English Meaning of കാക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാക്കുക is as below...

കാക്കുക : kākkuγa 5.1. To keep, defend, watch. നെല്ലു കാക്കുന്ന ആള്‍ TR. ഉന്നിദ്രന്മാരായിട്ടു കാ ത്തുനില്പതു MR. preserve. കാത്തുകൊള്‍കെന്നെ Bhr. ആരിന്നിപ്പൈതലെ കാപ്പോരയ്യോ CG. (= രക്ഷിക്ക). കളത്രത്തെ കൊണ്ടു തടുത്തു പ്രാ ണനെ കാത്തു കൊണ്ടു Mud. പ്രമാണം കാപ്പാന്‍ Nasr. po. observe the law. ഗോപുരവാതില്‍ കാ ത്തീടും നിശാചരര്‍ PatR. guarding. 2. to wait, expect. കാത്തിരിക്ക, കാത്തുനില്ക്ക.കാത്തുകളി (loc.) a certain play. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂ
kū പേ പറഞ്ഞീടിനാള്‍ കൂ പറഞ്ഞീടിനാള്‍ CG. കൂകുക, കൂവുക T. C. Te. M. To cry aloud, crow, call, കേകികള്‍കൂകുന്പോള്‍ കൂകത്തുടങ്ങി നാര്‍ CG. VN. കൂകല്‍, കൂവല്‍, കൂവു f. i. ചാവാന്‍ കൂവു കേട്ടിരിക്കുന്നു TP. I am prepared for death. കൂവിടുക crying coo! — കൂവിടും വഴി or കൂവീ ടു the distance to which it is heard, 2000 മുഴക്കോല്‍ or 1 nā/?/liγa (6666 yards W.) കൂക്കുക, ക്കി To cry, bawl, esp. of men. കാ വല്ക്കാരന്‍ ഒന്നു രണ്ടു കൂക്കി MR. നായാട്ടു കൂക്കി ക്കൊടുത്തുടുവിന്‍ TP.; so കൂക്കിവിളിക്ക etc. VN. കൂക്കുകേട്ടു MR., കൂക്കുവിളി & വിളിക്കൂക്കു കള്‍ Vil. also കൂക്കലും വിളിയും. കൂക്കി a bawler, നീ ഒരു കൂക്കിയും വിളിയും ത ന്നെ vu. so noisy! കൂക്കിരി bawler, coward, കൂട്ടത്തില്‍ കൂടിയാല്‍ കൂ. യും വന്പന്‍ prov. കൂക്കുരല്‍ Palg. T. (കൂ + കുരല്‍ q. v.) whooping, outcry. കൂവാച്ചി (loc.) = വേഴാന്പല്‍. കൂവീച്ച eyefly = കുഴിയീച്ച.
കരിച്ചാല്‍
kariččāl (II.) Ploughed furrow.
കൂസ്സു
kūsụ, also കൂത്തു (കൂചു, or Ar. qurūt) Rupture, hernia; hence കൂസ്സന്‍.
കീകസം
kīγasam S. (ribs) Bone.
കരാളം
karāḷam S. Gaping, as a Rāxasa's mouth; formidable. Previous page Next page
കൂജനം
kūjanam S. (കൂ also S.) Hum, buzz, etc. പക്ഷികൂജിതങ്ങള്‍ Bhg.
കുരിയന്‍
kuriyaǹ (No. കുരു T. കുരീ) A heron, paddy-bird, കോണാങ്കുരു. കുരിയല്‍, കുരിച്ചല്‍ (Tu. കുര്‍ വ്വെ) a matbag, light basket of pandanus leaves; also വെററില പ്പാട്ടി. കുരിയാടു N. pr. district in Caḍattuvanāḍu. കുരിശു, കുരുസു Port. oruz, Cross. I.
കറു
T. M. Te. C. = I. കരു 2. & കടു, Rough, hard.
കോസലം
kōsalam S., N. pr. The country of Ayōdhya. Bhr., KR.
കഞ്ചാവു
kańǰāvụ T. M. (S. ഗഞ്ജിക) Hemp Cannabis sativa; the bang prepared from it — ക. ബുദ്ധിക്ക നന്നു GP. ക. വലിക്ക to smoke hemp. കഞ്ചാക്കോര a med. Ocimum, Rh.
Sponsor Books Adv
Vasumathi
Kumaran Moorkothu
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Kerala
Chaitany Krshn
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 10906
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 14592
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 5959
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 7561
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 5241

Please like, if you love this website