English Meaning of കാരണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാരണം is as below...

കാരണം : kāraṇam S. (caus. of കര്‍) Cause, motive, origin. എന്തൊരു കാ. വാരായവാന്‍ Bhr. അതിന്‍റെ കാരണം KU. the reason whereof is as follows, for. Vishnu is called കാരണ മാനുഷന്‍, — പുരുഷന്‍ AR. CG. കാരണത, കാരണത്വം causality. കാരണന്‍ 1. author, originator, Vishnu CG. പ്രകൃതിതന്‍ കാരണന്‍ AR.; f. നാശകാര ണി AR. 2. man of authority, title of barons. കാരണരായുളെളാരാരണര്‍ എല്ലാരും CG. — കാരണഗുരു V2. a disinterested teacher. opp. കാര്യഗുരു an interested one. — Generally കാരണവന്‍ 1. head of family, hereditary predecessor. കാരണോന്മാര്‍ നാ ളില്‍ തുടങ്ങി TR. since the time of my ancestors. 2. the maternal uncle. അമ്മാവന്‍. 3. a title കാരണവസ്ഥാനം f. i. 390 കാര ണവര്‍ KU., in Cur̀umbranāḍu: ൬ ഇടവ കയില്‍ ൧൨ കാരണവര്‍ KU. പുഴനാട്ടുകാ രണോന്മാരെ അനന്തിരവര്‍ TR. the next in dignity after the chief administrators of a temple. കാരണികന്‍ V1. investigating closely. കാരണീഭൂതന്‍ who is the cause (= കാരണ പുരുഷന്‍). കാരണോപാധി KeiN. see ഉപാധി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാവളം
kāvaḷam Sterculia Balangnas Rh.
കട്ടാക്കുട്ടി
kaṭṭākuṭṭi (കട്ടു = കെട്ടു Neg.) 1. Loose things, moveables, chattels, household-stuff. V1. = ഗൃഹസംഭാരം. 2. love intrigue തങ്ങളില്‍ ക. ഉണ്ടായി TR. കട്ടായ്മ V1. mode of proceeding.
ക്ഷേത്രം
kšētram (ക്ഷിതി) 1. Ground, field. Kēraḷa is the ക്ഷേ. of Gods & Brahmans KU. — place in general ശത്രുഗ്രഹത്തിന്‍െറ ക്ഷേത്ര ത്തില്‍ സ്ഥിതി TrP. (astr. = രാശി). 2. holy ground, temple, of 2 kinds ഊഷരക്ഷേ. & ബീജക്ഷേ. the one for penance, the other for worship.VilvP. ക്ഷേ. ഇല്ലാതുള്ള ദേശേ വ സിക്കൊല്ല SiPu. 3. substratum, matter; in law the wife is the ക്ഷേ. of the husband. VyM. In phil. body ക്ഷേത്രക്ഷേത്രജ്ഞവേദി Bhr. knowing both matter & spirit. 4. (math.) plain figure, square, oblong സമതലമായിരിപ്പോന്നു ക്ഷേ. Gan. ക്ഷേ' ത്തിന്‍ൊ നീളവും ഇടവും തങ്ങളില്‍ഗു ണിച്ചു Gan. Hence: ക്ഷേത്രജ്ഞന്‍, ക്ഷേത്രവിത്ത് Bhg. the soul. ക്ഷേത്രതന്ത്രം (2) eccleslastical administration of a temple (ക്ഷേത്രകാ൪യ്യം & ക്ഷേത്രരക്ഷ = secular oversight) KM. ക്ഷേത്രപാലന്‍ guard of field or temple; Bhairava, a Paradēvata, Siva's son born with shield & sword to defend fanes against demons KM. സ്വപ്നപരദേവതയായ ക്ഷേ. KU. ക്ഷേ'നു പാത്രത്തോടേ prov. ക്ഷേത്രസംബന്ധി having rights in a temple.
കുറിച്ചി
kur̀ičči T. M. 1. (കുറു = കുന്നു) Hill-country (in കാട്ടുകുറിശ്ശി, തേങ്കുറിശ്ശി, പെരി ങ്ങോട്ടുകുറിശ്ശി etc.) 2. a kind of fish with many & sharp bones. കുറിച്ചി വളര്‍ന്നാല്‍ ആ വോലിയോളം prov. Silurus Bagre. 3. (T. കുറി) pudendum muliebre. കുറിച്ചിവള്ളി or കൊടി Rh. Echites lævigata. കുറിച്ചിയര്‍ (C. കൊരചര്‍) a hill-tribe പുനവാ‍ രം തന്ന കുറിച്ചിയര്‍ TR. (in Wayanāḍ/?/), also കാടര്‍ കുറിച്ചിയപ്പണിക്കന്മാര്‍ TP.
കായാവു
kāyāvụ (T. കാ ചാവു) The blue flowered Memecylon tinctorium (also കളാവു, കാശം, & കാശാവു), വെളളകാ. med. in ophthalmia, കരി ങ്കായാവു another kind. കായാന്പൂനിറമൊത്ത Anj. കായാവിന്‍ പൂവൊത്ത കാ൪വര്‍ണ്ണന്‍ CG. കായാന്പൂവര്‍ണ്ണന്‍ CC. C/?/shna.
കോള്‍
kōḷ T. M. C. Te. (VN. of കൊള്‍ക) 1. Holding, taking. 2. purchase, bargain, expense തടവുകാരന്‍റെ കോളില്‍നിന്നു മവുലുദ് ഉണ്ടാ യി (jud.) the chanting at the burial was paid for by the prisoner. മലയര്‍ക്കു കോള്‍ കൊടുത്തു fee (for തിറ etc.). നാളും കോളും തീര്‍ത്തു KU. the minister settled his accounts. The pay for കൂലി ച്ചേകം on particular days (as വെട്ടത്തെക്കോള്‍, മഹാമഖക്കോള്‍ KU.) 3. side, direction അ ക്കോളില്‍ വന്നു; നിന്‍റെ കോള്‍ thy side, ways & means. — കൂത്താളിക്കോളില്‍ TR. in the district Kūṭṭāḷi. കൂത്താളിയെക്കോളുക്കുള്ള ആളുകള്‍, എ ന്‍റെ കോള്‍ക്കുള്ള തറകള്‍ TR. 4. juncture, fitting; seed-time, friendship ബ്രാഹ്മണര്‍ ത മ്മില്‍ കോളല്ലാതേ വരുംകാലം KU. when they disagree. ഇവിടേ കോളല്ല intolevable; I can't stop. കോളേ = കൊള്ളാം well! കോള്‍ കുത്തുക to contradict. 5. hitting, wound; damage ഉണ്ട യുടെ കോള്‍ വെടി V2. 6. rough; taking on, of weather (മഴക്കോള്‍) or sea = ഓളം; കോളാ യി, കോള്‍ എടുക്കുന്നു it is squally, stormy — met. കുറവുകോളോടു തറെച്ചു RC. with a storm of rage. കോള്‍ കൊള്ളിക്കുന്ന നാരദന്‍ sowing dissension (= കുരള). 7. (loc.) gram = കൊള്ളു. Hence: കോളരി T. aM. lion, കോളരിത്തൊലി Pay. ചെറു കോ. മുന്‍ കളിറെനവേ RC. like an elephant before a lion. വീരര്‍ കോ. RC. = വീരസിംഹം. കോളാന്പി spitting pot വെള്ളിക്കോ. TR. കോ. ക്കു തൂക്കിയ ഓടു prov. for dishonoured. കോളാളന്‍ (2) V1. purchaser. കോളാള്‍ 1. purchaser B. 2. (3. 4.) protector, intercessor, bail. No. 3. (6) a sailor, a class of lascars. കോളുകാരന്‍ (2) purchaser. കോളേ well! (4) എന്നെ തല്ലൂലും കോ. Anj. no objection. കോ. കഴിവുണ്ടു Bhr. well, Previous page Next page
കച്ചോ
kaččō (or കച്ചു ?) The figs of Arayāl? കച്ചോ നഞ്ഞെന്നാകിലും ഭുജിക്കും ഒരു പക്ഷി KeiN. Previous page Next page
കൂത്തു
kūttụ T. M. (S. കൂര്‍ദ്ദനം) 1. Dance, amusement. 2. drama, comedy, പൊല്‍ക്കൂത്തു നേ ര്‍ന്നു Pay. Hence: കൂത്തന്‍ (dancer) a water-insect. B. കൂത്തന്പലം SiPu. playhouse — കൂത്തരങ്ങു theatre. കൂത്താങ്കൂരി a bird (loc). കൂത്താടുക to dance, play; also of sexual connexion, കാമക്കൂത്താടും CG. കൂത്താടി m. & f. dancer & dancing girl (കൂ ത്താടിച്ചി f. dancing girl, harlot). കൂത്താട്ടം V2. dancing, play. കൂത്താട്ടു id. മായക്കൂത്താട്ടു മുതിര്‍ക്കുന്നാള്‍ Pay. CV. കൂത്താടിക്ക f. i. ഐയപ്പന്‍ കോയില്ക്കല്‍ കൂത്താടിച്ചേന്‍ Pay. in fulfilment of a vow. Previous page Next page
കാതു
kāδụ (കതക) 1. The ear, more as member, than as organ of hearing (ചെവി). മേല്ക്കാതു, കീഴ്ക്കാതു; മേല്ക്കാതു മോതിരം upper earring. കുഞ്ഞികുട്ടിയരേ കാതും കഴുത്തും കഴിച്ചു വിററു TR. കാതും കഴുത്തും പറിച്ചു കൊണ്ടു പോന്നു, also കാതും കഴുത്തുന്നും പറിക്ക TR. (robbers). കാതിലേ പൊന്നും കഴിച്ചു കൊടുത്തേന്‍ Anj. spent the last penny for it. കാതററ പന്നി prov. — ആയിരം ഉപദേശം കാതിലേ ചൊന്നാ ലും KR. 2. handle of vessel ഭരണിയുടെ കാ.; പടുത്തിരിക്കെക്കു ൨ കാ.; eye of needle, കാതററ സൂചിയും കൂടി വരാതു (in death). കാതില 'what is worn in the ear', women's earring (similar കഴുത്തില) തളവളകാതില പലവിധം Nal. മണിക്കാതില ഇടുക V1. അനന്തോടി കാതില. കാതില്‍ ഓല, കാതോല a cadjan leaf substituted for earring. കാതുകുത്തു boring the ears, in Kēraḷa only കീഴ്ക്കാ. in the 5-7th year; മേല്ക്കാ. custom of other countries, also of Māppiḷḷas (hence കാതന്‍ a convert to Islam), കാതുകുത്തുക ല്യാണം അടിയന്തരം MR.
കോയഷ്ടി
kōyašṭi S. (ക:) Lapwing, from stiltlike legs.
Sponsor Books Adv
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Random Fonts
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32960
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566

close