English Meaning of കാലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാലം is as below...

കാലം : kālam S. (T. കാല്‍ 4.) 1. Time, season (വര്‍ഷകാലം opp. വേനില്‍കാലം) — കാലത്താലേ നാശം prov. in process of time. കാലത്തു early. കാ. തോണി കടവത്ത് എത്തും, കാലേ തുഴഞ്ഞാല്‍ prov. കാലത്തു വെടി പൊട്ടുന്പോള്‍ പോകാം TR. morning gun. കാലത്തു വാരായ്കകൊണ്ടു ലഭിക്കാഞ്ഞു Nal. not in time. ഗോക്കളും ന രി കളും കാലത്തു പെറും Bhr. at the right time. — adv. ആ കാലം then. അതു കാലം, ഇതു കാ ലം = അപ്പോള്‍, ഇപ്പോള്‍ Mud. ആ നിലം എ ന്‍റെ കാരണോന്മാര്‍കാലം ജന്മം TR. ആവും കാലേ ചെയ്തതു ചാവും കാലം കാണാം prov. 2. year. ഒരു കാലത്തേ അനുഭവം yearly revenue. മുക്കാലം, രണ്ടു മൂന്നു കാലമായി പാര്‍ത്തി രുന്നു doc. കാ. തോറും ഉളള അടിയന്തരദിവസം TR. കാലത്താല്‍ yearly. 3. tense, as ഭൂതകാ ലം, വര്‍ത്തമാന., ഭാവി. 4. = കാലന്‍ time, personified as fate & death. Hence: കാലക്കേടു unseasonableness, misfortune. കാ. വന്ന സമയം TR.; = ഗ്രഹപ്പിഴ (superst.) കാലക്രമം course of time (also കാലഗതി) കാ ലക്രമേണ മരണം prov. കാലക്ഷയം waste of time V1. കാലക്ഷേപം spending time, delay. ഇവിടെ എന്‍റെ കാ. നടക്കും shall stay here. സല്ക്കാ ലക്ഷേപം being well occupied — കാ. എ ങ്ങനെ കഴിക്കുന്നു jud. livelihood. (also വാ ണിഭം ചെയ്തു കാലം കഴിച്ചു Mud.) കാലഗതി: കാ. കൊണ്ടു ദേവകള്‍ പോലും നശി ക്കും Bhg. course of time. കാലദാനം offering to ward off death. കാലദോഷം misfortune. നമ്മുടെ കാ. കൊണ്ടോ TR. എന്നുടെ കാ. Nal. (exclamation) fate. കാലധര്‍മ്മം പ്രാപിക്ക Bhr. to die. കാലന്‍ 1. death personified, Yama described as മുണ്ഡനായി കരാളവികടനായി പിംഗ ലകൃഷ്ണനായി AR. കാമം കാലന്‍ prov. കാ ലനൂര്‍ ഗമിച്ചു KR. കാലന്പുരി പുക്കു Mud. died. കാലനു നല്കി CG. killed. 2. destroyer കൂടലര്‍ കാലരായുളെളാരു നിങ്ങള്‍ KR. എ ന്‍റെ കാലന്‍ deadly enemy. ആര്‍ ഇവന്‍റെ കാ. CG. who killed him? (a lion). പററലര്‍ കാലന്മാര്‍, ദുര്‍ജ്ജനകാലന്‍ Bhr. കാലപാശം the noose of death; കാലപാശാനു ഗതന്‍ dead. കാലപ്പലിശ VyM. yearly interest; 10 കാലപ്പൊലു etc. കാലപ്പഴക്കം lapse of time, antiquity. കാലഭേദം. change of seasons, favorable or unf. season. കാ. കൊണ്ടു വിളച്ചേതം വന്നു TR. കാലമാക to be ready, also കാലായി — കാല മാക്ക to prepare, also കാലാക്കി. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊന്തന്‍
kondaǹ 1. (കുന്തം?)കൊ. പുല്ലു Impatiens oppositifolia. 2. (C. Te. കൊന്തു confusion) കൊ. പല്ലു, കൊന്ത്രന്പല്ലു irregular tooth. കൊത്തരക്കല്ല് (loc.) irregular, sharp edged stone.
കര്‍പ്പരം
karparam S. Skull, shield of turtle.
കേവലം
kēvalam S. 1. Exclusive, absolute. കേവലാത്മാവ് CC. whose essence is one. കേവലജ്ഞാനം absolute knowledge. 2. adv. entirely. ദേവകള്‍ ആകുന്ന വൈരികള്‍ എന്നി യേ കേവലം ഇല്ല മറെറന്നുവന്നു CG. no enemy left except the Gods. അതിന്നു കേ. വിരോ ധമായി MR. directly contrary. കേവലം ഒന്നു merely one. കേ. മനുഷ്യരല്ലിവര്‍ KR. evidently, decidedly. കേവലന്‍ the absolute being. ദേവകീര്‍ഗര്‍ഭകനാ യൊരു കേ. CG. C/?/shṇa (= ഗര്‍ഭഗന്‍).
കവടി
kavaḍi T. M. C. Tu. കവിടി No. 1. A cowry, small shell used for counting & for coin, Cyprea moneta (Beng. കടി) അര്‍ത്ഥദണ്ഡം ക. മുതല്‍ സര്‍വ്വസ്വഹരണം വരേ VyM. 2. jumping play of children ക. പാടുക, ക. പായുക,, B. 3. pitch-fork (= കവരം) V1. കവിടിക്കണക്കു calculation with cowries on the decimal system. കവിടിപ്പരല്‍ MM. cowries.
ക്വ
kva. (കു) Where? — ക്വചില്‍ somewhere, ന ക്വചില്‍ in no ease. — ക്വാപി anywhere. ക്വാപി കണ്ടില്ല Nal.
കണ്ടന്‍
kaṇḍaǹ T. M. Tu. (C. ഗണ്ടന്‍, see ക ണവ൯) The male, esp. of cat കണ്ടന്പുച്ച, ക ണ്ടപ്പ൯; N. pr. of men.
കാചില്‍
kāǰil S. fem. of കശ്ചില്‍ Some one.
കുല
T. M. (Te. Tu. C. ഗൊല, ഗൊന) √ കു ലു, what shakes. 1. Bunch, esp. of cocoanuts (ഒരു കുലത്തേങ്ങ മുറിച്ചു TP. തേങ്ങാക്കുല, അട ക്കക്കുല TR.) & plantains (കുലകൊത്തുക വാഴ തറിക്ക in war TR. കുലപഴുക്കുന്പോള്‍ സങ്ക്രാന്തി prov.); also of flowers, spatha (പൂക്കുല, കുല യല്ലി) കുലപൊട്ടുക spatha to burst; string of pearls മുത്തുക്കുലകള്‍ Bhr. etc. 2. noose of bowstring, end of bow or arrow (= കുത). കു ലയും കരേററി CC. drew the bow, = കുലെക്ക 3; also ചാപം കുലകൂട്ടാഞ്ഞതു ChVr. Hence: കുലക്കത്തി palm-cultivator's knife (= ഏ ററുകത്തി). കുലത്തേങ്ങാ, കുലമാങ്ങ, കുലവാഴ etc. fruit-clusters suspended in streets for the reception of Rājas etc. കുലെക്കടുത്തതു a cocoanut tree in its 8th year, promising first-fruits. കുലമറിയന്‍പയറു B. a kind of beans, in clusters. കുലയല്ലി palm-blossoms. കുലയേററുക to latch the bowstring, ചാപവും കു'ററി Bhr. വില്ലിനെ കു. ഉന്നതമാംവണ്ണം KR. കുലവില്ലു bow drawn, കു'ല്ലോടുപട തല്ലും ഭ്രൂലത Anj. കുലാഞ്ഞില്‍ So. = കുലച്ചില്‍ q. v. കുലയുക v. n. To jolt, shake, to be agitated as a branch under a monkey (see കുലുങ്ങുക & ഉ ലയുക), ഉടലം കുലയ അടിത്താന്‍ RC. വില്ല് ഒന്നു കുലഞ്ഞു CC., മനം കുലഞ്ഞീടും CG. (to trepidatc). VN. കുലവു hesitation, സ്തുതിച്ചിരിപ്പാന്‍ കുലവി ല്ലയാത്ത നെഞ്ചായേന്‍ Anj. കുലെക്ക v. a. 1. To bear fruit (see കുല), വാഴ കുലെച്ചു, ഊന്നു കുലെക്കുമോ prov. കുല ച്ചതു the 8th stage in the growth of a palm-tree, in full bearing. 2. to shake, bend what is elastic ഉറുമ്മി മുട്ടിന്മേല്‍ വെച്ചു കുലെച്ചു TP. tried the sword's temper. വാനേക്കുലെക്കും മഹോദരന്‍ RC., പടെക്കു കുലച്ചല്‍ വന്നു RC., ചിത്തം കുലെച്ചു മയക്കും CG. 3. to draw the bow; വില്ലു കുലെക്കായില്ല Bhr. could not latch the bowstring. = കുലയേററുക.
കുയുന്പു
kuyumbu, കുയിന്പു = കുശുന്പു.
കൊന്പസാരിക്ക
Port. confessar. To confess. Nasr. കുന്പസാരം auricular confession, esp. ആണ്ടുകു., during Lent. Rom. Cath.
Sponsor Books Adv
Pracheena Kerala Lipikal
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
The Story Of Our Rivers
Unknown
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14989
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15726

close