English Meaning of കൊണ്ടല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊണ്ടല്‍ is as below...

കൊണ്ടല്‍ : koṇḍal T.M. 1. Cloud. കൊണ്ടല്‍ മദ്ധ്യേ മിന്നുന്ന മിന്നല്‍ Bhr.; also sky. കൊ. നടുങ്ങൊന്നലറിനാന്‍ RC. 2. the sowing of October, കൊ. വിതെക്ക, പിഴെച്ചുപോക V1. കൊണ്ടല്‍നിറം black കൊ. പൂണ്ട നീലാചലം പോലെ Bhg. കൊണ്ടല്‍നേ൪വര്‍ണ്ണന്‍, കൊണ്ടല്‍വര്‍ണ്ണന്‍‍ Cṛshṇa CG. കൊണ്ടല്‍വേണി women with fine black hair കൊ'യാള്‍ Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്രിയ
kriya S. (കര്‍) 1. Act, action. 2. religious act, ceremony ഒരു ക്രിയ കഴിപ്പാനുണ്ടു; also of Mapl. മരിച്ചാല്‍ കഴിക്കേണ്ട ക്രിയകള്‍ TR. കേരളത്തില്‍ ബ്രാഹ്മണന്‍ കൂടാതെ ശൂദ്ര നും ഒരു ക്രിയ ഇല്ല ശൂദ്രനെ കൂടാതെ ബ്രാ'ന്നു ഒരു ക്രിയയില്ല Anach. ക്രിയാപദം, ക്രിയാശബ്ദം the verb (gram.) ക്രിയാവിശേഷണം adverb (gram.) ക്രിസ്തവന്‍, ക്രിസ്ത്യാന്‍ A Christian.
കലസുക
kalasuγa, കലസല്‍ id. കലസി പോയി Quarrelled etc.
ക്രമുകം
kramuγam S. കമുകു, കമുങ്ങ്. The Areca-palm.
കിടുപിടി
kiḍubiḍi T. M. (C. Tu. ഗിഡിബിഡി) Tabor; see കിടയുക. കിടുന്പുക = കിടുങ്ങുക f. i. പല്ലു കിടുന്പി Nid 22. കിടുമ്മന്‍ So. a bolt. — കിടേശു So. a cork. കിടെക്ക see കിടയുക.
കുട്ടകം
kuṭṭaγam (& കുട്ടുകം) Caldron, large vessel (narrow mouth), esp. for treasure. കു. ഉരുട്ടികൊണ്ടു ചെന്നു PT. കുട്ടകങ്ങള്‍ Nal. കുട്ടനം S. hammering, pounding (from കുട്ടുക).
കരിപ്പു
karippụ (VN. കരിക്ക) 1. Jungle cultivation (see പുനം) by burning. 2. dusk (= കരിക്കല്‍) അന്തികരിപ്പിന്നു വന്നു V1. 3. the 4th sort of sandal-wood, knotty pieces used for powder.
കല്ലു
kall/?/, കല്‍ T. M. C. Tu. 1. Stone, rock കല്ലില്‍ ഇട്ട കാല്‍ prov. disappointment. കാലി ന്ന് ഒക്ക കല്ലും മുള്ളും തറെച്ചു vu. തലയില്‍ കല്ലി ളകിയോ is he crazy? കല്ലുവെക്ക to become hard. അവനെ കല്ലുവെച്ചു പോകട്ടെ = be buried. 2. precious stone; weights തലശ്ശേരികല്ലിന്നു ൩ തുലാം TR. കുലമൌലിനായകക്കല്ലേ Mud. gem of! Hence: കക്കുഴി, കക്കെട്ട്, കന്നാരം, കന്മതില്‍ etc. കല്ക്കണ്ടി sugarcandy, കല്ക്കണ്ടം GP. കല്ക്കൊത്തി, കങ്കൊത്തി stone-cutter. കലൂളം, കത്തളം stone pavement. Previous page Next page
ക്ലിന്നം
klinnam S. (part. of ക്ലിദ്) Wet.
കരിങ്കാളന്‍
karingāḷaǹ (III.) A curry.
കല്ലോലം
kallōlam S. (കദ് + ലോലം) Wave. ചില്ലികളായുള്ള ക. തങ്കീഴേ കളിക്കയാല്‍ കണ്ണിണ മീനങ്ങള്‍ എന്നു CG. denV. കല്ലോലിതങ്ങളാം തല്‍ലോചനങ്ങള്‍ Nal. കല്വു see കലിവു.
Sponsor Books Adv
India Charithravalokam
Panikkar
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Harishchandran
Vasudevam Moosad
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Nail Diary
Pottekkatt
Download This Book
Random Fonts
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19112
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44528
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040

close