into ricefields. ക. മുഖത്തു മീനടുത്തു prov. — a piece of high ground ൧൨ കണ്ടിപ്പറന്പും TR. — a mountain pass കണ്ടിക്കു മീത്തല്‍ വയനാടു TP. 2. a lump, concretion; കല്ക്കണ്ടി sugarcandy. 3. a weight of 500 lbs. (560 at Bombay) Candy (Port. Candil കണ്ടില്‍ V1.) = 20 — 28 Tulam. സ്വര്‍ണ്ണങ്ങള്‍ കണ്ടിക്കണക്കില്‍ നിര്‍മ്മിച്ചു Mud. in immense masses. 4. a stick of 4 yards length, measure of ground; also cubic measure of 1 Cōl നീളം, 1 Cōl ഇടം, 1 Cōl കനം; ൦രംര്‍ന്ന മ രത്തിന്‍റെ കണ്ടിവരുത്തുക CS. to find the cubic measure of timber (2' 4' square, W.). 5. one or more plants, കണ്ടിവേര്‍ is one of the മല യനുഭവങ്ങള്‍ — In po. = ചണ്ടി Vallisneria, the green covering of standing waters, often കരിങ്കണ്ടിക്കുഴലി Bhg. കരിങ്കണ്ടിസമക ചഭാ രം KR. നീലക്കരിങ്കണ്ടിയായൊരു കൂന്തല്‍ CG. of fine dark hair. കണ്ടി എന്നു കൊണ്ടാടി CG. so കണ്ടിക്കൊണ്ടല്‍ RS. black cloud. Hence: കണ്ടിക്കാര്‍കുഴല്‍, കണ്ടിവാര്‍കുഴലികള്‍ Bhr. Mud. (5) = സുകേശിനി. കണ്ടികിഴങ്ങു (5) a long yam, Dioscorea. കണ്ടിവാതില്‍ (1) a pass, 18 in Kēraḷa KU. ചു രത്തി൯ ക'തുക്കല്‍ ൩൦ ആളെ കാവല്‍ നി ല്പിച്ചു TR. കണ്ടിവെണ്ണ (2) myrrh GP. (S. മിശ്രയ from Egypt). കണ്ടിവാര്‍കുരള്‍ (5) long braided hair.
കേന്പിരിത്തട്ടം
E. Cambric (fr. Cambray). കേയപ്പെരുമാള്‍ KU. = കേരളന്‍.
കൃത്രിമം
k/?/trimam S. (കൃ) 1. Factitious, artificial, fraudulent; (കൃത്രിമരേഖ, കൃ'മാധാരം ഉ ണ്ടാക്കി, കൃ'മായി അന്യായം ചെയ്തു MR. (forged documents, etc.) — കൃത്രിമസ്ത്രീവേഷധാരിയാം പൂരുഷന്‍, പുത്രനെ കൃത്രിമസ്ത്രീവേഷമാക്കി ച മെക്ക Si Pu. to disguise as a woman. 2. N. — ന മ്മോടു യാതൊരു കൃ'വും ചെയ്തിട്ടില്ല Arb. deceit. കൃത്രിമക്കാരന്‍ = ഏടാകൂടക്കാരന്‍ q. v.
കുണ്മണി
kuṇmaṇi (കുന്നി, കള്‍, കുഴ് ?) A small grain, very little കു. പോലും കുറഞ്ഞില്ല ഭീമനും Bhr 7. Previous page Next page
കോര്‍ക്ക
kōrka SoM. T. = കോക്ക q. v.; f. i. പീലി കോര്‍ത്തുകെട്ടി CC. മല്ലനേ കോര്‍ക്കും ചവളമുന കൊണ്ടു SiPu. കോര്‍ന്പല്‍, കോന്പു V1. a string of pearls, bunch of things. കോര്‍മ്മ (Cal.) bran of some lentils, ഉഴുന്നിന്‍ ഉമി.
കുതുഹലം
kuδūhalam S. (കുത:) Curiosity, eagerness.
Sponsor Books Adv
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Random Fonts
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50375
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646
ML_Rani Bangla Font
ML_Rani
Download
View Count : 31018

close