English Meaning of കുന്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുന്തം is as below...

കുന്തം : kundam S. (L. contus, also T. Tu. C. Te. കുന = മുന point, √ കുത്തുക) Lance, spear ചാട്ടുക. javelin. തോക്കിന്മേല്‍കു. bayonet. കു ന്തവും ഏന്തിപിടിച്ചുവന്നു Mud. കുന്തക്കാര്‍ spearmen. കുന്തക്കാല്‍ prop, kingpost in a roof V1. Palg. (= കുത്തുകാല്‍). കുന്തക്കാല്‍, — ക്കൈ, — വടി parts of a spear. കുന്തപ്പയററു spear exercise. കുന്തപ്പാട്ടു a song at marriages (loc.) also = ത ച്ചോളിപ്പാട്ടു.. കുന്താണി. 1. T. So. C. mortar for beating paddy. 2. handspike, lever V2. കുന്താലി (T. കുന്താളി, Palg. കുന്തളം) pickaxe VyM. or = കുദ്ദാലം. കുന്തേറു thrust of spear, play with spears V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാകോളം
kāγōḷam S. (raven) A black poison. ചുട്ടെരിഞ്ഞീടുന്ന കാ. ആം തീയില്‍ ഇട്ടു വറുത്തു കറുത്തു ഞാന്‍ Nal. I.
കാറെക്ക
kār̀eka So. Unripe fruit, = കരിക്കു from കാറുക.
ക്ഷാത്രം
kšātram S. (ക്ഷത്രം) Belonging to the ruling class, ക്ഷാത്രവൃത്തി ശൂദ്രനു VCh.
കൊററു
kot/?/t/?/ụ (√b കൊലു, ചോറു, Tu. കുറക food) Food, victuals, rice. വളഞ്ഞ കോട്ടയില്‍ കൊററു മുട്ടി KR. provisions grew scarce. കൊ. മുട്ടിച്ചു. deprived of living. ഭടന്മാര്‍ക്കു കൊ. നി റെച്ചു കൊട്ടയില്‍ KR. അററമില്ലാതോളം കൊ ററുണ്ടാക്കി Bhr. കൊററിന്നു കഴിവില്ല SiPu. കൊററിന്നു മറെറാരു വകയില്ല PT. കൊററും കലാസ്സും provender & other expenses of navigation. കൊററുകാരന്‍ V1. a rich man. കൊററുസാക്ഷി No. (കൊച്ചാക്ഷി vu.) falsewitness. കൊററുളളവന്‍ V1. a rich man.
കുടുമ
kuḍuma & കുടുമ്മ (T. — മി) 1. Narrow point, bird's crest, pivot of door used as hinge (മേല്ക്കു — കീഴ്ക്കു), tendon let into a mortise (കു ടുമത്തുള mortise); വില്ലിന്‍ കു. Bhr.; helmet's crest ഉച്ചിക്കുടുമ്മ; ഉച്ചയില്‍ കുടുമയും കൈക്കു നല്ലുടുന്പിന്‍തോലും ഇട്ടുകെട്ടി KR. 2. the lock of hair worn as caste distinction മുന്പില്‍ കു. യായിരിക്കുന്നവര്‍ TR. as Nāyers. വെച്ചാ ല്‍ കു. prov. ൫ കു. വെച്ചു ചിരച്ചു MC. punishment of rogues, മുടി ഒക്ക ചിരെച്ച് ൫ കു. വെ ച്ചയക്ക Um V. കുടുമ ചുററിപ്പിടിച്ചു തല്ലി Mud. seized by the lock. കുടുമെക്കു മീതേ മര്‍മ്മം ഇല്ല prov. — Kinds, chiefly മുങ്കു., പിങ്കടുമ. കുടുമനീര്‍ (& കുടിമ) a tenure almost equal to a freehold, by which all the body of property rights (7/8) is gained without the crowning dignity (the right of transferring the property to another); a payment not exceeding 2 fanams is annually made to the possessor of the title, who can no more redeem the land. ദേവസ്വം ജന്മം ആ പ റന്പു കുടിമനീര്‍ വില്ക്ക TR. കുടിമജന്മം W. holding land on a quitrent. കുടുമി (T. = കുടുമ) കുടുമിച്ചെട്ടി a caste, which prepares കുടുമിയവില്‍ rice beaten very thin. കുടുന്പി (loc.) the top of a handle above the iron of axe, hoe, etc. കുടുമ്മച്ചാത്തന്‍ crested bird of prey. കുടുന്പര്‍ N. pr. Embalers & carriers of loads (= കടുപ്പട്ടര്‍).
കനീയസ്സ്
kanīyas S. (m. കനീയാന്‍ younger). കണിഷ്ഠം superl. of കണം, least. കനിഷ്ഠ little finger, youngest sister.
കാദര്‍
Ar. qādir, The Almighty.
കുരുവകം
kuruvaγam S. (or കുരു + അകം) = കുരവകം f. i. CC.
കദര്‍ത്തു
kad/?/artụ C. NoM. Shakiag (see കതിര്‍) ഒരു ക. ഇല്ല not easily frightened.
കര്‍മ്മഭൂമി
KU. Malayāḷam (opp. to ഭോഗഭൂമി as well as ജ്ഞാനഭൂമി) where ceremonies Previous page Next page
Sponsor Books Adv
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30097
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562

close