English Meaning of കേമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേമം is as below...

കേമം : kēmam Tdbh., ക്ഷേമം 1. Health. 2. strength, solidity. കേമത്തിന്നു കേടില്ല prov. അത്ര കേമത്തോടേ to such a degree. കോട്ട കേ മമായി എടുത്തു Ti. fortified well. പലക ഒന്നി ന്നു ൬ വിരല്‍ കേമം TR. is thick. കേമം (= കനം) കുറെക്ക to chip or shave off. കേമന്‍, m. കേമി, f. stout, robust, കഴുകന്മാരില്‍ കേമന്‍ MC. denV. കേമിക്ക to be strong. കേമിച്ചു ഭേദത്തി നാല്‍ ഐക്യം ഇല്ല keiN. കേമിച്ചവന്‍ ഗു ണം PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്രോധം
krōdham S. (ക്രുധ്) Anger. ക്രോധാ ഗാരം പ്രവിശ്യ Ar. = കോപാലയം. ക്രോധനന്‍, ക്രോധി passionate (see ക്രുദ്ധന്‍). ക്രോധീകരിക്ക ChVr. to rage.
കൌമ
kauma Syr. (qaumat, stature) = സാഷ്ടാംഗം.
കരുന്തല
karunδala (കരു II. 2) Generation (V2. കരിന്തല clan) നാലാം ക. നഷ്ടം prov. തറവാടു ൩ ക'യോളം ക്ഷയിക്കാതു. — Māppiḷḷas say of converts ഏഴാം ക. വന്തലയായി.
കുറുബാന്‍
Syr. kurbāǹ Sacrifice, mass.
കൊട്ടില്‍
koṭṭil T. Cowhouse (comp. കൊട്ടാരം) 1. shed, barn, workshop (chiefly of കൊല്ലന്‍, also of ഒസ്സാന്‍). കൊട്ടിലില്‍ കട്ടിലിട്ടാല്‍ കയ്യ നും കട്ടിലേറും prov. പന്തലും കൊട്ടിലും കെട്ടി ച്ചമെക്ക Nal. temporary shelter. പടക്കൊട്ടില്‍ KR. barracks. 2. house (hon.). കൊട്ടിലകത്തു in the innermost room, where the evening light is first placed for the ancestors. Palg. also = പാണ്ടിശാല.
കരി, കരിവി
, old കരുവി T. M. (Te. കറു ploughshare) 1. Tool, plough പൊന്നി൯ കരിവികൊണ്ടുഴുതു CG. 2. tenure of ricefields (= കൊഴു) വെറുങ്കരി rent of such, payable in kind. ഇടക്കരി പിടിക്ക to sublet. കരി ഇറ ങ്ങുക to enter on ricefields. 3. waste land, long grass in ricefields (So. T. കരുനിലം barren soil). 4. = ചാല്‍ cleft or rivulet in the same: മലങ്കരു, മഴങ്കരു MC. 5. a weapon (കരു) ഞേങ്ങോല്‍കരിയും എടുത്തു പിടിച്ചു കര ത്തില്‍ CrArj. III.
ക്ലിശിതം
klišiδam S. & ക്ലിഷ്ടം (part. of ക്ലി ശ്) Plagued. ക്ലിഷ്ടമാനസന്മാര്‍ Bhr. ക്ലിഷ്ടി = ക്ലേശം f.i. ക്ലിഷ്ടിയില്ലവര്‍ക്കിതില്‍ KR. it gives them no trouble.
കലിംഗം
kaliṇġam S. Telinga, Telugu country (Calingæ proximi mari, Plin.)
കറങ്ങുക
kar̀aṇṇuγa T. SoM. (C. Te. Tu. ഗര) To turn round, whirl.
കളകള
kaḷaγaḷa S. (കല) Confused noise, buzz, din. കളകളഘോഷം ഘണ ഘണ ഘോഷവും KR. അങ്ങൊരു ക. സംഗതമായി PT. (of ചില ന്പു RS.) കളകള ഭയങ്കരം മുങ്ങിയും പൊങ്ങിയും ChVr. I.
Sponsor Books Adv
Aa Pakshiyude Peru
Unknown
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Mangiya Nilavelicham
Unknown
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Random Fonts
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676

close