English Meaning of കുരുടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുരുടു is as below...

കുരുടു : kuruḍụ T. M. C. Tu. (Te. ഗുഡ്ഡി) 1. The smallest fruit of a bunch (കൊച്ചു), imperfect fruit (കുരുക്കു), a certain yam. 2. blindness. കു. അകപ്പെടുക V2. grow blind. കുരുട്ടുകണ്‍ blind eye; കുരുട്ടുവഴി walking like the blind, not straight. കുരുടന്‍ 1. blind man, കുരുട്ടുകണ്ണന്‍ f. കുരുടി, കുരുടിച്ചി (കുരുടിയായി SiPu.). പിറവിക്കുരു ടന്‍ V2. blind born. 2. slow worm, also കുരു ടിപ്പാന്പു MC. കുരുടാട്ടം V1. blindness. കുരുട്ടുക്കല്ലു No. gravel., So. glass.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുപ്പിണി
E. Company esp. of soldiers (see കുന്പഞ്ഞി) ഒരു കു. ആളെയും അയച്ചു TR. പുക യില കു. peons to prevent tobacco smuggling.
കരം
karam S. 1. (doing) The hand; elephant's trunk. 2. (pouring, see കിരണം) ray; taxes, tribute ക. നല്കി; കല്പിച്ച കരത്തെ ഒപ്പിപ്പാന്‍ CG. Hence: കരകൌശലം skill in handicraft. കരതരം household-stuff V1. കരതലം palm of the hand തവജയം കരതല ഗതം Mud. = കരസ്ഥം. കരതളിര്‍, -താര്‍ id. അവനെ കരതാരില്‍ എടുത്തു Pat R. കരദൃഷ്ടം practically known. കരപുടം the hands joined for saluting. കരം ഒഴിവു So. freedom from taxes. കരവല്ലഭം language by signs. കരശാഖ finger. കരസ്ഥം in hand, secured; possession ജയം ക. ആക്കി etc. gained, took MR. കരാര്‍പ്പണം V1. giving of hands to complete a transaction.
കുപ്പ
kuppa T. M. C. Te. (കുമ്മ c. Te., കുവി T. Te., ഗുന്പു T. C. Te. Tu. heap) Heap of dirt, sweepings, refuse അടിച്ച കു., എച്ചിലും കുപ്പയും on the N. side of the house കുപ്പക്കുന്നു, കുപ്പക്കുഴി. In prov. കുപ്പയില്‍ കിടന്നു മാളിക കിനാക്കാ ണും, അടിമെക്കു കു. etc. കുപ്പയില്‍ ആക്കുവാന്‍ എ ന്നേ തോന്നും Sil. food only fit for manure. കുപ്പകള്‍ കിളെക്ക a low service. എന്നെക്കൊ ണ്ടു കുപ്പ കിളപ്പിക്കേണ്ടാ met. vu. don't provoke me. കുപ്പക്കണ്ടിക്കിഴങ്ങു a large yam. കുപ്പച്ചീര Amarantus polystachys. കുപ്പമാടം depreciating name of one's home, in speaking to kings V1. = കുപ്പപ്പാട് No. കുപ്പമേനി Acalypha Indica. കുപ്പവേലി, — വേള Vinca parviflora.
കുടയുക
kuḍayuγa M. Tu. C. To throw out, fling away, shake extremities, കൈ കുടഞ്ഞു TP. after eating. കുടഞ്ഞു പൊങ്ങിനാന്‍ Bhr. out of river. നായി കുടഞ്ഞാല്‍ സത്യം (superstition), കണ്ണുകളെ എടുത്തു കുടഞ്ഞീടും Bhg. നീര്‍, ചാണകം ക.. to sprinkle. കൈക്കാല്‍ കു. PT. a playful infant. VN. കുടച്ചല്‍ shaking off.
കിക്കട്ടു
kikkaṭṭụ (aC. കിഗ്ഗട്ടു fr. കിര്‍ = ചെറു, കട്ടു). N. pr. district south of Coḍagu TR.
കരിപണയം
karipaṇayam (II, 2) നിലത്തി ന്മേല്‍ ആദ്യം ക'വും പിന്നേ പുറങ്കടവും ൩ ആ മത് ഒററിയും അവകാശങ്ങളായി MR.
കവണ
kavaṇa T. C. M. & കവിണ (കവ) Sling; bow to throw stones കല്ലും കവിണയും Bhr. KR. കവണസ്ഥം പാഷാണം BrhmP.
കൊങ്ങു
koṇṇụ (C. bent) T. M. 1. prob. Mountain declivity, N. pr. of the Chēra or Kēraḷa country, esp. the country about Coimbatoor (similar കുടകു). 2. Bauhinia variegata. Hence: കൊങ്ങന്‍ = ചേരന്‍ a M. കൊങ്ങന്‍ കോഴി = ജാതിക്കോഴി. കൊങ്ങാഴി (see കൊങ്ങാ), a measure of 2½ നെല്ലു. കൊങ്ങുചക്കു AR. a peculiar oil-mill (as about Coimbatoor). കൊങ്ങിയന്‍ N. pr. a caste (86 in Taḷiparamb/?/).
കളത്തി
kaḷatti A plant, ചെങ്ക. B.
ക്ഷാന്തി
kšāndi S. = ക്ഷമ Forbearance, ക്ഷാ. യും നല്ല സന്തോഷഭാവവും VCh.
Sponsor Books Adv
Gaumukh Yatra
Unknown
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22913
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
MalOtf Bangla Font
MalOtf
Download
View Count : 15561

close