English Meaning of കുണുക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുണുക്കു is as below...

കുണുക്കു : kuṇukkụ M. T..Swagger. ആനക്കു ണുക്കാട്ടം ഇട്ടുള്ളയാനം VetC. a woman's strut. 2. T. a lotus-like earring; nosering. 3. കുണുക്കു നാറുക, കുണുക്കുമണം No. loc. sweaty smell, smell of one perspiring or of soiled linen steeped in water. തീയക്കുണുക്കു, of തീയര്‍. കുണുക്കം V1. = കുലുക്കം. കുണുങ്ങുക M. C. Tu. to wag, swagger. കുണു ങ്ങി നടക്ക MC. മാരന്‍ കുണുങ്ങും നടകള്‍ Bhr 4.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോതന്പു
kōδambụ (T. കോതുന്പ, S. ഗോധൂ മം) Wheat, also — ന്പം. കോതന്പേററം തണു ത്തുള്ളു GP. — കോതന്പപ്പം white bread.
കുരംഗം
kuraṇġam S. Deer.
കുദ്ദാലം
kuddālam S. Hoe. (കുത്തുക).
കളഭം
kaḷabham S. 1. Young elephant. ക. പോലൊത്തു നടന്നു KR. കളഭഗാമിനി ChVr. 2. (കലന്പുക 3.) mixture of perfumes, as ചന്ദ നം കസ്തൂരി; the mud of holy waters for marking the forehead ദേവന്മാര്‍ക്കു ക. ആടുക KU. ക. മാ ല്യങ്ങളാല്‍ അണിഞ്ഞു, മാല്യങ്ങളും ക'ളും തൂകി നാര്‍ AR. also നല്ല കളഭനും കസ്തൂരിയും TP. കളഭക്കൂട്ടു = കളഭം 2. കളഭാദി = കുറിക്കൂട്ടുക.
കൂര്‍പ്പരം
kūrparam S. Elbow, കൈമുട്ടു.
കവുല്‍
kavul Ar. qabūl Engagement, 'cowl.' കവിലായ്വന്നിരിക്കുന്നു TR. accepted terms, surrendered. കവുല്ക്കാകിതം, കവുല്ക്കത്തു TR. a charter, passport etc. (mod. കൌള്‍). കവെക്ക see കവ.
ക്ലേശം
klēšam S. (ക്ലിശ്) 1. Pain, esp. disease എന്നാല്‍ എല്ലാ കിളേചവും പൊറുക്കും a med. (of a wound). — ക്ലേശക്കാരന്‍ sick, esp. of small-pox. — ക്ലേശപ്പള്ളി V1. hospital. 2. distress, trouble പരക്ലേശവിവേകമുള്ളു CC. he feels for others. — പഞ്ചക്ലേശങ്ങള്‍: അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം (Sānkhy.) denV. ക്ലേശിക്ക to suffer, to be troubled ഏതും ക്ലേശിക്കണ്ട KU. don't despair. part. വളരെ ക്ലേശിതനായി രാജാവു KU. ക്ലേ ശിതരായ നാം CG. CV. ക്ലേശിപ്പിക്ക to afflict കാലദൂതന്മാര്‍ ക്ലേശിപ്പിച്ചു Bhg 5.
കന്ദായം
kand/?/āyam 5. (= ഗഡു) A space of 4 months, term for paying taxes. മുങ്കന്തായ ത്തിന്നു എന്‍റെ കയ്യാക്കി കൊടുപ്പാന്‍ TR.
കീരി
kīri T. M. Mungoose, Viverra or Herpestes Ind. (C. കീരു to squeak) പാന്പിനെ കീരി മു റിക്കുന്പോലെ TP. കീരിയെ കണ്ട പാന്പുപോ ലെ, കീരിയും മൂര്‍ഖനും പോലെ സ്നേഹം prov. — Kinds ചെങ്കീരി (see കീരിക്കണ്‍) which is also applied to ചെന്പോത്തു, മലങ്കീരി larger. കീരിക്കണ്‍ the red eye of the mungoose കീ. എന്നപോലെ ചുവന്നു Nid. ചെങ്കീരിക്കണ്ണു eyes as of an opium smoker. കീരിക്കിഴങ്ങു the ichneumon plant, perh. Ophiorrhiza Mungusa നകുലേഷ്ട S. കീരിപ്പല്ലു a small tooth (loc.) കീരിപ്പാന്പു B. worm bred in the body.
കകുല്‍, കകുദം
kaγudam S. (L. culmen) Bull's hump, പൂഞ്ഞ്. കകുഭം cacumen, top;=ദിക്കു. കകുഭദ്രുമം CCh. Terminalia.
Sponsor Books Adv
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Panjaabii Ekaankagal
Unknown
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Random Fonts
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27960
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21464
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203

close