English Meaning of കുറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുറു is as below...

കുറു : T. M. C. Te. (Tu. കുദു) Short, little, brief. കുറിയ ആള്‍ക്കു വലിയ ബുദ്ധി never trust dwarfs. കുറിയൊരു മര്‍ത്യന്‍ ഉത്ഭവിച്ചു Bhg 4. കുറിയവന്‍ m., — ള്‍ f. a dwarfish person. Neutr. കുറിയതു & കുറുതു 1. What is short. 2. small cloth (= കുറുമുണ്ടു). 3. cross beam of door frame, etc. അറിഞ്ഞവര്‍ക്കു കുറുതു prov. the knowing need no explanation. കുറുതാ ക്കുക to abbreviate (V2. has പാല്‍ കുറുതി ക്ക = കുറുക്കുക). Hence: കുറിയാടു small sheep (C. Te. Tu. കുറി sheep.) കുറിങ്കട്ടില്‍ small bedstead. കുറുങ്കഴുത്തന്‍ short-necked. കുറുങ്കാടു underwood. കുറുങ്കാല്‍ footling, see കുത്തുമുല. കുറുനരി & കുറുക്കന്‍ jackal (Tu. കുദുക്ക) കുറു നരികളും കരഞ്ഞിതു പാരം Bhr. a bad omen. കുറുനാക്കു disease in the tongue, called the frog. V1. = അണ്ണാക്കിന്‍റെ ആണി. കുറുനാള്‍ day after tomorrow B. കുറുന്തടിക്കാരന്‍ short, stout man. കുറുന്തല 1. mullet MC. 2. പൂവന്‍ കു. GP. 65. a medic. plant, കുറുന്തലക്കായി a med., പൂ വാങ്കു. പിഴിഞ്ഞു Vernonia cinerea. കുറുന്തിരിപ്പാട്ടു a song at feasts. കുറുന്തുവട്ടി Sida retusa കുറുന്തോട്ടി GP.; a kind: ആനക്കു. q. v. കുറുന്തുവര a Dolichos. കുറുന്തൂവല്‍ small feather (No.); a bush B., a stalk of grain. കുറുമുള്ളി Flacourtia sepiaria Rh. or = കുറുമുഴി Jasminum auriculatum അഞ്ചാറുനാള്‍ മ ണം പോകാക്കുറുമൊഴി DN., ചെങ്കുറുമുഴി Rh. കുറുമൊഴി 1. see prec. 2. a M. the Prācrit dialect of Magadha etc. കുറുന്പടി threshold, sill & lintel (opp. നെടുന്പടി). കുറുന്പാടു small fish, also കുറുവായി. കുറുന്പിടി too short a handle. കുറുന്പൂപ്പു B. cultivation of any grain, except rice. കുറുന്പ്രാവു, കുറുപ്രാവു = അരിപ്രാവു. കുറും ബുദ്ധിക്കാരന്‍ a shortsighted mortal. കുറുവടി cudgel (also കുറുന്തടി V1.) മുട്ട ഉടെ ക്കാന്‍ കു. വേണ്ട prov. കുറുവട്ടി a square basket. കുറുവഴി shortest way. കു. തന്നില്‍ നടക്കട്ടേ ദൂതര്‍ KR. കുറുവാള്‍ short sword. കു. ചുരിക. Pay. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കനാം
kanām V1. Bamboo fastened to a bucket for drawing water.
കല്പനം
kalpanam S. The ordering; also = prec. സായ്പവര്‍കളുടെ ക'ത്താല്‍ TR. കല്പിക്ക 1. S. To get in order, fix, make, devise അന്ധ്യന്‍ എന്ന് എന്നെ ക'ച്ചു Bhr. supposed. പര്‍വതഭ്രാതാവിനെ ചന്ദ്രഗുപ്തനെന്നു കല്പി ച്ചീടിനാര്‍ Mud. took for. 2. M. to command, bid, instruct, superiors to say or determine ൫൦൦൦൦ നായരെ ക'ച്ചു കൊടുത്തു KU. ഉത്തരം ക'ച്ചെഴു തി deigned to write. ഇങ്ങോച്ചു ക'ച്ചയച്ചു TR. sent here. — With Dat. of the object അതിന്നു സന്നിധാനത്തില്‍നിന്നു ക'ച്ചാല്‍ TR. order concerning it. ക'ച്ചു കൂട്ടുക to fix on a course to be pursued. ക'ച്ചു കൂട്ടിക്കൊണ്ടു ചെയ്ക to do intentionally or in spite of one. 3. (math.) to put, draw കേന്ദ്രത്തിങ്കന്നു ൪ വ്യാസാര്‍ദ്ധങ്ങള്‍ കല്പിപ്പൂ Gan. & let there be 4 radii from the centre. കല്പിതം (part.) devised; command. ദേവകല്പി തം destiny; ക. എനിക്കിദം RS. it is my fate (= ദൈവം, പാപം). സൃഷ്ടികല്പിതം Mud. etc.
കാണ്ഡം
kāṇ/?/am S. (= കാന്പു) 1. Stem, stalk ഊരു കാ'ങ്ങള്‍ CG. 2. knot, joint; chapter, book, f.i. 3 in Amara Simha, 6 in Rāmāyaṇam ഉത്തരത്തോടുകൂടി ൭ കാ'മായതു KR.; all science is divided into ജ്ഞാനകാ. &കര്‍മ്മകാ. theoretical & practical knowledge. Tatw. കാണ്പു see കാന്പു 2.
കൊല്ലുക, ന്നു
kolluγa T. M. C. (Tu. കെരെ 1. To kill, murder (കുത്തി, ചവിട്ടി. തച്ചു etc. കൊ.) കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി, കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. കൊ ല്ലാതേ അയക്കുന്നില്ല givo no quarter. എയ്തു മു റിച്ചു കൊല്ലാതെ കൊന്നയച്ചാന്‍ AR6. കൊല്ലാ ക്കുല ചെയ്തയച്ചു Bhr. കൊല്ലാക്കുല കൊല്ക RS. half killed — കൊല്ലും കുലയും murder, പെരു ന്പടപ്പിന്നു കൊ'യും ഇല്ല capital punishment. — (കുല VN. = കൊല). 2. (C. to thrash) to mend an old mat. B. CV. കൊല്ലിക്ക to make to kill, also കൊല്ലി പ്പിക്ക Mud. Genov. to procure one's death by a third person.
കോവണി
kōvaṇi 1. Ladder (= കോണി 2.) 2. pillow, bolster V2. = തലയണ.
കലന്പുക
kalambuγa (√ കല്‍.) 1. To get confused, കന്പം കലന്പി ഉടനുടന്‍ അന്പുന്ന ച ന്പകള്‍ കോലുന്ന ലീലകള്‍ CG. of forked lightning. 2. quarrel കലന്പാന്‍ ഭാവം ഉണ്ടു, ചെന്നു Previous page Next page
കു
ku S. (= ക:, കിം) 1. interrog. What? ക ത: whence? 2. earth (in കുജം etc.) കുരൂപം what a shape! ugly. കുസചിവന്‍ roguish minister, Mud. കുലക്ഷണം PT. = ദു൪ലക്ഷണം. കുപ്രകൃതി ChVr. illnatured. II.
കോട്ട
kōṭṭa T. M. C. Tu. (Te. കോത), Beng. S. 1. (കോടു 2.) Fort, residence, 18 in Mal. KU. കോട്ടയില്‍ ഉപദേശം അങ്ങാടിയില്‍ പാട്ടു prov. കോട്ടകളെ കെട്ടിച്ചു ബലമാക്കിക്കൊളളു ന്നു TR. to erect & strengthen fortificatious. കോ ട്ടമൂപ്പന്‍ TR. commandant, the chief at Tellicherry, etc. പുറക്കോട്ട V1. the out-works. കോ ട്ടയെ വളയുക to besiege. ഏററു തോററു കോട്ട യും ഒഴിച്ചു KR. gave up the fort. 2. a great measure (= കോടി 4. 5.) വാക്കുകൊണ്ടു കോട്ട കെട്ടുക to talk much. നെല്‍കോട്ട, മീന്‍ —, വാഴയുടെ കോട്ട plenty of rice, impervious plantation. — imitation of a fort in fireworks. 3. number, of time നാളുകളുടെ കോട്ട, കല്ക്കോ ട്ട V1. number of days since Cali. Hence: കോട്ടക്കല്‍ N. pr. fort of pirates, So. of Vaḍagara. കോ. കുഞ്ഞാലിമരക്കാര്‍ TP. the famous pirate † 1600 A. D. കോട്ടനാള്‍ (3) (vu. കോട്ടാള്‍ & കോട്ടാളം) number of days since Cali. നീ പിറന്ന നേ രത്തു കോ. ഉണ്ടോ V1. have you a memorandum of your birthday (f. i. ഗമനകാലം 31053 days since the beginning of Cali). കോ. അന്നു മുടിഞ്ഞുപോയി CC. his lifetime closed. ജീവങ്ങള്‍ക്ക് എല്ലാമേ കോ. അന്നു മുടിഞ്ഞു കൂടി CG. കോട്ടപ്പടി 1. fort-gate. 2. fort കോ. കള്‍ പിടിച്ചടക്കീടിനാര്‍ Si Pu. 3. കേരളത്തില്‍ ൧൮ കോ.. KU. 3. imported firearms B. കോട്ടപ്പണി fortifications, കോ. തുടങ്ങി TR. കോട്ടപ്പുഴ N. pr., the Pu/?/upaṭṇam river (or തുറശ്ശേരി), boundary of caste-rules കോ'ഴെ ക്കു വടക്കേ ഉളള മര്യാദ TR. കോട്ടയകത്തു രാജാവു, കോട്ടയകം രാജ്യം TR. Cotiote (= പുറനാട്ടുകര). I.
കരിമടല്‍
karimaḍal (III. or കരു ?) Rind of jackfruits, with കരിമുള്‍. q. v. കരിമരം (III.) see മരുതു.
കളവു
kaḷavụ VN. of കള്‍ക്കുക, കക്കുക 1. Theft ഒക്കയും കളവു പോയി TR. was stolen. ക. പോയ മുതല്‍ MR. ഉപ്പുക. ചെയ്തു jud. smuggled. 2. lie, cheat. ക. കാട്ടുക V1. of idle labourers. കണ്ണുനീര്‍ കാട്ടിന നിന്‍ കളവു CG. thy hypocrisy in weeping. കളവന്‍ (1) thief ക'നില്‍ അഭിരുചി VetC.
Sponsor Books Adv
Kinu Goalar Gali
Unknown
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Random Fonts
MA Anoob Bangla Font
MA Anoob
Download
View Count : 11261
DVMalayalam Bangla Font
DVMalayalam
Download
View Count : 14071
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26563
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9691
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15521

close