English Meaning of കണ്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കണ്ട is as below...

കണ്ട : kaṇḍa M. Tu. (C. ഗഡ്ഡ. S. കന്ദം) 1. Bulbous root as of lotus, plantain, കൂവ, ചേന്പു; കണ്ട യും വിത്തും prov. (കണ്ടയില്‍നിന്നു കൂന്പും വി ത്തും ഉണ്ടാകും). 2. the point where branches & bunches grow out of the stem of a palm = കുരള്‍—ക. കനം കുറഞ്ഞതു, ക. ഊക്കുണ്ടു. met. കണ്ടകാഞ്ഞവന്‍ steady, stubborn, perverse; നിന്‍റെ കണ്ടതാററിക്കളയും I shall break your neck. കണ്ടയച്ചാറ്, കണ്ടപ്പിരക്കു aččār of plantain bulb.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിരിയം
kiriyam (Tdbh. ഗൃഹം) 1. House, progeny. 2. കിരിയത്തില്‍ നായര്‍ the higher class of Sūdras. നാലു കിരിയക്കാര്‍ at Calicut = ൪ കാ ര്യക്കാര്‍.— പതിനൊന്നു കിരിയം KU. 11 families of Nāyers below the തറവാട്ടുകാര്‍.
കൊത്തവര
kottavara (കൊത്തു II.) A kind of bean.
കുനിഷ്ടം
kunišṭam (C. Te. deformed, impediment, T. V1. കുനഷ്ട sauciness) Dislike, malevolence, കുനിഷ്ടു പറക (B. കുനിഷ്ഠ ?) to speak censoriously, to find fault with. കുനിഷ്ടക്കാരന്‍ V1. litigious. Previous page Next page
കോളി
kōḷi T. M. (കോള്‍, C. Tu. ഗോളി) 1. 'Grasper,' an epidendron, parasitical plant കോളിചുററിയ പന്തിയില്‍ prov. = never relaxing, till you die under the gresp. 2. S. = കോളം, ഇലന്ത.
കുരവ
kurava T, So. Shouting, esp. of women, കുരവ ഇടുക.
കുടു
kuḍu C. Te. Small, narrow, enclosed. II.
കോ
kō Imp. of കൊള്‍ക = കൊള്‍ q.v. II.
കൃപ
k/?/ba S. (√ ക്രപ് to mourn) 1. Compassion. 2. grace, favour. കൃപ വെച്ച് എഴുതി TR. pleased to write. നിങ്ങളെ കൂറും കിര്‍പയും ഉ ണ്ടായിരിക്ക (Mpl. TR.) — കൃപയാ Instr., graciously. കൃപണന്‍ 1. miserable, wretched, കൃ'നുകൊടു ക്കാത്ത Ch Vr. 2. commiserating. — കൃപണം dolefully. കൃപാകടാക്ഷം kindest consideration; കൃ. ഉണ്ടാ യിട്ടു രക്ഷിക്കേണം TR. MR. may you be pleased to protect us etc. കൃപാനിധി, — സിന്ധു a sea of grace; full of mercy. കൃപാപാത്രം an object of pity. കൃപാവാന്‍, കൃപാലു pitying, kind.
കത്തന്‍
kattaǹ Tdbh. കര്‍ത്താ. 1. ശ്രീരംഗപ ട്ടണത്തു കത്ത൪ ഇരിക്കുന്ന അരമന TR. Lord. 2. കത്തനാര്‍ (hon.) headman of Maplas; Syrian priest, also 'Csssanār'; the pl. കത്തങ്ങള്‍ Nasr. (their wives were called കര്‍ത്താത്തിയാര്‍ La Croze & കത്താത്തിയാര്‍ Nasr.)
കോപ്പു
kōppụ T. M. Te. (VN. of കോക്ക k) 1. Arrangement, nice order. നീ പോകുന്ന കോപ്പു ക ണ്ടു UR. ഒരുങ്ങിയ കോപ്പു പഴുതില്‍ പോകാതെ ഭരതനു കൊള്ളാം KR. the preparation for thy coronation may do for Bharata. — readiness. 2. train കോപ്പോടു കൂട നടക്ക pompously. — all the articles used യാത്രക്കു വേണുന്ന കോപ്പെ ല്ലാം ഗാത്രത്തില്‍ ചേര്‍ത്തു CG. decorations, ornaments. — പണിക്കോപ്പു tools; പടക്കോപ്പു, പോ ര്‍ക്കോപ്പു RC. ammunition, baggage, supplies, etc. 3. mears, as property, strength, friends കൂട്ടേണ്ടകോപ്പൊക്കക്കൂട്ടിക്കൊണ്ടു (song) exerted themselves, as well as possible. കോപ്പുള്ള വന്‍ = പ്രാപ്തിയുള്ളവന്‍. 4. feast ആ വീട്ടിന്നു കോപ്പിന്നു പോയിട്ടില്ല MR. കോപ്പുള്ള ഭോജനം V2. rich banquet. 5. fine, well arranged സ ര്‍പ്പങ്ങള്‍ മേനിയില്‍ നില്പതു കോപ്പെന്നോ Anj. കോപ്പേല്‍ മിഴിപ്രസ്ഥ Bhg. with splendid eyes. Hence: കോപ്പായം loss. കാത്തുകൊള്ളായ്കിലോ കോപ്പായമായിപ്പോം വെണ്ണ എല്ലാം CG. കോപ്പിടുക 1. to make the necessary provision. 2. to prepare, purpose, to be about to do വെട്ടുവാന്‍ കോപ്പിട്ടു Bhr. With Acc. സ്വയം വരം കോപ്പിട്ടു Brhm 6. Previous page Next page
Sponsor Books Adv
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Random Fonts
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19499
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505188
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14280
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469

close