English Meaning of കുണ്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുണ്ടു is as below...

കുണ്ടു : kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu. കുട) 1. What is hollow & deep, low. കുണ്ടു കണ്ണു V2. sunk eyes. കു. ചട്ടി V1. porringer. എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും CS. depth & diameter of an Iḍanga/?/i. 2. hole, pit. കുണ്ടും കുഴിയും. — തൈക്കണ്ടു of 3 kinds ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു. oblong. പന്നിക്കുണ്ടാക്കി the weaver put his feet into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടില്‍വീണു CC. കുണ്ട 1. No. the connected roots & stems of plantains planted in one pit, വാഴക്കുണ്ട, കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ കുണ്ടയില്‍ വാഴ കുലെക്ക ഇല്ല prov. 2. So. stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay- rick. 3. slave V1. 2., dirty woman; fish-basket B. കുണ്ടകുരണ്ടം Nal. a certain flowerbush. കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along. കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട ണ്ടധികന്‍ (sic.) നാരദന്‍ SiPu. കുണ്ടന്‍ Tu. C. Te. M. 1. cripple (S. കുണ്ഠന്‍) മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും VCh. invalid. 2. a young, weak, bad workman. 3. (comp.) deep. — also N. pr. കുണ്ടനാടിക്ക to cripple? or to enslave? outvie. തൊണ്ടിയെ കു'ച്ച നിന്‍വായി Stuti. എച്ചി ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യന്‍ RS. കുണ്ടപ്പണി low, mean work. കുണ്ടപ്പുല്‍ Choloris barbata. കുണ്ടം = കുണ്ടു, കുണ്ഡം small pit. അതിര്‍ക്കക ത്തുള്ള രു. അടമാറിയോടു കൂടി MR. കുടല്‍ തിരകളുടെ കുണ്ടത്തില്‍ MM. pit of stomach. തീക്കു. V1. = കുണ്ഡം. കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന മാം കു. തന്നില്‍ ഇട്ടീടുക Mud. കുണ്ടലി Palg. T. = മിടാവ്. കുണ്ടാടുക see കുണ്ടനാടിക്ക. കുണ്ടി T. M. C. Tu. 1. posteriors, anus; bottom of a vessel. പന്നിയുടെ കുണ്ടിയും കുടലും പ ട്ടില്‍ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP. penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു ണ്ടിയിടുക to break, tear in the middle (as clothes, vessels). — കുണ്ടിയാട്ടി loc. = ഊര യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit without the nut & other analogies (kidneys). തേങ്ങയുടെ കുണ്ടി opp. മൊത്തി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്രകചം
kraγaǰam S. (Onomatop.) A saw.
കലിക
kaliγa S. = കല II, 1; Flowerbud = മൊട്ടു.
കാതു
kāδụ (കതക) 1. The ear, more as member, than as organ of hearing (ചെവി). മേല്ക്കാതു, കീഴ്ക്കാതു; മേല്ക്കാതു മോതിരം upper earring. കുഞ്ഞികുട്ടിയരേ കാതും കഴുത്തും കഴിച്ചു വിററു TR. കാതും കഴുത്തും പറിച്ചു കൊണ്ടു പോന്നു, also കാതും കഴുത്തുന്നും പറിക്ക TR. (robbers). കാതിലേ പൊന്നും കഴിച്ചു കൊടുത്തേന്‍ Anj. spent the last penny for it. കാതററ പന്നി prov. — ആയിരം ഉപദേശം കാതിലേ ചൊന്നാ ലും KR. 2. handle of vessel ഭരണിയുടെ കാ.; പടുത്തിരിക്കെക്കു ൨ കാ.; eye of needle, കാതററ സൂചിയും കൂടി വരാതു (in death). കാതില 'what is worn in the ear', women's earring (similar കഴുത്തില) തളവളകാതില പലവിധം Nal. മണിക്കാതില ഇടുക V1. അനന്തോടി കാതില. കാതില്‍ ഓല, കാതോല a cadjan leaf substituted for earring. കാതുകുത്തു boring the ears, in Kēraḷa only കീഴ്ക്കാ. in the 5-7th year; മേല്ക്കാ. custom of other countries, also of Māppiḷḷas (hence കാതന്‍ a convert to Islam), കാതുകുത്തുക ല്യാണം അടിയന്തരം MR.
കുഗ്മളം
kuġmaḷam S. (better കുട്മളം) An opening flowerbud. കു. കണ്ടുള്ള വണ്ടുപോലെ CG.
കേസരം
kēsaram S. (& കേശരം see prec.) Previous page Next page
ക
ka represents in Tdbh. the other gutturals (ചങ്കു fr. ശംഖം, കിരിയം fr. ഗൃഹം, കനം fr. ഘനം; കേമം, പക്കം fr. ക്ഷേമം, പക്ഷം; വ രാകന്‍ a M. fr. വരാഹന്‍). ക in the middle of words slides into യ (അരികത്തു, അരിയത്തു), വ (അക, അവ), ഹ (ആഹെ, വഹ TR.) or disappears (പുരുഷകാരം — പുരുഷാരം, ആകും — ആം, എടുത്തുകൊള്ളു — എടുത്തോളു, ഏറനാട്ടു കര — ട്ടര, ചെരിപ്പുകുത്തി — പ്പൂത്തി.).
കൂര്‍പ്പരം
kūrparam S. Elbow, കൈമുട്ടു.
കഞ്ഞി
kańńi (C. Te. Tu. Dakh. ganǰi) 1. Canji, rice-gruel. ക. കടുമയില്‍ ആകും TP. — ക. വെ ക്ക to prepare it, ക. കുടിക്ക to breakfast, ക'യും ചോറും പറന്പത്തുന്നു TP. his meals, ക. കഴി ഞ്ഞു having eaten, കഞ്ഞിക്ക് ഇല്ലാതെ പട്ടിണി കിടക്കുന്നു TR. are starving. — വാര്‍ത്ത കഞ്ഞി, കായക്ക., കഷായക്ക. GP. പഴങ്ക., തവിട്ട് ക. etc. V1. കാടിക്കഞ്ഞി or പീരക്ക. half fermented rice-water, food in scarcity. 2. starch. ക. ഇട്ടവസത്രം, ക. പിഴിയുക etc. Hence: കഞ്ഞാററി a sort of brass dish on which Māppiḷḷas put their plates. കഞ്ഞിക്കലം 1. pot to keep canji. 2. a girl at her first menstruation (കന്യ?); ക. ഇരിക്ക to serve her during that time. കഞ്ഞിക്കൂര്‍ക്കില്‍ sage, Salvia. കഞ്ഞിപ്പശ glue from starch. കഞ്ഞിപ്പോത്തു polype (of gelatine consistency) or കാഞ്ഞു q. v. കഞ്ഞിമുട്ട (and കന്നിമുട്ടു) a Scitamineum, sort of മലയിഞ്ചി. കഞ്ഞിവെള്ളം കൊടുക്ക TR. to give food.
കൊക്കര
kokkara T. M. C. Crooked, bent backwards. വായി ചക്കര കൈ കൊ. (prov.) a refusing hand, offensive gesture. denV. കൈ, കാല്‍ കൊക്കരിച്ചുപോയി. = കോ ച്ചിപ്പോയി. Previous page Next page
കൈക്ക
kaikka T. Tu. M. (C. T. ക ച, കസ; Te. ചെ) To be bitter. കച്ചിട്ടിറക്കി കൂടാ prov. വായിന്നു കച്ചൊരു നീര്‍ വരും a med. in പിത്ത ശൂല; fig. to be disliked മച്ചകം കച്ചു തുടങ്ങി in the hot season. കച്ചു കിടക്കുന്ന മച്ചകം ഓരോ ന്നില്‍ ഇഛ്ശ തുടങ്ങി പലര്‍ക്കും CG. (in rains). CV. കൈപ്പിക്ക as മനസ്സിനെ. to imbitter. VN. കൈപ്പു bitterness, grudge; disrelish, disagreeable, sourish. (കൈ): Compounds: കൈക്കടം (11) temporary debt. കൈക്കണക്കു (9. 11) written account of goods received, taxes paid. നന്പൂതിരിക്കു ചെല്ലേ ണ്ടും കൈകണക്കു (sic.) കഴിച്ചു TR. detracting what was due to N. — കൈക്ക. ഗ്രഹി പ്പിച്ചു SiPu. arithmetic. കൈക്കണ്ടം (12, or കഴി ?) brackish soil. കൈക്കലാക്ക (4) to posses oneself of, to embezzle. Previous page Next page
Sponsor Books Adv
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Ugra Shapadham
Panikkar
Download This Book
Puthanpana
Arnos Pathiri
Download This Book
Random Fonts
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18547
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25728

close