English Meaning of കൊക്കര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊക്കര is as below...

കൊക്കര : kokkara T. M. C. Crooked, bent backwards. വായി ചക്കര കൈ കൊ. (prov.) a refusing hand, offensive gesture. denV. കൈ, കാല്‍ കൊക്കരിച്ചുപോയി. = കോ ച്ചിപ്പോയി. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കലങ്ങുക
kalaṇṇuγa T. M. C. Te. (√ കല്‍) To be mixed, agitated, turbid as water, embarrassed. ഗര്‍ഭം ക.. abortion, നീര്‍ ക.. euph. to piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകള്‍ ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു prov. a good fight makes better friends. VN. കലങ്ങല്‍ turbidity; നീര്‍ കലങ്ങള്‍.(euph.) കലക്കുക, ക്കി a. v. To mix, esp. with water നീറ്റില്‍ വളം ക. KU. പെരികച്ചാണകം ക ലക്കിയ വെള്ളം KR. അവള്‍ ഉദരം കലക്കി നാള്‍ Bhr. procured abortion. പാല്‍ക. V1. = കടയുക; അവനെ കലക്കികളഞ്ഞു confounded him. VN. കലക്കം turbidness, confusion, quarrel അ ട്ടെക്കു ക. നല്ലിഷ്ടം prov. കലക്കു muddy water. CV. അവളെ കുഞ്ഞികുട്ടികള്‍ തന്നെ (ഗര്‍ഭം) കലക്കിച്ചു കളഞ്ഞു TR.
കങ്കാളം
kaṇgāḷam S. Skeleton കങ്കാളവേഷം — രൂപി Pay. കങ്കാളന്‍ Siva. കങ്കൊട്ടു = കൈക്കോട്ടു Hoe. കങ്കൊത്തി = കല്‍കൊത്തി Stonecutter.
കുക്കുരം
kukkuram S. Dog, old കുര്‍ക്കുരം.
കിഴി
ki/?/i M. T. (T. scratch, torn piece) 1. A piece of cloth, containing a prize or present കിഴിശ്ശീല, കിഴിക്കെട്ടുക. Often = sealed money V1. ൧൮ കിഴിയായി പകുത്തു KU. different presents to Brahmans in cloth knots, കിഴിക്കാ രന്‍ V1. cashkeeper. കിഴിവെക്ക present of rice & money, കിഴിയും വെച്ചു നമസ്കരിക്ക ChVr. 2. a poultice wherewith diseased members are gently beaten കിഴികാച്ചി വെക്ക, കുത്തുക, തിരുന്പുക. Hence II. കിഴിക്ക.
കാരന്‍
kāraǹ S. (കാരം I.) Doer, who has to do with, as തോട്ടക്കാരന്‍, ആനക്കാരന്‍, നാട്ടു കാരന്‍. — fem. — കാരത്തി & — കാരി.
കോല്‍
kōl 5. (√ കൊലു, കോല്ലു) 1. Staff, rod, stick വളഞ്ഞ — CC. of shepherds, നെയ്യും — weaver's ship, മാത്രക്കോല്‍ for beating time. 2. arrow വില്ലും കോലും എടുക്കാകുന്ന ലോകര്‍ KU. അന്പു നട്ടാല്‍ കോല്‍ എന്നു (huntg.) cry: the game is wounded! ഉടന്പില്‍ വിളയാടും കോല്‍നികരം RC. 3. measuring rod ആശാ രിക്കോല്ക്ക് ൧൦ വിരല്‍ MR.; measure of 3 അടി = 24 വിരല്‍ (28 inches), ആനക്കോല്‍ = 3 കോല്‍ CS. (also നിടിയ മുഴക്കോല്‍). 4. balances താരണക്കോല്‍, വെള്ളി —, തൂക്ക —. ഒരു പലമാ യുള്ള കോല്‍കൊണ്ടു തൂക്കിയാല്‍ CS. 5. sceptre, Government (ചെങ്കോല്‍). ഒരു കോല്ക്കടക്കി ന ടത്തുക KU. to rule with equal sceptre. Hence: കോലടിക്കളി play with small sticks, ത രുണിമാര്‍ കോ'ളിക്കുന്ന നാടശാല KR. കോലന്പ്: ഏഴും കോലന്പും എടുത്തു TP. arrows. കോലരക്കു sealing-wax. കോലരത്തം a med. കോലളവു (3) measure സന്നതില്‍ എഴുതിയ കോലളവു MR. (of land). കോലാടു a goat. കോലാര്‍വണ്ടി So. Palg. a cart with wheels of 6 kōl circumference; opp. പെട്ടിവണ്ടി. den V. കോലിക്ക to become thin like a stick V1. ‍കോലിടുക 1. to begin to beat time, to commence a feast by drumming. 2. to challenge, to begin a fight or dispute. കോലിറയം So. = കോലായി. കോലുഴിഞ്ഞ = ഉഴിഞ്ഞ. കോല്ക്കനം CS. cubic measure of one foot for masonry. കോല്ക്കളി = കോലടിക്കളി. കോല്ക്കാരന്‍ C. Tu. M. 1. a peon. 2. (fr. 5) dependents in general എന്‍റെ കോ'രെ ഒ ന്നും താടിയും തലനാരും കളയരുതു TR. കോല്ക്കറുപ്പു So. = വടിക്കറുപ്പു (archer, tanner). കോല്ക്കൂറു (5) authority. കോല്‍ചൂടു an iron spit, കോ'ട്ടിറച്ചി roast meat. കോല്ത്തള (5) fetters of a condemned criminal B. കോല്ത്തളം large hall. കോല്ത്താഴ് a kind of lock. കോല്പുല്‍ a grass. കോല്‍മുതല V1. a certain lizard. കോല്‍വിളക്കു a lamp with a long handle.
കുരന്പു
kurambụ (T. dam, C. to dig) & കുരന്പ Nest made by a sow before littering.
കളിച്ചല്‍
kaḷiččal (കളിക്ക) So. A line tied across a river to which are suspended bits of plantain-stalk to entice fish.
കറപ്പു
kar̀appụ & കറുപ്പു, (കറ 4) Opium ക ഞ്ചാവും ക'൦ തിന്നു. കറപ്പ, കറുപ്പ, കറുവ (Ar. qarfah, Herodot's karphea, whence കര്‍പ്പൂരം,, fr. കറ 4?) Previous page Next page
കൊപ്പര
koppara 1. T. C. Tu. A boiler, chiefly of 'copper.' 2. Tu. M. T. (C. Te. കൊബ്ബരി, C. Tu. ഖൊ —, H. khōpra) dried kernel of cocoanuts, the copra of trade.
Sponsor Books Adv
Yajurvedam
Jambunathan
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Rohanta And Nandriya
Unknown
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18148
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959

close