English Meaning of കഴച്ചി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കഴച്ചി is as below...

കഴച്ചി : ka/?/ačči NoM. better കഴററി Rh. (T. കഴല്‍ C. ഗജൂഗു) Guilandina bonducella കഴ ചില്‍ക്കുരുന്നു മോരില്‍ പുഴുങ്ങി a med. — വങ്കഴ ററി Rh. Guilandina axillaris. കഴഞ്ചി So. = കഴച്ചി f. i. കഴഞ്ചിക്കുരുപ്രമാണ ത്തില്‍ MC. ക. യുടെ കുരുന്നു GP. — കുഴഞ്ചി ക്കോല്‍ see foll. കഴഞ്ചു T.M. a drachm, weight of 12 പൊന്‍ പണം or 2 silver fanam (= 10 gold fanam CS. = 1/7 പലം V1.; as Apothecaries' weight Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാന്പു
kāmbụ 1. T. M. (So. കഴന്പു) Te. കാമു C. Tu. കാവു Stem, stalk; stick of umbrella V1. (prob. കാന്‍പു fr. കാല്‍, കഴല്‍). ആനക്കൊ ന്പും വാഴക്കാന്പും ശരിയോ prov. 2. കാണ്പു (T. കാഴ്പ്പു, see കാതല്‍) pith, pulp, inner substance (opp. പോള) കാന്പൂററമുള്ള തേങ്ങ, ഇള നീരിലേ കാ. മൂത്താല്‍; പടുവാഴയുടെ ഉണ്ണിക്കാ.. eatable part; അരിക്കാ. well cleaned rice grain; നെല്ലിന്‍റെ കാ. ഉണങ്ങീട്ടില്ല rice not yet quite ripe. — മനക്കാണ്പു, അകക്കാ., ചിത്തകാ.. inmost mind, മുക്കണ്ണര്‍ പാദങ്ങള്‍ ഉള്‍ക്കാണ്പില്‍ ആക്കി ക്കൊള്‍ CG. meditation. 3. E. camp, ഢീപ്പു വിന്‍റെ കാ.. TR.
ക്രകചം
kraγaǰam S. (Onomatop.) A saw.
കൊളള
koḷḷa T. M. C. (Te. കൊല്ല) 1. VN. Plunder, spoil. കൊളള കൊടുക്ക So. to be robbed, കൊളളയിടുക to pillage. 2. Inf. a., കൊളളക്കൊടുക്ക buying & selling, lending & borrowing; traffic. അവനു കു റെ കച്ചോടവും കൊളളക്കൊടുക്കലും ഉണ്ടു MR. കൊളളക്കൊടുക്കകള്‍ TR. transactions. ൩൦ കൊല്ലംകൊണ്ടു സൂപ്പിയോടു ആവശ്യം പോ ലെ ൧൦, ൩൦ ഉറുപ്പിക വാങ്ങി അങ്ങനെ മ ടങ്ങി കൊടുത്തു ഇപ്രകാരം കൊ. നടന്നുവ രുന്നു (jud.) borrowing & repaying. — intermarriage, etc. b., കൊളളാക to fit, be proper, useful. കൊളളരുതാത്ത (ഒന്നിനും) useless. കൊളളാം എന്നോര്‍ത്തു PT. that will do. അ ങ്ങനെ കൊളളാം right!; in rules for diet കൊളളാം opp. ഒല്ല (permitted, forbidden) a med. c., കൊളേള so as to catch, against, at. കളളന്മാരെക്കൊളള വെടിവെച്ചു fired at. സുല്ത്താനെ കൊളള ചെന്നു marched against. തന്പുരാനെക്കൊളേള ആളെ കല്പിച്ചയക്ക TR. മദ്രാസിക്കൊളളയും അടുത്തു, ആ രാജ്യംകൊ ളേള പടെക്കു പൊക Ti. എനിക്ക് ഇടത്തുഭാഗം കൊളള കിടന്നു കൂടാ lie on — നിന്ന നിലം കൊളേള വീണു TP. fell to. ഭഗവാ നെ കൊ. വാദിച്ചു KU. about; also swear by. d., കൊളള വരാം quickly (& near).
കൂര്‍ക്ക
kūr̀ka & കൂര്‍ക്കില്‍ A small kind of yam. അയമോതകക്കൂ., കഞ്ഞി Indian sage. ക ല്‍ക്കൂ., കാട്ടുകൂ. Lavendula carnosa. പന്നിക്കൂ ര്‍ക്ക -or പനികൂര്‍ക്കക്കിഴങ്ങു, പാറക്കൂ, a Thymus. III.
കരിയില
kariyila So. Dry leaf (fallen).
കാനല്‍
kānal T. M. 1. Heat, glare വിളക്കി ന്‍റെ കാനലൂടെ കൊണ്ടുവന്നു TP. 2. mirage, also കാനജലം, മൃഗതൃഷ്ണ; also sandy barren land കാനല്ക്കാടു V1. very dry jungle, കാനല്പ റന്പു V2. desert. 3. = കാനം aM. കൊടുങ്കാ നലില്‍ മരനിര മുറിഞ്ഞടര്‍ന്നു RC. കാനീര്‍ = കായ്നീര്‍ (കായുക).
കരിക്ക
karikka (III.) To scorch, singe മീശ ചുട്ടുകരിച്ചു (torture) — to burn വരെച്ചതു കരിച്ചു prov. കരുച്ചതും വരെച്ചതും പണയം വെച്ചു all jungle lands & all ploughing ground. കരിക്കെന്ന് hurriedly ഗ്രഹിച്ചീടും കരിക്കെന്ന വ൯ AR.
ക്ഷുധ
kšudha & ക്ഷു ത്തു kšutt/?/ S. Hunger ക്ഷുധയെ ശമിപ്പിപ്പാന്‍ KeiN 2. ക്ഷുത്തൃഷ്ണാദി കള്‍, ക്ഷുല്‍പിപാസകള്‍, ക്ഷുത്തൃഡാദി po. hunger & thirst. ക്ഷുല്‍പീഡാദികളെ തീര്‍പ്പാ നായി KU. ക്ഷുധാന്വിതന്‍, ക്ഷുധാര്‍ത്തന്‍, ക്ഷുധിതന്‍ hungry. ക്ഷുന്നിവൃത്തി appeasing of hunger.
ക്ലമം
klamam S. = ശ്രമം Fatigue, വാഹനങ്ങളില്‍ ക്ലമശ്രമം VCh. part. ക്ലാന്തന്‍ tired f.i. ശ്രമക്ലാന്തന്‍ Bhg.
കണ്ടു
kaṇḍụ 1. past of കാണുക, q. v. — 2. Kaṇḍu N. pr. of men. കണ്ടോഷ്ഠം (or ഖ ?) Harelip. Nid 34. Previous page Next page
Sponsor Books Adv
Aarogya Vidya
Muhammadhali
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Uranghata Raatri
Unknown
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Random Fonts
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
ML Dot Bangla Font
ML Dot
Download
View Count : 19296
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30099
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39770
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6606

close