English Meaning of കേള്‍്ക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേള്‍്ക്ക is as below...

കേള്‍്ക്ക : kēḷka T. M. (C. Tu. കേണു) 1. To hear, മുനിയോടു മന്ത്രം കേട്ടു AR. (from the Rishi); the Object often in adv. part. പറഞ്ഞു, വായി ച്ചു, കല്പിച്ചു, അരുളിച്ചെയ്തു കേള്‍ക്ക TR. കേള്‍്ക്ക പറക V1. to speak loudly (so as to be heard). Rarely with a kind of adv. Part. pres. ഭക്ത്യാ പുകഴ്ത്തുന്ന കേള്‍ക്കയാല്‍ Bhg. 2. to perceive, esp. to smell ഘ്രാണം കേ., മനുഷ്യമണം കേള്‍ക്കു ന്നു Bhr. I smell men. കുങ്കുമച്ചാറു തന്‍ നന്മണം കേട്ടു CG. 3. to listen to, to obey ഞാന്‍ ചൊ ല്ലുന്നതു കേട്ടു വാഴുകില്‍ Bhr. if they attend to my directions. ഞാന്‍ പറഞ്ഞപോലെ കേള്‍ക്കു മോ, പറഞ്ഞ പ്രകാരം കേട്ടോളം, അപ്രകാരം ഞങ്ങള്‍ കേള്‍ക്കയില്ല TR. — fig. കറുത്തനിറം കേള്‍ക്കേണ്ട, മുതിര നല്ലതു vu. don't mind. 4. SoM. Palg. T. to ask പാരിടം ഭരതനു കേ ട്ടാള്,. ഇവന്‍ കേട്ടതൊക്കയും കൊടുത്തില്ല എ ങ്കില്‍ KR. ചെന്നു കേട്ടാള്‍ എന്തിന്നു ദു:ഖിക്കു ന്നു Bhr. കണ്ടിതോ എന്നങ്ങു കേട്ടു KR. CV. കേള്‍്പിക്ക to cause to hear (Acc. & Dat. of person) എന്നെ കേള്‍പിച്ചാല്‍, TR. തനിക്കു കേ'ക്കരുതായ്കയില്ല CC. to report, communicate; കേള്‍പിച്ചാള്‍ പതിയോടു KR. informed the husband (Soc.); പൊരുളെ ഗുരുനാഥന്‍ കേള്‍പ്പതു Tattw. to explain, teach; ലോഭ വാന്‍ എന്നു കേ. ക്കോല SiPu. acquire a name. കേള്‍മുതല്‍ VyM. the original price. VN. കേള്‍വി hearing; obeying; report (gen. കേളി q. v.). —

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കളമം
kaḷamam S. A kind of rice growing in deep water = കഴമ. കളമപ്പുഴ Gōdāvari (po.)
കുറുള്‍
kuruḷ (& കുരുള്‍) M. Te. C. Ringlet, curl, കുറുള്‍നിര, also കുറുനിര. കുറേ, കുറെക്ക see കുറ.
കാര്‍
kār T. M. C. Te. (aC. also കാഴ = കാളം) VN. of കരു 1. Darkness, black. 2. cloud = കാറു. 3. rough = കരു, കടു. Hence: കാരകില്‍ black Agallochum. കാരടി club, stick (or = കാരവടി). കാരാടന്‍ചാത്തന്‍ 1. = കാരി 3. (prh. from കാരുക 2). 2. a villain കാ. നടുപറഞ്ഞു prov. കാരാമ land tortoise MC. കാരാന്പശു B. black cow. കാരിരിന്പു (3) steel, or simply iron. Bhg. കാരില്‍ Rh. Vitex leucoxylon. കാരീയം lead. കാരുപ്പു black salt GP 73. കാരെളളു Sesamum Indicum. കാരേള Ploceus baya, the weaver-bird which hangs its nest on cocoanut branches (സാ രസം). കാരോല common Ola. കാരോല്‍ earthen pot or dish = കാര 4. കാര്‍ക്കാണി place of much trade or intercourse. കാര്‍ക്കാലം (2) the rainy season CG. കാര്‍ക്കുഴല്‍,— ര്‍ക്കൂന്തല്‍ black hair. കാര്‍ക്കോലരി Serratula anthelmintica (കാളമേ ഷി S.) also കാര്‍കോകില്‍ GP 74. കാര്‍പൂ വിലരി, കാര്‍പോകില്‍ (കാര്‍പുകാവരിശി കാര്‍പ്പോകരിശി T. Psoralea corylifolia) even കാര്‍പ്പോക്കലരി MM. കാര്‍ത്തുവട്ടി a medic. Sida. കാര്‍മുകില്‍, കാര്‍മേഘം black cloud. കാ൪വണ്ടു black beetle CG. കാ൪വര്‍ണ്ണന്‍ C/?/shna, also കാരൊളിവര്‍ണ്ണന്‍ Anj. മഴക്കാര്‍മുകില്‍വര്‍ണ്ണന്‍ Bhg. etc. കാ൪വേണി black hair. കാര്‍ക്കിക്ക see കാരുക.
കോദ്രവം
kō/?/ravam S. Paspalum frumentaccum, a grain of the poor. വരകു.
കോപ്പുറം
kōppur̀am a M. (കോള്‍) Border of a shield V1.
കുടം
kuḍam S. (see കടുക്ക etc.) 1. Waterpot അരക്കുടം തുളന്പും (opp. നിറക്കുടം), പടിക്കല്‍ കു. ഇട്ടുടെക്ക prov. കുടങ്ങളും കെട്ടി കടന്നിതു ചിലര്‍ KR. crossed by swimming with pots. 2. (loc.) testicles. കുടം പിരിഞ്ഞതു (also പുടംപി. or വെള്ളം മാ റിയതു) 4th stage of a palm-tree's growth. കുടം തുളപ്പന്‍ V2. a certain fish. കുടംപൂശ V2. a play. കുടനീര്‍ water standing in pots കുളിരും കു. (opp. കുളനീര്‍) KeiN. കുടവയറന്‍ potbellied, Gaṇapati.
കുലീനം
kulīnam S. (കുലം) Of noble race, noble. — കുലീന f., opp. കുലട Bhr 1.
കുമുദം
kumud/?/am (how cheering!) Nymphæa esculenta = ആന്പല്‍. ക'ബാന്ധവന്‍ Mud. the moon.
കൃപീടം
k/?/bīdam S. Water; കൃപീടയോനി Agni KR;
കവണ
kavaṇa T. C. M. & കവിണ (കവ) Sling; bow to throw stones കല്ലും കവിണയും Bhr. KR. കവണസ്ഥം പാഷാണം BrhmP.
Sponsor Books Adv
Puthariyangam
Achyutha Menon Melangathu
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Random Fonts
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8616
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36297
Chowara Bangla Font
Chowara
Download
View Count : 10576
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40415
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043

close