English Meaning of കരുന്തല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരുന്തല is as below...

കരുന്തല : karunδala (കരു II. 2) Generation (V2. കരിന്തല clan) നാലാം ക. നഷ്ടം prov. തറവാടു ൩ ക'യോളം ക്ഷയിക്കാതു. — Māppiḷḷas say of converts ഏഴാം ക. വന്തലയായി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊതനം
see കു.
കോക്കിറി
kōkkir̀i So. (കൊക്കര?) Pouting at one, mimicry; കോ. കാട്ടുക. to pout.
കൊച്ചു
koččụ M. (T. C. Te. കൊഞ്ചം, see കു ഞ്ചു) C. Te. ഗുജ്ജു 1. Short, small, young, mean മൂഷികന്‍ തന്‍റെ കൊച്ചു കൈ PT. 2. (also കൊച്ചന്‍) little boy, stunted fruit. Hence: കൊച്ചമ്മ So. = ഇളയമ്മ; Trav. loc. a Syr. priest's wife — hon. for മസ്ത്യാമ്മ Syr. കൊച്ചമ്മാമന്‍ younger maternal uncle. കൊച്ചാങ്ങള a sister's younger brother. കൊച്ചാന young elephant, So. കൊച്ചി 1. girl. 2. N.pr. Cochin, = ബാലാ പുരി KM. (see പെരിന്പടപ്പു). — കൊച്ചിക്കാ ലന്‍ V1. a leper. കൊച്ചില്‍ small fruit, berry, ഞാവല്‍ കൊ. etc. കൊച്ചിളഞ്ചിപ്പുല്ലു Xyris Indica Rh. (കൊച്ചി ലത്രി. B.) കൊച്ചുകിടാവു child കൊ'ങ്ങള്‍ ഒരഞ്ചുണ്ടെങ്കില്‍ അച്ചന്മാര്‍ ഒരു പതിനഞ്ചുണ്ടേ po. കൊച്ചുതന്പുരാന്‍ TR. younger prince; കൊച്ചു കോയിത്തന്പുരാന്‍ youngest prince TrP. കൊച്ചുപാന്പു young or small snake, കൊ. കടി ച്ചാലും വിഷം prov. കൊച്ചുവാക്കു 1. infant's prattle. 2. low expression, corrupt or barbarous language (കൊഞ്ചുക). Previous page Next page
കോദ്രവം
kō/?/ravam S. Paspalum frumentaccum, a grain of the poor. വരകു.
കിണുക്ക, ത്തു
kiṇukka SoM. To become stout, thick, stiff. VN. കിണുക്കം & കിണുപ്പു; also കിണിട്ടം V1. corpulence.
കുറുവ
kur̀uva 1. = കുറുവായി see above. 2. ക രിങ്കുറുവ A sort of black paddy. കുറുവാന see കുറുബാന്‍ — കു. കാണ്മന്‍ പോക To go to mass, കുന്പസാരിച്ചു കു. കൊ ള്ളുക to take the sacrament. So M. Rom. Cath.
കപി
kabi S. Monkey. കപിത്ഥം = വിളാര്‍മരം. കപിലം (& കപിശം) monkey-coloured, tawny = തവിട്ടുനിറം GP. കപിലന്‍ N. pr. the founder of the Sānkhya philosophy. കപീനം see കൌപീനം.
കാജി
A. qāẕi & കാദി Judge, കാജിയാര്‍ TR.
കോലുക, ലി
kōluγa (T. to enclose) To have to do with കളി, ലീലകള്‍, പാട്ടു, കേളികള്‍ കോലുന്പോള്‍ Bhr. കോലും പ്രവൃത്തികള്‍, അ ടല്‍ കോലുന്നോര്‍ ഇല്ല നമ്മോടു RC. രാജാവു ചാര്‍ത്തുന്ന ചേലകള്‍ കോലും CG. to use. ഭക്തി കോ. to be devout, വിസ്മയം കോലും, കല്യത കോലുന്ന Bhr. ആശ കോലേണ്ട CG. don't nourish the hope. — With Dat. & Acc. ആന കള്‍ക്കു കോലുന്ന വട്ടം തന്നേയോ jud. is this the wise to care for elephants? With 2nd adv. എറിവാന്‍ കോലുന്ന കാലം RC. to begin to. —
കൊഞ്ഞ
końńa 1. A med. plant, one of ദശ മൂലം f. i. ചന്പകം കൊഞ്ഞകള്‍ വിളങ്ങിക്കണ്ടതു KR 4. 2. = കൊഞ്ചല്‍ prattle, inarticulate speech.
Sponsor Books Adv
Mangiya Nilavelicham
Unknown
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13732
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32570

close