English Meaning of ക്ഷേത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്ഷേത്രം is as below...

ക്ഷേത്രം : kšētram (ക്ഷിതി) 1. Ground, field. Kēraḷa is the ക്ഷേ. of Gods & Brahmans KU. — place in general ശത്രുഗ്രഹത്തിന്‍െറ ക്ഷേത്ര ത്തില്‍ സ്ഥിതി TrP. (astr. = രാശി). 2. holy ground, temple, of 2 kinds ഊഷരക്ഷേ. & ബീജക്ഷേ. the one for penance, the other for worship.VilvP. ക്ഷേ. ഇല്ലാതുള്ള ദേശേ വ സിക്കൊല്ല SiPu. 3. substratum, matter; in law the wife is the ക്ഷേ. of the husband. VyM. In phil. body ക്ഷേത്രക്ഷേത്രജ്ഞവേദി Bhr. knowing both matter & spirit. 4. (math.) plain figure, square, oblong സമതലമായിരിപ്പോന്നു ക്ഷേ. Gan. ക്ഷേ' ത്തിന്‍ൊ നീളവും ഇടവും തങ്ങളില്‍ഗു ണിച്ചു Gan. Hence: ക്ഷേത്രജ്ഞന്‍, ക്ഷേത്രവിത്ത് Bhg. the soul. ക്ഷേത്രതന്ത്രം (2) eccleslastical administration of a temple (ക്ഷേത്രകാ൪യ്യം & ക്ഷേത്രരക്ഷ = secular oversight) KM. ക്ഷേത്രപാലന്‍ guard of field or temple; Bhairava, a Paradēvata, Siva's son born with shield & sword to defend fanes against demons KM. സ്വപ്നപരദേവതയായ ക്ഷേ. KU. ക്ഷേ'നു പാത്രത്തോടേ prov. ക്ഷേത്രസംബന്ധി having rights in a temple.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കര്‍ക്കടം
karkaḍam, കര്‍ക്കടകം (& കര്‍ക്കിടകം AR.) S. (കരു I, 2). 1. Crab. 2. ക. രാശി Cancer. 3. the 4th month, prov. as the worst season through famine, disease & demoniac influences കര്‍ക്കടഞ്ഞാറ്റില്‍ പട്ടിണികിടന്നതു prov. കര്‍ക്കടകകള്ളന്‍ പൊന്തുക sudden swell of waters in July.
കീടം
kīḍam S. 1. Worm, നിന്‍ കടാക്ഷം ഇല്ലെ ങ്കില്‍ വാനരകീടമായ് വന്നുകൂടുമഹം PatR. a worm of a monkey (as മര്‍ത്യപ്പുഴ), words of Hanumān. കീടവദ്ദേഹം AR. wormlike. 2. = കിട്ടം sediments of oil, dross of iron, tartar of teeth, also കീടന്‍ So. കീടോന്‍ B. a kind of yam.
കവല
kavala T. C. M. 1. (കവ) Place where two roads meet നാല്ക്കവല വഴി; also മുക്കോ ലപ്പെരുവഴി, നാല്ക്കോലപ്പെരുവഴി KR. also കമല. 2. perplexity കവല പാഞ്ഞു പോയി stunned as before a serpent. എഴുത്തു കമലയാ യിട്ടു തോന്നി looked all confused, perplexing.
കോന്പി
kōmbi (= കോമന്‍ q. v.) Palg., N. pr. of men — So. കോന്തി. കോന്പിയച്ചന്‍, കോന്പിച്ചന്‍ (see ഇട്ടി) TR. the Rāja of Palghat.
കേളന്‍,
kēḷaǹ, കേളു, കേളപ്പന്‍ N. pr. (കേരളന്‍). I.
കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
കുഷ്ഠം
kušṭham S. (& കുഷ്ടം, കുട്ടം) Leprosy & other cutaneous diseases. കു. ൧൮ ജാതി a med., (of 7 kinds, Nid.) തോലിന്മേല്‍ പൊടി എഴുന്നത് ഒന്നു, സമൂലാരി പല പുണ്ണിനോടു കൂടയിരിക്കും, പ്രപുണ്ഡരീയം, ഗജചര്‍മ്മം, മാന്‍റ ലക്കുഷ്ഠം, കപാലകു., ഏകകു., ഉദും ബരകു., രക്തകു., ശ്വേതകു. (പാണ്ഡു കണ ക്കേ), ചോരിക്കു., ജിഹ്രമാകിന്‍റ കു., പാദക രിയാകുന്ന കു., ചുണങ്ങു, കടിപത്തിക്കു. (കടി വക്കു.), തഴുതണം (ചൊറിക്കു.), പിത്തക്കു. കുഷ്ഠി, കുഷ്ഠരോഗി a leper.
കരണം
karaṇam S.(കര്‍) 1. Acting. 2. organ, instrument (also the instrum. case). അന്ത: കര ണങ്ങള്‍ the 4 faculties of the mind മനസ്സു, ബുദ്ധി, ചിത്തം, അഹങ്കാരം, and 20 ബഹിഷ്ക രണം (phil.). കരണങ്ങള്‍ തളര്‍ന്നു Bhg. 3. the 11. constellations of the lunar fortnight as, പു ഴു —, പന്നി —, ആനക്കരണം f. i. തിഥിയും തൃതീയകള്‍ വാരണകരണവും Bhr. 4. deed, document കരണത്തിന്നു ചേര്‍ന്നതു കൈമുറി prov. അതിന്നു ക. ചെയ്തു തരേണം, ഒരു കരണപ്പെട്ടി TR. chiefly referring to the 6 tenures: കുഴി ക്കാണം (of 1/8 ബലം), കാണം (¼ ബലം), ഒററി (½ ബലം), ഒററിക്കുന്പുറം (¾ ബലം), ജന്മപ്പ ണയം (7/8), ജന്മം. Hence: കരണത്രാണം head (po.) കരണപ്പിഴ fine on unstamped deeds. കരണം മറിയുക, ചാടുക to turn heels over head, = പിന്പുമറിയുക V1. കരണീയം proper to be done. എന്നാല്‍ ക. എ ന്തു KR. what must I do?
കേ
kē S. (ക: pl.) Who? കേചന, കേചില്‍ some; കേന whereby?
കംസം
kamsam S. (C. Te. Tu. കഞ്ചു) Bellmetal, ഓടു. — കംസന്‍ N. pr. C/?/shṇa's uncle & mortal enemy; prov. tyrant, Herod, also കഞ്ചന്‍ CG.
Sponsor Books Adv
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Mathamgi
Narayanapilla
Download This Book
Panjaabii Ekaankagal
Unknown
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438

close