karuvi (കരി II.) Tu. C. കര്ബു iron. (fr. കരു I, 2.) Tool, plough. കരുവേലം (കരു I.) 1. Acacia arabica = കൃഷ്ണഖ ദിരം KR. കരുവേലപ്പട്ട med. 2. = കരികോ ലം f. i. കരുവേലപ്പുര, കരുവേലത്തു നായന്മാ ര് (Trav.) കരുള് = കരള്, കരിള് f. i. കരുളും നുകര്ന്തു RC. കരുളില് വൈരം പൂണ്ടു DN. ഉള്ക്കരുള് Mud.