English Meaning of കൂടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂടുക is as below...

കൂടുക : kūḍuγa 5. (Beng. കുഡു, √ കുടു) 1. To come together, meet എന്തിന്നു കൊല്ലുവാന്‍ കൂ ടുന്നു CG. why do you come to kill? — രണ്ടേട ത്തും പുരുഷാരം കൂടാന്‍കൂടുന്നു TR. in battle. 2. to join, അവന്‍റെ കൂട കൂടുകയും TR. join his party. — With Acc. അവന്‍ മാന്മിഴിയാളെ കൂടും KR. marry her. 3. to befall ദീനം നന്നേ കൂടീട്ടു, കടക്കാരേ മുട്ടു വളരെ കൂടി TR. 4. to belong to, ദേവസ്വത്തില്‍ കൂടിയ നിലങ്ങള്‍ TR. 5. to be added ദോഷങ്ങള്‍ കുറഞ്ഞും കൂടിയും വരുന്നതാകുന്നു TrP. less or more. — അവന്നു വളരേ ധനം, കോപ്പു, സന്തതി മുതലായത് കൂടി പ്പോയി he has grown wealthy, etc. — കൂടുതല്‍ So. addition. 6. to come to pass, ഒരു മാസം കൂടിയാല്‍, ‍ചാര്‍ത്തു കൂടിയാല്‍ = കഴിഞ്ഞാല്‍ TR.; action in general അടികൂടി = അടിച്ചു, കടികൂടി, പിടി കൂ. etc. — to be possible കൂടുന്പോലേ, എന്നാല്‍ കൂടുന്നേടത്തോളം; esp. Neg. നോക്കാന്‍ കൂടിയില്ല MR. തരുവാന്‍ എനക്കു കൂടുകയില്ല, സങ്കടം ബോധിപ്പിച്ചു കൂടായ്കയും വന്നു TR. — ഓടുവാന്‍ കൂടാഞ്ഞു, നിന്നൂടായ്ക, വന്നൂടാ, എറി ഞ്ഞൂടാ. — with Inf. കന്പിക്ക കൂടിയില്ല KR. could not even tremble — എന്നെ കൊണ്ടു നിശ്ചയം പറഞ്ഞൂടാ (jud.) = എന്നാല്‍. 7. auxV. പാലും വിഷം തന്നേ ആയ്ക്കൂടും CG. will become; പി ടിച്ചു കൂടുന്പോള്‍, കല്പന എത്തിക്കൂടുന്പോള്‍, ആയ്തു കഴിഞ്ഞുകൂടുന്പോള്‍ TR. when that is — haply — over — രാജധര്‍മ്മം കേട്ടു കൂടിയാറെ Bhr. heard fully. ഒടുങ്ങി കൂടുവോളം Bhr. തീര്‍ന്നുകൂടി AR. In po. chiefly വന്നുകൂടും; അതു ചെയ്കെ ന്നു വന്നുകൂടി PT. became inevitable. Inf. കൂട, കൂടവേ, കൂടേ 1. along with, together, അവരെ കൂട TR. with them, വേറേയും കൂടേ യും പറഞ്ഞു KU. singly & with all together. — With Soc. അവനോടു & Gen. അവ ന്‍റെ കൂടേ (vu. അവന്‍റോടേ, അമ്മന്‍റോ ടേ & — ടി). 2. also, again, even നില്പാന്‍ കൂടേ പ്രയാസമായി = ഉം. കൂടക്കൂടേ repeatedly, often. കൂടപ്പിറപ്പു brother or sister = ഉടപ്പിറപ്പു. Neg. part. കൂടലര്‍ enemies, കൂടലര്‍ കാല VetC. O destroyer of foes! n. V. P. 1. കൂടാതേ = ഇല്ലാതേ without, അരി യുംതീയും വിറകും കൂടാതവന്‍ ചോറുണ്ടാക്കും Bhr. — like വിനാ with Acc. എന്നെക്കൂടാതേ ചെയ്കയില്ല KR. 2. = അല്ലാതേ besides അ തുകൂടാതേ etc. 3. but പന്നി എന്നെ കൊ ല്ലുക ഇല്ല കൂടാതേ പ. എ. കൊന്നെങ്കില്‍ എ ന്‍റെ വിധിയല്ലേ TP. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കന്നി
kannî Tdbh. കന്യാ 1. Virgin കന്നിയാ ള്‍ SG. കന്നിമാര്‍ AR. 2. the sign Virgo, ക ന്നിരാശി. 3. the month September, കന്നിമാ സം, കന്നിഞാറു (കന്നിഞാററിലേപട്ടിപോലെ). കന്നികായ്ക്ക So. to bear fruit the first time. കന്നികാച്ചല്‍ a hot September. കന്നിക്കണ്ടം & കന്നിഞാറന്‍ കണ്ടം fields which annually yield one crop, in Sept. (കന്നിവിള TR.) = കരക്കണ്ടം — കന്നിക്കാള പോലെ പുളെക്ക to thrive like cattle in Sept., to be overfed. കന്നിപ്പയര്‍ a small ‍വെളളപ്പയര്‍. കന്നിപ്പേറു So. the first calf. കന്നിമൂല NW. നാട്ടിന്‍റെ കന്നിമേലേ TP. (others: SW.) കന്നൃാറന്‍ ഏലം TR. (ക. ഞാറന്‍) cardamom crop of Sept.
കുറിക്ക
kur̀ikka T. M. C. (കുറി) 1. To mark, note, attend to (= കുറികൊള്‍ക) അഹം നിങ്ങ ളെക്കുറിച്ചു Bhr. I have heard your prayer. 2. to write ഭീമനായര്‍ക്കു N. നായര്‍ കുറിച്ചതു TR. letter from N. to Bh. മരുന്നു കു. to prescribe. 3. to appoint, as a day. കൂട്ടം കുറിക്ക to invite. ഇന്നു മതിലകത്തേക്ക് ആകുന്നു കുറിച്ചതു TR. കുറിച്ചു നായാട്ടു a mode of hunting, when war is solemnly declared to the game. 4. to point at, refer to. മരിച്ചവനെ കുറിച്ച ഭക്തി Mud. love for the dead. സന്യാസിമാരെ കുറിച്ചു മേവീടി നാന്‍ PT. expected. Hence കുറിച്ചു v. P. 1. towards ഗ്രാമത്തെ കുറിച്ചു ഗമിച്ചു CC. എന്നെ കു. കാരുണ്യം, തിരുവുള്ളം ഉണ്ടു Mud. അവനെ കു. തപസ്സു തുടങ്ങി Bhg. the mind directed on him (= പ്രതി). 2. for the sake of ഉടയവനെ കു. രക്ഷിച്ചു കൊള്‍ക. TR. for God's sake; നിന്നെ കു. മരിപ്പാന്‍ AR. 3. = ചൊല്ലി. VN. I. കുറിക്കല്‍ (3) appointment. II. കുറിപ്പു memorandum, abstract, list.
കളവു
kaḷavụ VN. of കള്‍ക്കുക, കക്കുക 1. Theft ഒക്കയും കളവു പോയി TR. was stolen. ക. പോയ മുതല്‍ MR. ഉപ്പുക. ചെയ്തു jud. smuggled. 2. lie, cheat. ക. കാട്ടുക V1. of idle labourers. കണ്ണുനീര്‍ കാട്ടിന നിന്‍ കളവു CG. thy hypocrisy in weeping. കളവന്‍ (1) thief ക'നില്‍ അഭിരുചി VetC.
കാച്ചുക
kāččuγa (T. കായ്ച്ചു Te. C. കാസു from കായി). 1. To warm, boil. വെള്ളം കാച്ചാന്‍ TR. കാച്ചിയ നീരില്‍ സേവിക്ക a med. കാച്ചിന ജലംകൊണ്ടു കുളിച്ചു VCh. കള്‍കാ. to distil. എ ണ്ണകാച്ചി എടുക്ക etc. അതിന്നു നെയി കാച്ചുവാന്‍ മരുന്നു MM. കാച്ചികുത്തുക (see കിഴി).— കാ ച്ചിയോ പഴുത്തതോ ripening or ripe? (So. കാച്ചി green paddy B.) 2. to cauterize. കേടിന്നു തക്കവാറുകാ. (in cancer). വെള്ളിക്കോല്‍ കൊണ്ടു കാ. a med. ഇരിന്പുകൊണ്ടു കാച്ചി (a snake-bite). — (loc.) to flog. VN. കാച്ചല്‍ 1. heat. കാ. കൊണ്ട ഏറിയ വള്ളി ഉണങ്ങി TR. draught. 2. a still, കാച്ചു, കാച്ചുരുളി.
കുണ്ഡിനം
kuṇ/?/inam S. N. pr. Capital of Vidarbha കുണ്ഡിനപാലകനായ വീരന്‍ CG.
കൊല്ലുക, ന്നു
kolluγa T. M. C. (Tu. കെരെ 1. To kill, murder (കുത്തി, ചവിട്ടി. തച്ചു etc. കൊ.) കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി, കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. കൊ ല്ലാതേ അയക്കുന്നില്ല givo no quarter. എയ്തു മു റിച്ചു കൊല്ലാതെ കൊന്നയച്ചാന്‍ AR6. കൊല്ലാ ക്കുല ചെയ്തയച്ചു Bhr. കൊല്ലാക്കുല കൊല്ക RS. half killed — കൊല്ലും കുലയും murder, പെരു ന്പടപ്പിന്നു കൊ'യും ഇല്ല capital punishment. — (കുല VN. = കൊല). 2. (C. to thrash) to mend an old mat. B. CV. കൊല്ലിക്ക to make to kill, also കൊല്ലി പ്പിക്ക Mud. Genov. to procure one's death by a third person.
കുവ
kuva (T. heap കുമ) Crucible B.
കര്‍മ്മം
karmam S. (കര്‍, whence, L. carmen) 1. Act, action. The Accusative; കര്‍മ്മത്തില്‍ ക്രിയ the passive construction (gram.). അവന്‍റെ ക. അറ്റുപോയി V. he is dead. 2. moral & religious act. നിത്യക. daily services. 3. നമ്മെ ഒക്കയും ബന്ധിച്ച സാധനം കര്‍മ്മം GnP. actions of this & former lives (of 3 kinds പുണ്യക., പാപക., മിശ്രക.); chiefly bad actions & their consequences. 4. fate, destiny എന്‍ കര്‍മ്മം എ ന്നു CG. (exclamation). ക. ഇല്ലാത്ത unlucky. ത നിക്കു ഭാഗ്യം അനുഭവിക്കുന്നതിന്നു ക. പോരാ Arb. his luck (as determined by the actions of past lives). ഇങ്ങനെ ക. നമുക്കെടോ SiPu. Hence: കര്‍മ്മകര്‍ത്താവ് 1. agent & at the same time object of the action (as one who kills himself) gram. — ആദിത്യന്‍ഉദിക്കുന്പോള്‍ ലോകരാ ലുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ എവിടെ ആദിത്യന്‍ അ വിടേക്കു കര്‍മ്മകര്‍ത്താവും എല്ലാം SidD. കര്‍മ്മകാണ്ഡം (2) system of established ceremonies. കര്‍മ്മകുശലന്‍ practical person. കര്‍മ്മക്ഷേത്രം (3); ഭാരതം. Bhg5. GnP. the land of the migration of the soul. കര്‍മ്മഗതി (3); തേടുന്ന ക'ക്കൊത്തവണ്ണം Bhr. according to their deserts or fates. കര്‍മ്മദോഷം sin & its fruit, ക'ത്താല്‍ unluckily; so കര്‍മ്മഫലം, — ഭോഗം; കര്‍മ്മപ്പിഴ എന്നു ക ണ്ണീര്‍ ഒലിക്ക Bhr. to repent or lament one's fate. കര്‍മ്മനാശം വരുത്തുക GnP. to secure final emancipation. കര്‍മ്മപാശം the chain of actions & consequences ക'ത്തെ ലംഘിപ്പാന്‍ ബ്രഹ്മര്‍ക്കും എളുതല്ല GnP. കര്‍മ്മബദ്ധന്മാര്‍ opp. to ജ്ഞാനത്തിന്നധികാ രി ജനം GnP. കര്‍മ്മബീജം മുളെക്ക—വറട്ടിക്കളക GnP.
കാചം
kāǰam S. 1. Glass, crystal. 2. eye-disease, Gutta serena, of 6 or 12 kinds. Nid. കാചകുപ്പി & കാശി — retort or other glass-vessel used in chemistry (T. കായ്പ്പുകുപ്പി). കാചാവു T. see കായാവു. കാച്ചിതള്‍. see ചിതള്‍.
കഞ്ചുകം
kańǰuγam S. Armour, tight garment, slough. കഞ്ചുകങ്ങളും കുന്തവും, fig. രോമാഞ്ച മായൊരു ക.. CG. കഞ്ചുകി attendant on women, eunuch. po.
Sponsor Books Adv
Namboothiri Kudumba Bill
Rao Bahadoor
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Random Fonts
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19111
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694

close