English Meaning of കൃതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൃതം is as below...

കൃതം : k/?/tam S. (part. കൃ, കരിക്ക) 1. Done, made കൃതപ്രയാസരായി their work being done, കൃത വിവാഹനായി KR. married, കൃതസമയാന്തേ KR. at the end of that time. 2. well done. കൃതം എന്നു KR. well, I thank. Cpds. കൃതകൃത്യന്‍ who has done what was to be done. ഇപ്പോള്‍ കൃത കൃത്യനായേന്‍ AR. my work is now done, I am content, so കൃതകാര്യന്‍. കൃതഘ്നന്‍ ungrateful; കൃതപ്രത്യുപകാരമില്ലാ തൊരു കൃതഘ്നന്‍ KR. — അതില്‍ കൃ തഘ്ന തഫലം Mud. Ingratitude. കൃതജ്ഞന്‍ grateful. — കൃതജ്ഞതവേണം VCh. കൃതബുദ്ധി, കൃതമതി resolved for, പാപത്തിങ്കല്‍ കൃതമതിയായി KR. കൃതയുഗം (2) the first age of the world, സത്യയുഗം Bhg. കൃതാഞ്ജലി having the hands humbly joined Bhr. (കൂപ്പി). കൃതാത്മാവ് of a purified mind. കൃതാന്തന്‍ who makes an end of all, Yama, destiny. കൃതാര്‍ത്ഥന്‍ successful, (fem. കൃതാര്‍ത്ഥം AR.); പൂ ര്‍ണ്ണമാം കൃതാര്‍ത്ഥത്വം ആനന്ദപ്രാപ്തിയല്ലോ KeiN. VN. കൃതി 1. action, work; കാളിദാസകൃതി, പാ ണിനികൃതി composition — merits കൃതി തതി ഗമിക്കും ChVr. (= സുകൃതി). 2. experienced, successful. den V. ശ്ലോകം കൃതിക്കുക to compose. കൃല്‍, കൃത്ത് doing, as ധര്‍മ്മകൃല്‍, പാപകൃല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂലുക
kūluγa (കൂന്‍) To crouch, bend കഴുത്തു കൂന്നുപോക Nid 46.
കന്പം
kambam S. 1. Trembling, tremulous motion of the head, ചില്ലി, mind. കന്പമില്ലാതത് ഓര്‍ത്താല്‍ SiPu. his intrepidity. ഭൂകന്പം, ശിരഃ ക. etc. എ൯ പാപത്തിന്നു ക. ഏകുക Anj. shake the dominion of sin. കന്പമായി ഹൃദയം ChVr. trembles. 2. doubt. ക. കളക po. കന്പനം id. — denV. കന്പിക്ക (part. കന്പിതം: കന്പിത ശരീരയായി Mud. a woman) f. i. മോ ദത്താല്‍ തൊണ്ടയും കന്പിച്ചു CG. II.
കിളുക്ക, ത്തു
kiḷukka So. (hence കിളര്‍) To grow up, വിതകള്‍ കിളുത്തു VyM.; to sprout. — കിളുന്നു (T. കിള) a shoot കിളുന്നായ ചിരട്ട GP69. കിളുര്‍ക്ക, ര്‍ത്തു to shoot, bud again V1. ഉത്തമം (വിത്തു) കിളുര്‍ക്കുന്പോള്‍, കാനനേ കിളുര്‍ക്കുന്ന പുല്ലും PT. CV. കിളുര്‍പ്പിക്ക to make to sprout, help a tree to shoot by laying open its roots (= ചി ളളി നന്നാക്കുക), കിളുര്‍പ്പിച്ചു നനെച്ചു വളര്‍ത്താ ലും PT.
കിടാരന്‍
kiḍāraǹ NoM. Workman in leather (64 in Talip.) = തോല്ക്കൊല്ലന്‍.
കശ്ചന
kaščana, കശ്ചില്‍ S. (കഃ) Someone. കശ്മലം‍ S. foulness, wickedness. കശ്മലന്‍ nasty, villain. കശ്മീരം N. pr. Cashmere (see കാശ്മീരം.) ക'നായുള്ള പുഷ്കരാക്ഷന്‍ Mud.
കൂര്‍ക്ക, കൂര്‍ക്കം, കൂര്‍ക്കു
M. C. Te. (Tu. ഗുറു ക്കു) 1. Snore, snoring (= കൂക്കു, II. കുറുകുറുക) കൂ. വലിക്ക, ഇടുക to snore. 2. war-cry (= കൂററു) roar, കൂര്‍ക്കുവിളി V2. കൂര്‍ങ്കക്കോടു (loc.) = കൂറന്‍കൈക്കോട്ടു.
കോട്ടിയ
kōṭṭiya A seaboat (Ceylon).
കാര്‍ക്കശ്യം
kārkašyam S. Harshness, = കര്‍ക്കശ ത, കാഠിന്യം. —
ക്രൌഞ്ചം
krauńnǰam S. A kind of snipe; N. pr. a mountain in Himālaya. Bhg. — a kind of battle array ക്രൌ'മാം വ്യൂഹം ചമെച്ചു Bhr.
കളം
kaḷam S. (hoarse, sobbing) Pleasing low sound, കളദ്ധ്വനി, കളരവം f. i. of dove. കളവേണുസ്വനം CC. കളമൊഴി, കളവാണി woman with soft speech, also കളമേന്‍ചൊല്ലാള്‍ RC. (fr. മേല്‍). ക ളവചനയെങ്ങോള്‍ RS. II.
Sponsor Books Adv
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Random Fonts
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16163
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43063
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510
DVMalayalam Bangla Font
DVMalayalam
Download
View Count : 14067

close