English Meaning of കൃശാനു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൃശാനു is as below...

കൃശാനു : k/?/šānu S. (aiming well?) Fire. Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാപഥം
kābatham S. (കഃ) Bad road കാ'ത്തി ന്നു നിന്നെ വിലക്കാത്തു KR. കാപുരുഷന്‍ wretch, coward (po.)
കുലീരം
kulīram S. Crab.
കേട്ടു
kēṭṭụ 1. see under കേടു. 2. under III. കേളി.
കാര്‍പ്പാസം
kārpāsam S. = കര്‍പ്പാസം Cotton.
കുരണ
kuraṇa (= കുരടു) Log, stump, gnarled wood, കോപിക്കു കു. prov. Previous page Next page
കാന്പു
kāmbụ 1. T. M. (So. കഴന്പു) Te. കാമു C. Tu. കാവു Stem, stalk; stick of umbrella V1. (prob. കാന്‍പു fr. കാല്‍, കഴല്‍). ആനക്കൊ ന്പും വാഴക്കാന്പും ശരിയോ prov. 2. കാണ്പു (T. കാഴ്പ്പു, see കാതല്‍) pith, pulp, inner substance (opp. പോള) കാന്പൂററമുള്ള തേങ്ങ, ഇള നീരിലേ കാ. മൂത്താല്‍; പടുവാഴയുടെ ഉണ്ണിക്കാ.. eatable part; അരിക്കാ. well cleaned rice grain; നെല്ലിന്‍റെ കാ. ഉണങ്ങീട്ടില്ല rice not yet quite ripe. — മനക്കാണ്പു, അകക്കാ., ചിത്തകാ.. inmost mind, മുക്കണ്ണര്‍ പാദങ്ങള്‍ ഉള്‍ക്കാണ്പില്‍ ആക്കി ക്കൊള്‍ CG. meditation. 3. E. camp, ഢീപ്പു വിന്‍റെ കാ.. TR.
കര്‍ഷണം
karšaṇam S. 1. Pulling, dragging. den V. കര്‍ഷിക്ക to draw, attract, influence. 2. ploughing (കൃഷി). കര്‍ഷം 1. a weight of gold or silver, = മുക്കഴഞ്ചു or ¼ പലം CS. (180 — 280 grains troy). 2. also pulling കര്‍ഷസന്താപം PT. 3. ക. മുഴുത്തുകരളില്‍ Ch. anger? കര്‍ഷകന്‍ ploughman ക'ന്മാര്‍ വര്‍ഷത്തില്‍ ഹ ര്‍ഷം പൂണ്ടു CG.
കഥം
katham S. (കഃ) How? കഥഞ്ചില്‍, കഥ ഞ്ചന anyhow, with difficulty. denV. കഥിക്ക to tell the how, to narrate. കഥ Story, relation. കഥയല്ല Bhr. reality. ഇതിങ്ങനേ കഥ CCh. that's my story; talk. വിചിത്രകഥന്‍ Bhr. telling fine stories. അവ ന്‍റെ കഥ കഴിച്ചു killed him. ഇക്കഥ നില്ക്കട്ടേ KR. enough of this! കഥകള്‍ ഇതൊന്നുമേ ചേ രുവേന്നല്ല ChVr. these doings. കഥകളി drama; കഥകളിക്കാര്‍ actors. കഥനീയം worthy of relating. കഥയ കഥയ imp. oh tell! കഥാന്തരം V1. stories; course of talk. കഥാപ്രസംഗം topic of conversation, its tenor & accidental allusions. കഥാമൃതം Bhr. pleasant story. കഥാശേഷം 1. surviving only in story വൈരി പ്രപഞ്ചം ക'മാക്കുവാ൯ ChVr. to destroy. 2. the remainder of the story. Bhr. കഥാസാരം a choice story; gist or purport. കഥിതം (part.) told; കഥ്യം fit to be told.
കപ്പട, കപ്പണ
kappaṇa (കല്‍) Place for cutting stones. loc. = കക്കുഴി.
കാചനം
kāǰanam S. Enclosure, string to tie papers. കാ. മററത് എഴുതുമ്മുന്പേ CG. painting the ring round the other eye. കാചല്‍ perhaps the same? tie, string. മുലക്ക ച്ചു കാചല്‍ അഴിക്കും CG. (see കച്ചു).
Sponsor Books Adv
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Keralolpathi
Unknown
Download This Book
Bapu Ki Baten
Unknown
Download This Book
Random Fonts
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15702
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
MA Anoob Bangla Font
MA Anoob
Download
View Count : 11257

close