English Meaning of കൊററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊററു is as below...

കൊററു : kot/?/t/?/ụ (√b കൊലു, ചോറു, Tu. കുറക food) Food, victuals, rice. വളഞ്ഞ കോട്ടയില്‍ കൊററു മുട്ടി KR. provisions grew scarce. കൊ. മുട്ടിച്ചു. deprived of living. ഭടന്മാര്‍ക്കു കൊ. നി റെച്ചു കൊട്ടയില്‍ KR. അററമില്ലാതോളം കൊ ററുണ്ടാക്കി Bhr. കൊററിന്നു കഴിവില്ല SiPu. കൊററിന്നു മറെറാരു വകയില്ല PT. കൊററും കലാസ്സും provender & other expenses of navigation. കൊററുകാരന്‍ V1. a rich man. കൊററുസാക്ഷി No. (കൊച്ചാക്ഷി vu.) falsewitness. കൊററുളളവന്‍ V1. a rich man.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരിയുക
kariyuγa v. n. To be scorched, singed, ചിറകു കരിഞ്ഞുപോയി, കരിഞ്ഞ ചോറു; മണ്ടി ന൪ കരിന്തവുടലോടു RC. — fig. അവനു ചി ത്തം, ഭാവം കരിഞ്ഞു Bhr. VN. കരിവു also drying, as of wound കൃഷിക ള്‍ക്കു കരിവു ചേതം വന്നു VyM.
കുരു
kuru S. N. pr. of people, country, king (Cyrus). കുരുക്കള്‍ Bhr. = കൌരവര്‍ the party of the Curu princes. ഉത്തരകുരുക്കള്‍ Bhg. (Ottorokoro, Ptol.) a country in the North, proverbial as paradise. കുരുകുലം Bhr. = കൌരവര്‍. കുരുക്ഷേത്രം the battlefield of the Curus & Pāṇḍavas, near Paniput. Bhr. II.
കരക്കുക
No. = കരളുക To mine, bore as mice; make incisions, as in meat for salting മീ൯ കരന്ന് ഉപ്പു തേക്ക.
കയം
kayam T. M. Tu. (Te. paddyfield). 1. Depth പുഴയില്‍ ആഴമുളള ഒരു ക. Arb. deep Previous page Next page
കുരരം
kuraram S. & — രി, Ospray ഇണ വിട്ട കുരരിയെപ്പോലവേ KR. കുരരിയെപോലെ കരയു ന്ന സീത RS.
കൌക്കുടികന്‍
kaukkuḍiγaǹ S. (കുക്കുട) Hypocrite. കൌങ്ങു = കമുങ്ങു. (കൌങ്ങിന്‍ തോല്‍ a med.)
കായം
kāyam S. (√ ചി) Body കായേന വാചാ മനസാ ഭജിക്ക AR. — what concerns the royal person (= ഉടല്‍). കായക്കഞ്ഞി അമറേത്തു കഴിഞ്ഞു KU. king's meal (also = കായല്ക്കഞ്ഞി). കായാഭിന്നരാജാവു KM. the second Rājah of Travancore. Previous page Next page
കില്ബിഷം
kilḃišam S. Guilt, sin. കില്ബി ഷാം ഗാരേ പതിക്കയില്ല Nal.
കച്ചു
kaččụ po. M. 1. Tape, bodice to confine the breast. കച്ചണികൊങ്ക, മുലക്കച്ചുകാചല്‍ അ ഴിക്ക CG.— കച്ചേലുംമുലയാള്‍ Bhr. കച്ചേല്‍മുല ത്തൈയല്‍ Bhg. woman with well girded breast. 2. a., past tense of കൈക്ക to be bitter.; b., in മാങ്ങക്കച്ച് sun-dried mango-juice; കച്ച് കെട്ടിയവന്‍ a sloven = ചേറുകെട്ടിയവന്‍.
കുഴപ്പം
ku/?/appam T.M.C. Intricacy, danger, misery (fr. കുഴെക്കു). കു പാരമായി കരഞ്ഞു പെണ്ണുങ്ങള്‍, ഉണ്ടായകു'ങ്ങള്‍ ഞാന്‍ എന്തു ചൊ ല്വു Bhr. കുഴപ്പുക So. 1. = കുഴെക്ക. 2. to be hurried V2. = പിടയുക.
Sponsor Books Adv
Aa Pakshiyude Peru
Unknown
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22113
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27960

close