English Meaning of കാണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാണം is as below...

കാണം : kāṇam T. M. C. (കാണുക 2.) 1. Possession, goods കാ. കൊതിക്ക, കാ.ഉള്ളവന്‍ rich. പ്രാണങ്ങള്‍ നല്കുവന്‍ കാണങ്ങള്‍ പിന്നേയോ‍ CG. കാണങ്ങള്‍ വീണു പോയോര് CG. bankrupts. കാണം ഇടുക to take possession of. അ തിന്നു പിടിപ്പതു കാണം കൊടുത്തു പറന്പുകള്‍ വാങ്ങി TR. purchasing a Janmam; so പൊ ന്‍കാണം കൊടുത്തു paid the price. തീര്‍ത്ത കാണം V1. the real value of some piece of workmanship. 2. mortgage, loan of money as equivalent for a mortgage, valuable consideration; used of various tenures A fees, as ഒററിജന്മം, നീര്—, ഒപ്പു—, കുഴി—, നടുക്കാണം etc. ജ ന്മിയോടു കാ. ചാര്‍ത്തി വാങ്ങിയ ആധാരം MR. ആ നിലം കാണമോ എടുപ്പിക്കരുതു GnP. കാ ണം ആധാരം a kind of deed: the tenant pays a certain rent (പാട്ടം) after deducting the interest on the advance. ആ പറന്പത്ത് എനിക്കു ൧൦൦൦ പണം കാണവും ഇട്ടു ഒററിയാക എഴുതി തന്നു TR. കാണം ഒഴിഞ്ഞു പോകും the lease will be taken from him. കീഴ്ക്കാണം submortgage. 3. the weight of 3 കഴഞ്ചു or = 1¼ പ ണം CS. കര്‍പ്പൂരം ഒരു കാണം a med. 4. So. T. horsegram. പെരുങ്കാണം Glycinedebilis or Gomphræa globosa. Hence: കാണക്കാരന്‍ the mortgagee. കാണക്കൊട So. mortgage tenure, amount of mortgage money = No. പാട്ടം. കാണജന്മമര്യാദ അറിയുന്നവര് umpires, assessors of rent. കാണപ്പാട്ടം‍ 1. = കാണക്കൊട; 2. = കാണപ്പലിശ. കാണം കൊണ്ടവന്‍ tenant. കാണം പണയപ്പാട്ടം deed of mortgage. കാണംപാട്ടം leasehold tenure on payment of a rent equal to 2/3 of the produce. കാണാവകാശം (jud.) & കാണവകാശം MR. a mortgage claim ആ പറന്പിന്മേല്‍ വേലു വിന്നു കാ. ഉണ്ടു, കാ'മായി എഴുതി വാങ്ങി etc. കാണാധാരം MR. കാണാരി = കാണക്കാരന്‍ TR. MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊഞ്ചുക
koṇǰuγa T. M. To prattle, fondle, caress as a child = ലാളിക്ക, to flirt, coquet കുചം കൊഞ്ചി കൊടുത്തു CC.; കൊഞ്ചി തുടങ്ങിനാന്‍, ചൊല്ലിനാന്‍ കൊഞ്ചിപ്പിന്നേ CG. കോകിലം പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങി CG. കൊഞ്ചും മൊഴി 1.pleasing words. 2.coquettish girl കൊ'ഴിയായപാഞ്ചാലി Bhr. fascinating. VN. കൊഞ്ചല്‍ = കൊഞ്ഞ 2.; fondling; coquetry. കൊ. തുടങ്ങി CG. പുഞ്ചിരികൊഞ്ചലും (song).
കിനൂ
kindu S. (കിം) But. — കിന്ദേവന്‍ see കി. — കിന്നരന്‍ (കിംനരന്‍) a demigod, heavenly musician, f. കിന്നരികളെ പോലെ ഗാനം ചെയ്തു Nal. കിന്നരന്മാരോടു സമമായി പാ ടാം Tantr. Hence: കിന്നരം T.M. Te. a lute or fiddle. കിന്നരപ്പെ ട്ടി music box, piano, etc. കിന്നരീ നാരീപോ ലെ കിന്നരമണെച്ചു KR. കി. തെറിക്ക V1. to play it. പോത്തിന്‍റെ ചെവിട്ടില്‍ കി. വായിക്ക prov. (Heb. kinnōr). കിന്നരി C. H. M. a lute made from gourds V1.
കുതിരുക
kuδiruγa So. 1. To grow damp, be soaked V1. കുതിരയിടുക to soak. 2. = കതരു ക f. i. കുതൃന്നുടല്‍ ഞെക്കിപ്പിടിച്ചു Bhg 4. മാരു തപുത്രന്‍ കുതുര്‍ന്നുപോന്നു KR 6, 77. (prh. = കു തുക്കുക). Previous page Next page
കൊട്ടുക
koṭṭuγa Te. T. M. (Tu. കൊടാ) 1. To beat so as to produce a sound, as drum, metals, ring-bells. കൊട്ടിയറിയിക്ക to tomtom, publish. കൂട്ടം കൊട്ടി കുറിച്ചു KU. invited publicly. — ഗദകൊണ്ടു കൊട്ടിനാന്‍ തലമേല്‍ Bhr. 2. to clap hands. കയ്യിണ കൊട്ടിച്ചിരിച്ചു AR6, laughed to scorn. ചേലാവായ ആളെ കൈകൊട്ടി വസ്തുസംബന്ധമില്ലാണ്ടാക്കി വെക്കേ ണം TR. cast out. കൊട്ടിപ്പാട്ടു playing & singing. അപഹാസത്തോടെ തുടമേല്‍ കൊട്ടിയാ ര്‍ത്തു Bhr. 3. to shoot out, empty a sack കൊട്ടി ച്ചൊരിയുക; & other concussions, as sting of scorpion, coitus, കൊട്ടിത്തരിപ്പു horripilation, കൊട്ടിനോക്ക = ചൊട്ടിനോക്ക to examine by knocking. CV. കൊട്ടിക്ക esp. of 1 & 2. കൊട്ടിച്ചു വാദ്യ ഘോഷം PrC ചെണ്ട കൊട്ടിക്ക. PT3. (see ചെണ്ട)— കൊട്ടിച്ചു നില്ക്കും പ്രാഭവം RS. defying, provoking.
കാര്‍
kār T. M. C. Te. (aC. also കാഴ = കാളം) VN. of കരു 1. Darkness, black. 2. cloud = കാറു. 3. rough = കരു, കടു. Hence: കാരകില്‍ black Agallochum. കാരടി club, stick (or = കാരവടി). കാരാടന്‍ചാത്തന്‍ 1. = കാരി 3. (prh. from കാരുക 2). 2. a villain കാ. നടുപറഞ്ഞു prov. കാരാമ land tortoise MC. കാരാന്പശു B. black cow. കാരിരിന്പു (3) steel, or simply iron. Bhg. കാരില്‍ Rh. Vitex leucoxylon. കാരീയം lead. കാരുപ്പു black salt GP 73. കാരെളളു Sesamum Indicum. കാരേള Ploceus baya, the weaver-bird which hangs its nest on cocoanut branches (സാ രസം). കാരോല common Ola. കാരോല്‍ earthen pot or dish = കാര 4. കാര്‍ക്കാണി place of much trade or intercourse. കാര്‍ക്കാലം (2) the rainy season CG. കാര്‍ക്കുഴല്‍,— ര്‍ക്കൂന്തല്‍ black hair. കാര്‍ക്കോലരി Serratula anthelmintica (കാളമേ ഷി S.) also കാര്‍കോകില്‍ GP 74. കാര്‍പൂ വിലരി, കാര്‍പോകില്‍ (കാര്‍പുകാവരിശി കാര്‍പ്പോകരിശി T. Psoralea corylifolia) even കാര്‍പ്പോക്കലരി MM. കാര്‍ത്തുവട്ടി a medic. Sida. കാര്‍മുകില്‍, കാര്‍മേഘം black cloud. കാ൪വണ്ടു black beetle CG. കാ൪വര്‍ണ്ണന്‍ C/?/shna, also കാരൊളിവര്‍ണ്ണന്‍ Anj. മഴക്കാര്‍മുകില്‍വര്‍ണ്ണന്‍ Bhg. etc. കാ൪വേണി black hair. കാര്‍ക്കിക്ക see കാരുക.
കച്ചു
kaččụ po. M. 1. Tape, bodice to confine the breast. കച്ചണികൊങ്ക, മുലക്കച്ചുകാചല്‍ അ ഴിക്ക CG.— കച്ചേലുംമുലയാള്‍ Bhr. കച്ചേല്‍മുല ത്തൈയല്‍ Bhg. woman with well girded breast. 2. a., past tense of കൈക്ക to be bitter.; b., in മാങ്ങക്കച്ച് sun-dried mango-juice; കച്ച് കെട്ടിയവന്‍ a sloven = ചേറുകെട്ടിയവന്‍.
കേമദ്രുമം
kēmad/?/rumam (G. chrëmatismos) A bad constellation, ആകാത്തയോഗം. അവന്‍ കേമദ്രുമി he is destined for poverty.
കരടി
karaḍi T. M. C. Tu. Bear, also കരിടിക്കു രങ്ങു B.; പന്നിക്കരടി D. Melursus lybicus. കരടിപ്പുററു white ants' hill, standing like a bear.
കുസൂലം
kusūlam S. Granary. കു'ത്തില്‍ ഒളിച്ചു PT.
കാശ്മീരം
Cāšmīram S. (കശ്മീരം) N. pr. The country of shawls; കാശ്മീരനാഥന്‍ Mud.
Sponsor Books Adv
Kochi Rajya Charithra Kadhakal
Unknown
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Praveshagam
Imbichan Gurikkal
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528

close