English Meaning of കലയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലയുക is as below...

കലയുക : kalayuγa T. aM. v. n. To disperse as a mob V1. കലയിക്ക to drive away birds.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കതിര്‍
kaδir T. M. C. Tu. (കദ് C. Tu. to shake) 1. An ear, spike of corn കതിരായിവിളയുന്നവ = ശൂകധാന്യം; കതിരവാല്‍ awn, beard of corn V1. 2. ray ഒണ്കതിങ്ങള്‍ ആയിരം ഇണങ്ങും കതി രോ൯ RC. 3. spindle (5). Hence: കതിരം 1. beauty, radiance ക. കത്തിതി ളങ്ങി Ti2. അക്കതിരങ്ങള്‍ തൃക്കഴലോടു ചെ ന്നുചെന്നീടുവാ൯ Anj. prayers? verses? souls? 3. കതിരമാക്കി ഉണക്കുക to cut meat open for salting. കതിരവന്‍ sun. ക'നു സദൃശന്‍ Bhg. കതിരോ നെക്കണ്ടു കൈക്കൂപ്പുന്പോള്‍ TP. (king at sunrise). കതിര്‍ചിന്ത അസ്ത്രം തൊടുത്തു RC. so as to glitter; hence കതി൪വില്ലു RC. കതി൪പ്പുളി (T. കതുപ്പുളി) iron instrument to burn the breast of atrophic children. med. (also ചൂടുകോല്‍). കതിര്‍ക്ക 1. to shoot into ears (vu. കതിരി ച്ചുപോക) കതിര്‍ത്തു നില്ക്കുന്നൊരു നെല്ലു തീററി CCh. 2. to shoot rays or looks, to be radiant കതിര്‍ത്ത അംബുധരം VCh. മുന്നേതില്‍ ഏററം കതിര്‍ത്തു CG. looked more fierce. 3. വാരിധി കതൃക്കും Bhr. = അതിക്രമിക്കും attack. കളളനെ കണ്ടു കതൃത്തു പിടിച്ചു കൊണ്ടുപോരുവി൯ CG. to fight. കാമ൯ വന്നു കതൃത്തൂതുടങ്ങിനാ൯ കാ മിനിയോടു CG. VN. I. കതിര്‍മ്മ sharpness കടുവാവങ്കതിര്‍മ്മ പോ ലെ (Mpl. song); beaming. II. കതിര്‍പ്പു 1. resistance, fight V1. 2. B. part of the blossom of palm trees.
കണ്ടകം
kaṇḍaγam 5. 1. A thorn. ഏററക. ഒഴിക്കേണം എങ്കില്‍ മററു ക'മേ മതിയാവു ChVr. 2. dangerous. ലോകത്രയകണ്ടകന്‍ UR. Rāvaṇa also called ദേവകണ്ടകന്‍ AR. the scourge of the Gods. കണ്ടകകുലം RC. the Rāxasas. 3. a most inauspicious time ക'ത്തിന്നു കാട്ടില്‍ പോകേണം (also കണ്ടകശനി (also — ശ്ശ vu.); നാലാമേടം, ഏഴാമേടം, പത്താമേടം). കണ്ടകസ്നാനം (3) washing in such seasons. കണ്ടകാരിചുണ്ട or ക. വഴുതിന Solanum Jacquini, one of the ചെറുപഞ്ചമൂലം GP. ക. വാഴ = ദുസ്പര്‍ശ dict. കണ്ടകാര So. the thorny Webera tetrandra. കണ്ടകിഫലം the jackfruit tree = പിലാവ്. കണ്ടകികറുപ്പുകള്‍ Nal. A kind of cloth, prh. കണ്ടങ്കി (T. കണ്ടാങ്കി) chequered clothes, see കണ്ടിക്ക൯.
കേതം
kēδam (vu.) Care = ഖേദം, even പടെ ച്ചവന്‍റെ കിരുപയും കേതും ഉള്ള (Mpl.). Previous page Next page
കോപ്പ
Port. copa, Cup, V2.
കോമല്‍
kōmal (T. കോന്പല്‍ rage = കോപം) Increase of trouble, f. i. in disease കോമല്‍ ക യറി പോയി No.
കലുഷം
kalušam S. Turbidness (കലങ്ങു), impurity, sin അവന്‍റെ ക. ഒക്കയും ഇഹത്തിങ്കല്‍ അനുഭവിക്ക KR. നിങ്കലും കലുഷത ചേര്‍പ്പാന്‍ Si Pu. to bring sin on thee. കലോറ = കലവറ.
ക്ലപിതം
klabiδam S. in മാര്‍ത്താണ്ഡ ക്ലപിത വനാളി CC. (said to be = ക്ലപ്തം; rather prh. ക്ലിശിതം?)
കോടു
kōḍu (VN. of കൊടു; C. Tu. Te. T. peak, horn) 1. End, corner. 2. T. fort, in കോഴി ക്കോടു, പുളിക്കോടു etc. 3. cheek = കൊവിടു (loc.) കൊടാണി a peg; കഴുത്തില്‍ ഒരു കോ. പോലെ med.
കാര്‍പ്പിക്ക
kārpikka 1. = കാപ്പിക്ക V1. 2. = കാരുക f. i. കാര്‍പ്പിച്ചു തുപ്പുക.
ക്ഷൌരം
kšauram S. (ക്ഷുരം) Shaving. ക്ഷൌ രകല്യാണം Anach. monthly shaving of Kēraḷa women. ബ്രാഹ്മണനു അ൪ദ്ധക്ഷൌരം shaving of face & chest (opp. സ൪വ്വാംഗക്ഷൌരം). ക്ഷൌരകന്‍ & — രികന്‍ barber = ക്ഷുരകന്‍. ക്ഷൌരക്കത്തി (razor.) സഞ്ചി PT. (also ക്ഷൌ രകന്‍ കത്തി) a barber's wallet or pouch.
Sponsor Books Adv
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Lalitha
Sharma
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Bangarawdi
Unknown
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Random Fonts
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7495
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 175266
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 4439
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 10755
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 12098

close
Please like, if you love this website