English Meaning of കാവര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാവര്‍ is as below...

കാവര്‍ : Ar. qāfir, see കാപ്പിരി Infidel.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
കിടയുക
kiḍayuγa T. M. (കിട) 1. To knock against, quarrel (C. ഗെടിസു); to be found or obtained അടല്‍ കിടെന്തരക്കവീരര്‍ RC. 2. sound of water, falling into a dying man's throat. No. VN. കിടച്ചല്‍ meeting, quarrelling. കിടെക്ക T. So M. to be obtained; engage in അടല്‍ കിടെത്താന്‍ അനുമാന്‍ ചെന്പുമാലി യോടു RC. — എനിക്കു കിടെച്ചു Palg. = കി ട്ടി — (loc.) കിടയിക്ക to get.
കറ്റന്‍പുലി
kat/?/t/?/aǹpuli (കറ്റു) A small leopard. കറ്റരി B. rice not sufficiently boiled. കറ്റാണി B. a wedge.
കക്കുക, കള്‍ക്കുക, ട്ടു
T. C. Tu. To steal (fr. കള്‍) fut. കപ്പാന്‍ & കക്കുവാന്‍. കട്ടവനോടു കട്ടാല്‍, കക്കുവാന്‍ പഠിച്ചാല്‍ prov. എരുതു കട്ടു പോയി was stolen. അന്നു കട്ട കളവിന്‍റെ അവസ്ഥ TR. theft committed. കക്കായ്ക Bhg. refraining from theft. കക്കാത്ത തീയന്‍ prov. കട്ടുനോക്കും CG. look stealthily, wistfully. — fig. എന്നുടെ കാന്തിയെ കക്കും CG. deprive of= surpass. CV. കപ്പിക്ക; മര്‍ക്കടത്തിനെകൊണ്ടു കപ്പിച്ചാന്‍ KR.
കല്ലു
kall/?/, കല്‍ T. M. C. Tu. 1. Stone, rock കല്ലില്‍ ഇട്ട കാല്‍ prov. disappointment. കാലി ന്ന് ഒക്ക കല്ലും മുള്ളും തറെച്ചു vu. തലയില്‍ കല്ലി ളകിയോ is he crazy? കല്ലുവെക്ക to become hard. അവനെ കല്ലുവെച്ചു പോകട്ടെ = be buried. 2. precious stone; weights തലശ്ശേരികല്ലിന്നു ൩ തുലാം TR. കുലമൌലിനായകക്കല്ലേ Mud. gem of! Hence: കക്കുഴി, കക്കെട്ട്, കന്നാരം, കന്മതില്‍ etc. കല്ക്കണ്ടി sugarcandy, കല്ക്കണ്ടം GP. കല്ക്കൊത്തി, കങ്കൊത്തി stone-cutter. കലൂളം, കത്തളം stone pavement. Previous page Next page
കരീഷം
karīšam S. Dried cowdung. ക. കൊണ്ടു തീക്കൊളുത്തി PT. Previous page Next page
കൂര്‍ക്ക
kūr̀ka & കൂര്‍ക്കില്‍ A small kind of yam. അയമോതകക്കൂ., കഞ്ഞി Indian sage. ക ല്‍ക്കൂ., കാട്ടുകൂ. Lavendula carnosa. പന്നിക്കൂ ര്‍ക്ക -or പനികൂര്‍ക്കക്കിഴങ്ങു, പാറക്കൂ, a Thymus. III.
കോട്ടവി
kōṭṭavi S. A naked woman CC.
കൊഞ്ഞു
końńụ = കൊച്ചു 2. A young stunted cocoanut = പിടി.
കോപ്പാള
kōppāḷḷa B. A vessel made of പാള.
Sponsor Books Adv
Sangaropagyanam
Janardhana Menon Kunnathu
Download This Book
Bharatha Rathnam
Nalinakumari
Download This Book
The Story Of Our Rivers
Unknown
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Random Fonts
Haritha Bangla Font
Haritha
Download
View Count : 13649
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448

close