English Meaning of കറി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കറി is as below...

കറി : kar̀i T. M. C. (കറു II.) Hot condiments; meats, vegetables. Kinds chiefly 4: എരിച്ചക., ഉപ്പുക., പുളിങ്ക., മധുരക്കറി;; then പച്ചക. of vegetables, പയറ്റുക. pulse-curry. — അരിക്കും കറിക്കും കൊടുത്താല്‍ KU. to Brahmans; ക. വേ വിക്ക to cook it, കൂട്ടുക to eat it (with rice). കറിക്കലം കഴുകീട്ടുള്ള ചോറു Si Pu. കറിക്കായി plantains for car̀i. കറിക്കാല്‍ brass support for plates to eat from, tray V1. കറിക്കോപ്പു ingredients = കറിസാധനം,, So. കൈക്കറി. കറിത്തേങ്ങ, — മുളകു, — ചക്ക annual contributions from the tenant to the Janmi's table. കറിവേപ്പു a tree with aromatic leaves (ക'പ്പില) used for car̀i, as of കറിക്കൊടി etc. — കറിശൂല a disease കീഴ്വയറ്റില്‍ വാഴക്കാ പോ ലെ ഉണ്ടാം a med. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിറി
kir̀i Corner of the mouth V1. (also obsc.) കിറിണി B. tickling. Previous page Next page
കഃ
ka: S. (quis) Who? in കശ്ചില്‍ etc.
കക്കൂസ്
Dutch kakhuis. A privy.
ക്ഷേമം
kšēmam S. (ക്ഷി) 1 Dwelling comfortably; security, comfort. 2. M. health (Tdbh. കേമം), നാം ക്ഷേമത്തില്‍ ഇരിക്കുന്നു TR. ക്ഷേമാദികള്‍ news about one's welfare, തങ്ങ ളുടെ ക്ഷേ'ള്‍ക്ക് എഴുതി അയക്ക TR. — so also നിങ്ങളുടെ ക്ഷേമസന്തോഷവ൪ത്തമാ നം, ക്ഷേമസന്തോശാതിശയങ്ങള്‍ക്ക് എഴുതു ക TR. (complimentary style). ക്ഷേമഹീനം inauspicious (opp. ക്ഷേമകരം). ക്ഷേ'ങ്ങളായ നിമിത്തങ്ങള്‍ Brhmd. 2. ക്ഷേമി a happy man. denV. ക്ഷേമിക്ക V1. to be in lasting, strong condition (കേമിക്ക). Previous page Next page
കീടം
kīḍam S. 1. Worm, നിന്‍ കടാക്ഷം ഇല്ലെ ങ്കില്‍ വാനരകീടമായ് വന്നുകൂടുമഹം PatR. a worm of a monkey (as മര്‍ത്യപ്പുഴ), words of Hanumān. കീടവദ്ദേഹം AR. wormlike. 2. = കിട്ടം sediments of oil, dross of iron, tartar of teeth, also കീടന്‍ So. കീടോന്‍ B. a kind of yam.
ക്രയം
krayam S.(ക്രീ) l. Purchase. 2.price, ക്രയക്രീതം bought with a price. ക്രയവിക്രയം 1. buying & selling. 2. trade സാമാനങ്ങള്‍ ക്രയവിക്രയം ചെയ്ക ചെയ്തി ട്ടില്ല MR. did not trade with them. ക്രയ്യം purchasable. = ക്രേയം q. v.
കോതന്തി
kōδandi T. M. (Tdbh. of ഗോദന്തി, in T. jaw). ചെറിയ കോതന്തിക്കും മരുന്നു, Previous page Next page
കൂര്‍മ്മം
kūrmam S. Tortoise, one of Vishnu's incarnations. കൂര്‍മ്മാസനം = ആമപ്പലക seat of the sacrificing Nambiḍi. Anach. കൂ'മാംരന്ധ്രം Genov. a niche over the door. I.
കിരിശു, കിരിചി
Malay. krīs, Creese, dagger. (vu. = കൃഷി Mpl.)
കുഡുംബം
ku/?/umḃam (S. കുടുംബം = I. കുടി) 1. Family, household ക. ഇല്ലാത്ത അന്തര്‍ജ്ജ നം ദോഷപ്പെട്ടതു TR. unmarried. 2. kindred 3. the 4th of an Iḍanga/?/i (= നാഴി). കുഡുംബക്കാരന്‍ 1. householder. 2. a kinsman. കുഡുംബപ്രതിഷ്ഠ 1. = കുടികൂട്ടുക. 2. So. to found a family. കുഡുംബി a householder, ഗൃഹസ്ഥന്‍; ധന്യരാം കു. കള്‍ക്കു ദാരങ്ങളല്ലാതെ ഔഷധം ഇല്ല Nal. കുഡുംബിനി 1. wife. 2. heiress according to caste rule, inheriting sister. Previous page Next page
Sponsor Books Adv
Divasvapna
Badhekaa Gijubhaaii
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Prabhandha Manjari
David
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17119
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22064
FML-Revathi Bangla Font
FML-Revathi
Download
View Count : 80767
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30607

close