English Meaning of കൊഴിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊഴിയുക is as below...

കൊഴിയുക : ko/?/iyuγa (& തൊഴി — C. Te. കൂലു Te. സൊരുഗു). To fall out, drop as fruits, leaves, hair. കായ്കനി കൊ. PT. രോമം ചോററില്‍ കൊ ഴിഞ്ഞു Bhr. see കിടപ്പു, Arb. VN. കൊഴിച്ചല്‍ 1. falling. 2. = കൊഴിഞ്ഞില്‍. കൊഴിക്ക a. v. T. M. (C. Te. കൊഡിസു, C. കൊച്ചു) 1. To cause to fall, ദന്തങ്ങള്‍ എ ല്ലാം അടിച്ചു കൊഴിച്ചു Bhg. പല്ലു കൊ jud. 2. to sift, winnow, separate by fanning what is worthless നുറുക്കും നെടിയതും വേര്‍ത്തിരിക്ക. കൊഴിഞ്ഞില്‍ Galega Colonila (T. കൊഴുഞ്ചി). കാട്ടു കൊഴിഞ്ഞി Gleditschia purpurea. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാറുക, റി
kār̀uγa T. M. 1. To grow stale, rancid (= കര്‍, കന) കാറുന്നതു ചെന്നാല്‍ നെ ഞ്ഞു കലിക്കും; നെയ്യുടെ കാറല്‍ (VN.) കഴിക്ക etc. തല കാറുക a kind of പുകച്ചല്‍. 2. to have a distaste, to retch, spit. = കാരുക. കാറി തു പ്പുക VyM. to hawk phlegm, to spit at one. തൊണ്ട കാ. asthmatic respiration.
കരിപ്പിടി
karippiḍi MC. A carp.
കൊടുക്ക
(T. കൊടുക്കു fr. കൊടു) Scorpion's sting. കൊടുതം Port. corda/?/ (lace). Epaulets. വെളളി ക്കൊടുദം TR. കൊ. പറിച്ചു കളക to degrade.
കാദര്‍
Ar. qādir, The Almighty.
കാമം
kāmam S. (കമ്) Desire, കിട്ടാത്തതില്‍ കാ. ആധിക്കു മൂലം Ch Vr. love; personified: കാമന്‍ Amor, or കാമദേവന്‍. പകല്‍ കൂടി കാ മം അനുഭവിക്ക KR. to spend even the day in pleasure. In comp. ഗ്രാമകാമന്‍, വനകാമന്‍ etc. Bhr. liking to stay at home, to rove in the forest. Hence: കാമകുരു (loc.) comedones. കാമഗം going where one likes കാ'മായ രഥം KR. കാമചാരം walking according to one's own wish. കാമചാരിണികള്‍ f. pl. Bhr. from കാമചാരി. കാമജം arising from lust. കാമദം granting what is desired. കാമധുക, കാമധേനു a cow from which all wishes can be milked. കാമനാശനന്‍ AR. Siva. കാമപാല്പശുപാലന്‍ CC. C/?/shṇa. കാമരൂപം പൂണ്ടു AR. in any shape he chooses. കാമരൂപി 1. handsome. 2. assuming any form at pleasure കാ'കളാം വാനരന്മാര്‍ KR. കാമല jaundice, also കാമില. കാമലാഭം obtaining the wish കാ'ഭേന ചെന്നു AR. went gratified. കാമശാസ്ത്രം പഠിച്ചീടോലാ SiPu. ars amandi. കാമസിദ്ധി id. കാമസിദ്ധ്യര്‍ത്ഥം AR. that his desire be fulfilled. കാമാന്തം as far as wished കാ. ദാനങ്ങള്‍ ചെ യ്തു AR. കാമി, f.- നി lover മോക്ഷകാമികള്‍ AR.; lascivious. den V. കാമിക്ക to wish, love. കുലം കാമിച്ചു Bhr. desiring progeny. ഉത്സവം തുടങ്ങുവാന്‍ കാ മിച്ചു Mud. = കാംക്ഷിക്ക. കാമില Tdbh. കാമല 1. jaundice പിത്തകാ., കുംഭകാ., മഞ്ഞക്കാ.. Nid. 2. No. purblindness, white film over the eye. കാമുകന്‍ lover. (ഗംഗാകാ. Siva) f.- കി lascivious. കാമ്യം desirable, lovely കാ'മായുള്ള ഈ മുഖം CG. കാമന്ത്, കാമന്തി (E. command?) Master, leader.
കഴു
ka/?/u 1. Eagle, vulture ഹേ കഴുക്കളേ KU. പശു ചത്തേടത്തു കഴു എത്തും, പിണം കണ്ട കഴു prov. 2. stake for empaling malefactors കഴുവിന്‍ മുകള്‍ ഏററി VyM. കള്ളന്മാരെ കൊ ത്തിക്കൊല്ലിച്ചു കഴുമേല്‍ ഏററുകയും ചെയ്തു TR. കഴുമേല്‍ തട്ടുക TP. Hence: കഴുകു l. = കഴു 1. also കഴുകന്‍; 2. = കഴു 2. കഴുകിന്മേല്‍ ഏററുവിന്‍ Mud. (the stake seems to have been named from the likeness of an eagle). കഴുക്കോല്‍ rafter of roof (ക. താഴ്ത്തി ഓല കെ ട്ടി etc. kinds: മൂലക്ക. or കോടിക്ക., കുട്ടി ക്ക. or പററുക., നേര്‍ക്ക. കഴുക്കോല്‍ താടി.) stick or plank resting on 2 pillars; long pole of boatmen, (hence: measure of about 3 fathoms). കഴുതാക്കോല്‍ കേറുക So. key to become fast in the lock. കഴുനായി, കടല്നായി otter MC. V1. (& കഴി). കഴുനെററി bald head V1. കഴുപ്പിശാച് (abuse = കഴുവേറി). കഴുമുള്‍ T. M. & കൌമുള്‍ (C. കൌലു) a tree, whose fibres serve as strings കഴുമുള്ളിന്‍റെ നാര്‍. കഴുവിരല്‍ middle finger. കഴുവേറി (& കഴുകേറി) one, who deserves empaling or is empaled കാണ്മാന്‍ വന്നവന്‍ ക.. prov. കഴുവേററുക to empale Mud.; to abuse by calling കഴുവേറി.
കര്‍മ്മോസ്
Ar. ϰarmōz (P. ϰarbuza melon) = പപ്പായം, Carica papaya.
കിണ്ടുക
kiṇḍuγa T. SoM. To stir a pap, to dig (കിള). കിണ്ടല്‍ pumping a person, also കിണ്ടാട്ടം, കിണ്ണാണം So. കിണ്ടന്‍ T. M. (C. ഗിണ്ടു) stout cloth, double threaded stuff. കിണ്ടപ്പന്‍ So. stout, robust (C. Te. Tu. ഗിട്ടം compressed. കിണ്ടം M. mischief, mistake, disappointment. കി. പിണയുക to be involved in trouble. കി' ത്തിലാക്കി brought me into a fine mess. സ്ത്രീ കളുടെ കിണ്ടങ്ങള്‍ the arts of women.
കിമപി
kimabi S. (കിം) = കിഞ്ചില്‍ f. i. കി. നഹിഭയം AR. No fear whatever. Also കിമു പറയുന്നു what shall I say? കിന്പുരുഷന്‍ S. = കിന്നരന്. കിന്പ്രകാരം how? കിംഭൂതം being what? കിംഫലം fruitless ചോദ്യം കി. ആയി കഴി ഞ്ഞാല്‍ VyM. കിംവാ or? or. കിംശുകം (parrotlike) — red flowered Butea frondosa. പുഷ്പിതകിംശുകതുല്യശരീരനായി UR. wounded all over. കിഞ്ചുകം പൂത്തഖിലം നിറയും RC. കിയത്ത്, കിയല്‍ how much? L. quot? കിയന്മാത്രം very little.
കുതറുക
kuδar̀uγa M. T. 1. To shake off (= കുട ഞ്ഞുകളക); കുതറിക്കിടക്ക V1. to lie restless in bed. 2. to resist, quarrel എല്ലാരോടും കുത റി HNK.
Sponsor Books Adv
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Pradhama Chikithsa
Ramaro
Download This Book
Lalitha
Sharma
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Random Fonts
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993

close